Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടിഞ്ഞൂൽ കല്യാണം 2

തന്റെ    അനൂപ് ഏട്ടൻനെ  കണ്ടതിൽ   ഉള്ള  സന്തോഷത്തെകാൾ    ദുഃഖം   ആണ്    തനിക്   ഇപ്പോൾ  കൂട്ട്.

എന്നാലും ദിയ   എന്താ   ഇങ്ങനെ   എന്നോട്  ചെയ്യ്തത്. അവൾക്   പ്രവീൺനോട്   ഇഷ്ടം  ഉണ്ടാരുന്നത്   തനിക്    അറിയാവുന്നതും    ആണ്.എന്നാൽ   അവനെ   മറന്നു    എന്ന്   ആണ്ല്ലോ   അവള്    അന്ന്  പറഞ്ഞത്.

കല്യാണആലോചന    വന്നപ്പോൾ   തന്നെ    ഞാൻ     അവളോട്    ചോദിച്ചുച്ചത്   ആണ്. ഇപ്പോഴും    പ്രവീൺയും   ആയി  ബന്ധമുണ്ടോയെന്ന്.

എന്നിട്ടും   അവൾ    ഇല്ലാ   എന്ന്   ആണ്   പറഞ്ഞത്. അപ്പോൾ   ആണ്      കല്യാണത്തലേന്ന് നടന്ന കാര്യം അവൾ ഓർക്കുന്നത്.

അന്ന്  ശ്രീഹരി  അവളെ   മാളിലേക്ക് വിളിച്ചപ്പോൾ   അവൾ   വരാൻ   കൂട്ടാക്കിയില്ല. അത് പോലെ  തന്നെ    അവൻ    അണിയിച്ച മോതിരം   നോക്കി   കരയുന്നത്  ഉണ്ടാരുന്നു   ഇത്    എല്ലാം   കൂടി  കൂട്ടി   വായിക്കുമ്പോൾ   അവൾക്   ഇ    കല്യാണത്തിന്   തലപ്പര്യം   ഇല്ലാരുന്നോ.

പ്രവീൺന്റെ   വീട്ടിൽ,

: രാമേട്ടാ  നിങ്ങൾ   ഒന്ന്   പോയി അവൻ   എവിടെ പോയി എന്ന് അന്വേഷിച്ചു കൂടായിരുന്നോ.

: അതിനു    അവന്റെ   സ്വന്തം   ഇഷ്ടപ്രകാരമല്ല  പോയത്. രാത്രിയിൽ   ഒളിച്ചു  പോയത്    അല്ലേ. അവന്    വരണം    എന്ന്  തോന്നുമ്പോൾ   അവൻ   വരട്ടെ.

: അങ്ങനെ   പറയാതെ    ഒന്ന് അല്ലെങ്കിലും   നമ്മുടെ  മോൻ  അല്ലേ.

അത്   എല്ലാം  പറഞ്ഞു   കൊണ്ട്യിരുന്നപ്പോൾ   ആണ്    ഗേറ്റ്  കടന്ന്    ദിയയും   പ്രവീൺയും വരുന്നത്ത്    അവർ   കാണുന്നത്.

അത്    കണ്ടപ്പോൾ   തന്നെ   അവന്റെ   അച്ഛൻയും   അമ്മയും   പുറത്തേക്   വന്നു.

: അച്ഛാ   അമ്മേ   ഞാൻ    ഇവളെ    കല്യാണം   കഴിച്ചു.  അത്   പറഞ്ഞു    തീരുന്നതിനുമുമ്പ് അവന്റെ കരണക്കുറ്റി നോക്കി   അവന്റെ   അച്ഛൻ  അടിച്ചു.

: നിന്നോട്   പറഞ്ഞത്   അല്ലേ   ഇവളെ   മറക്കാൻ.

: എനിക്ക്   അങ്ങനെ   ഇവളെ    മറക്കാൻ   പറ്റത്തില്ലാ   എനിക്ക്   ഇവളെ   ഇഷ്ടം    ആണ്    എന്ന്   അച്ഛന്  അറിയത്തില്ലേ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025