മനു :- അതിനെന്താ ചേച്ചി !!
പോകാല്ലോ
മനു ബൈക്ക് സ്റ്റാർട്ട് ചെയ്തു സരിത പിറകിൽ കയറി
പതിനഞ്ചു മിനിറ്റത്തെ യാത്രയുണ്ട് സ്കൂൾ വരെ
അവർ മുന്നോട്ടു നീങ്ങി..
പെട്ടന്നായിരുന്നു
ഒരു ഗട്ടറിൽ വീണത്..
സോറി””” മനു വീഴ്ത്തിയത്
സരിതയുടെ ചക്കമുലകൾ വന്നു അവന്റെ പുറത്തിടിച്ചു…
ഹ്മ്മ്മ്മ്മ് ””’
ഇപ്പം ഞാൻ വീണേനേടാ മനു
മനു:- സോറി ചേച്ചീ””’ ഞാൻ കണ്ടില്ലാ
സരിത :- അതൊന്നു കുഴപ്പമില്ലടാ
ഞാൻ പിടിക്കാതിരുന്നിട്ടാ
മനു :- മ്മ്മ്”””
പിടിച്ചിരുന്നോ???
ഇവിടുത്തെ റോഡിൽ വണ്ടി ഓടിക്കുന്നത് തന്നെ പാട. മുഴുവൻ ഗട്ടർ ആണ്….
കുറച്ചുകൂടി മുന്നോട്ടു നിരങ്ങി വന്ന സരിത പിന്നെ പിന്നോട്ടാഞ്ഞില്ല.
ആ മുലകൾ അവന്റെ പുറത്തു തന്നെ വെച്ചുകൊണ്ട് കയ്യെടുത്തു തോളിൽ പിടിച്ചു,
മനു :- നല്ലപോലെ പിടിച്ചിരുന്നോ!!
താഴെ വീണാൽ ദേഹത്തെ പെയിന്റ് പോകുമേ??
സരിത :- എന്നാപ്പിന്നെ തോളിൽ പിടിച്ചിട്ടു കാര്യമില്ല.
അവൾ തോളിൽ നിന്ന് കയ്യെടുത്തു മനുവിന്റെ വയറിലൂടെ പിടിച്ചു.
ഡാ മനു….
ഹോ””” ചോദിക്കാൻ മറന്നു
എന്താ ചേച്ചി ????
എങ്ങനെ ഉണ്ടായിരുന്നടാ നിന്റെ ടെസ്റ്റ്
പാസ്സായോ ??
മനു ;- മ്മ്മ് പാസായി”””
