Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍

‘ പോടാ …നീയാ ഈ വയസാം ല്‍ കാലത്ത് എന്നെ ഇളക്കിയത് ….എന്നിട്ട് …ശ്യാമേ ….ഇനിയെന്നും നീ ഉച്ചക്ക് വാടാ ,,കുട്ടാ ……ഹമ്മേ ….ഹാവ്……..” ശ്യാം ചിത്രയുടെ കഴുത്തില്‍ പതുക്കെ നാവോടിച്ചു ….തന്‍റെ മര്‍മ സ്ഥാനത് സ്പര്‍ശം ഏറ്റതും ചിത്ര അവനെ കെട്ടിയണച്ചു പൊട്ടിയൊലിച്ചു ….

അല്‍പ നേരം കൂടി അവളെ കട്ടി പിടിച്ചവന്‍ ബെഡില്‍ കിടന്നു ….പിന്നെ സമയം നോക്കിയപ്പോള്‍ രണ്ടേകാല്‍ …ഊണ് പോലും കഴിക്കാതെ ശ്യാം ഓഫീസിലേക്ക് പോയി ……പിറ്റേന്ന് മുതല്‍ അവന്‍ ഉണ്ണാന്‍ വീട്ടില്‍ വരാന്‍ തുടങ്ങി ..എന്നാല്‍ ചിത്ര ആദ്യമേ തന്നെ ഊണ് കഴിപ്പിചിട്ടെ ബെഡ് റൂമിലേക്ക് കയറാന്‍ സമ്മതിച്ചിരുന്നുള്ളൂ …………

ചിത്ര ശ്യാമിന്റെ മനസിൽ കൂടു കൂട്ടി …അവളില്ലാതെ അവനു ജീവിക്കാൻ പോലും പ്രയാസമായി ….ഏതു നേരവും അവളുടെ ചിന്തകൾ തന്നെ …..ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞു അവൻ അവളെയും കെട്ടി പിടിച്ചു കിടന്നു

“ഇന്ന് വേണ്ടേയെടാ കുട്ടാ ‘എന്ന ചോദ്യത്തിന് ” ഞാൻ ചിത്രേച്ചിയെ ഇഷ്ടപെട്ടത് ശരീരത്തിനോട് എം മാത്രമാണോ എന്നറിയാൻ വേണ്ടിയാണ് ഇന്ന് വേണ്ടാന്ന് വെച്ചത് ” എന്ന മറുപടിയാണ് അവൻ നൽകിയത് …..ചിത്രയും രണ്ടു ദിവസത്തേക്ക് അവന്റെ മാറിൽ കിടന്നതല്ലാതെ ഒന്നും ചെയ്തില്ല ..ഒന്നിനും പെരിപ്പിച്ചുമില്ല ….കളിയും തമാശയും പറഞ്ഞു അവർ ഉച്ച സമയത്തു കഴിഞ്ഞു ….ശരീര ദാഹത്തിനുപരി മറ്റെന്തോ അടുപ്പം …അവനോടുള്ള / അവളോടുള്ള വിധേയത്വം ..സ്നേഹം …എല്ലാം അവർ പരസ്പരം അറിഞ്ഞു … അവൻറെ ഇഷ്ടത്തിന് അനുസരിച്ചു അവൾ ഓരോ പൊസിഷനിലും കളിച്ചു അടുത്ത ദിവസങ്ങളിൽ …..പക്ഷെ അവന്റെ കുണ്ണ അവൾ വായിലെടുത്തില്ല …..അവനും പിന്നീടതിന് നിർബന്ധിച്ചുമില്ല

ഒന്ന് രണ്ടു മാസം അങ്ങനെ കഴിഞ്ഞു പോയി ..

ഒരു ദിവസം ഉച്ചക്ക് അവര്‍ പതിവ് കളിയും കഴിഞ്ഞു നഗനരായി തന്നെ കളി പറഞ്ഞിരിക്കുമ്പോളാണ് ഒരു അലര്‍ച്ച കേട്ടത്

” അമ്മേ …..”

ഞെട്ടിത്തരിച്ചു പോയ ചിത്ര വാതില്‍ക്കലേക്ക് നോക്കി …..

!!!! മനു ! !!

എന്ത് ചെയ്യണമെന്നു അറിയാതെ ഇരുന്നു പോയ ചിത്രയെ ശ്യാം പെട്ടന്ന് ബെഡ് ഷീറ്റെടുത്ത് പുതപ്പിച്ചു , എന്നിട്ട് നെഞ്ചോട്‌ ചേര്‍ത്ത് കെട്ടി പിടിച്ചു

മനു അവരെ ഒന്ന് നോക്കിയതിന് ശേഷം വാതില്‍ വലിച്ചടിച്ചു അപ്പുറത്തേക്കെങ്ങോ പോയി …അവള്‍ മാറിയപ്പോള്‍ ചിത്ര അവനെ നോക്കി പൊട്ടി കരഞ്ഞു. ശ്യാമവളെ സമാധാനിപ്പിച്ചു

” ചിത്രേച്ചി …കരയല്ലേ ….അവളുടെ ദേഷ്യം ഒന്ന് മാറട്ടെ ..ഞാന്‍ സംസരിച്ചോളം അവളോട് ..”

ചിത്ര അപ്പോഴും കരച്ചില്‍ തന്നെയായിരുന്നു ….ശ്യാം ഒരു വിധത്തില്‍ അവളെ ഒന്ന് മയപ്പെടുത്തിയിട്ടു പുറത്തേക്കിറങ്ങി . അവന്‍ മനുവിനെ അപ്പുറത്തെ മുറിയിലും അവിടെല്ലയിടത്തും അന്വേഷിച്ചിട്ട് കണ്ടില്ല ….

ശ്യാം ഓഫീസിലേക്ക് പോയി ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025