ആ മുറിയിലെ കണ്ണാടിക്കുമുമ്പില്‍ പോയിനിന്നു വസ്ത്രം ശരിയാക്കി അവള്‍ അവര്‍ രണ്ടുപേരും മുറിക്ക് പുറത്തേക്ക് കടക്കവെ മുസ്തഫ അവരുടെ മുമ്പിലേക്ക് വന്നു. അയാളെ ഞെട്ടലോടെ നോക്കിയ ഷൈനി ഒന്നു പേടിച്ചു. ഇനിയും ഇയാള്‍ക്ക് വഴങ്ങികൊടുക്കേണ്ടിവരുമോ എന്ന ഭയമായിരുന്നു അവളില്‍. കയ്യിലുണ്ടായിരുന്ന ഒരു കവര്‍ ലേഖ ടീച്ചര്‍ക്ക് മുസ്തഫ നീട്ടി. അതുചിരിച്ചു ലേഖ ടീച്ചര്‍ അതുവാങ്ങി. മറ്റേ കവര്‍ ഷൈനിക്ക് നീട്ടി. അതു സംശയത്തോടെ വാങ്ങിയ ഷൈനി മുസ്തഫയെ നോക്കി. അയാള്‍ പിന്‍തിരിഞ്ഞു നടന്നു. ലേഖ ടീച്ചര്‍ കവര്‍ തുറന്നു നോക്കി ഏതാനും നോട്ടുകള്‍ എണ്ണികൊണ്ട് ലേഖ: എന്റെ പതിവു വീതം കിട്ടി. ആയിരം രൂപ
ഷൈനി തന്റെ കയ്യിലെ കവറ് തുറന്ന് നോക്കി നോട്ടുകള്‍ എണ്ണി. എല്ലാം നിരോധിച്ച ആയിരത്തിന്റെ നോട്ടുകള്‍. എണ്ണിനോക്കിയപ്പോള്‍ ഇരുപത്തിയ്യയായിരം രൂപ. തന്റെ ശരീരത്തിന് ഇത്രയും വില അവര്‍ തരുമെന്ന് ഷൈനി അറിഞ്ഞില്ല. അവള്‍ക്ക് സന്തോഷം എവിടെയോ തോന്നി. അത് ഈ കിട്ടിയ ജോലിയുടേതാണോ, കിട്ടിയ സുഖത്തിന്റേതാണോ.. അവര്‍ തരുന്ന പണത്തിന്റേതാണോ എന്നറിയില്ല. എന്നാലും അവള്‍ സന്തോഷിക്കുന്നു. മറ്റു ടീച്ചര്‍മാരെ പോലെ സമൂഹത്തിന്റെ മുമ്പില്‍ പതിവ്രതയായ ഭാര്യ. തേവിടിശ്ശിയായ ഭാര്യ.
——————————————-
അര്‍ദ്ധരാത്രിയോടടുക്കുന്ന സമയത്ത് പനിപിടിച്ച് ബെഡ്ഡിലിരിക്കുന്ന അഷിതയുടെ മുന്നിലിരുന്ന് തേങ്ങുന്ന ഷൈനി.
ഇതുകണ്ട് വിഷമത്തോടെ അഷിത: ചേച്ചി കരയേണ്ട. സംഭവിച്ചത് സംഭവിച്ചു. ഇനി അവിടെ പോവണ്ട. ഒരബദ്ധം ആര്‍ക്കും പറ്റും.
കരച്ചില്‍നിര്‍ത്തി ഷൈനി: എനിക്ക് ഒരബദ്ധമല്ല പറ്റിയത്. ഗായത്രി ചേച്ചിയുടെ കൂട്ടുകാരി ശ്യാമേച്ചീടെ അച്ഛന്‍ കരുണാകരന്‍ മാഷില്ലേ അവരും എന്നെ ഉപയോഗിച്ചു.
ഞെട്ടലോടെ അഷിത: അതെപ്പോള്‍…?
ഷൈനി: അത് ഒരു ദിവസം
പിറകില്‍നിന്ന് ഭാരതി: മക്കളെ കിടക്കേണ്ടേ… ഷൈനിയെ ജയ തിരക്കുന്നു.
ഞെട്ടലോടെ കണ്ണുതുടച്ച് ഭാരതിയെ നോക്കി ഷൈനി: ഹോ..
ഞാന്‍ ജോലിയെ കുറിച്ച് അഷിതയോട് പറയായിരുന്നു അമ്മായി.
അഷിതയെ നോക്കി ഷൈനി: ശരി അഷിതേ.. പിന്നെ കാണാം.. നാളെ സ്‌കൂള് ഉള്ളതാ.. (ഭാരതിയെ നോക്കി) പോട്ടെ അമ്മായി.
എന്നു പറഞ്ഞു വിഷമത്തോടെ പോവുന്ന ഷൈനിയെ നോക്കുന്ന അഷിതയോട് ഭാരതി: മോള് കിടന്നോ… സമയം കുറെയായി.
അപ്പോളേക്കും അഷിതയുടെ ഫോണ്‍ ശബ്ദിച്ചു. ഫോണിലെ ഡിസ്‌പ്ലേ നോക്കി ചിരിച്ചുകൊണ്ട് ഭാരതിയോടായി അഷിത: അമ്മയാണ്.
ഫോണ്‍ ചെവിയില്‍ വെച്ചുകൊണ്ട് അഷിത: ഹലോ അമ്മേ..
വിമല: മോളെ ഉറങ്ങിയോ..?
അഷിത: ഇല്ല അമ്മേ.. ചെറിയൊരു പനി.
വിമല: പനിയോ..? ഡോക്ടറെ കാണിച്ചില്ലേ..
അഷിത: ഉവ്വ് കാണിച്ചു. ഇപ്പോള്‍ ഭേദമായി വരുന്നു.
വിമല: മോള് മഴ കൊണ്ടിരുന്നോ…?
അവള്‍ ഒരുവേള ആലോചിച്ചു. അമ്മാവനുമായി ഉടുതുണിയില്ലാതെ രാത്രി മഴയത്ത് ഓടി കളിച്ചത് അമ്മയോട് എങ്ങനെ പറയും.
അഷിത: ജിഷിത അവിടെയില്ലേ..?
വിമല: അവള് ടൗണിലെ ഹോസ്റ്റലിലാണ്. രണ്ട് മാസത്തേക്ക് ലീവ് കിട്ടില്ലാന്ന് പറഞ്ഞു. ഫോണും വിളിക്കാന്‍ പറ്റില്ല
അഷിത: ഹോ.. എല്ലാത്തിനും ഭയങ്കര സ്ട്രിറ്റാണ്. അതുകൊണ്ട് ഉഴപ്പുമെന്ന് കരുതേണ്ട.
വിമല: ങാ, മോളെ ഞാന്‍ വിളിച്ചത് മറ്റെന്നാള്‍ ഞങ്ങളെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണ്.
ചിരിച്ചുകൊണ്ട് അഷിത: എത്രാമത്തെ വാര്‍ഷികമാണ്..
വിമല: നീ പറ എത്രാമത്തേതാണെന്ന്…?
അഷിത: ഇരുപത്തിനാല്..?
വിമല: തെറ്റി, ഇരുപത്തിയഞ്ച്. നീ അമ്മക്ക് ഫോണ്‍ കൊടുത്തേ..
അഷിത: ശരി കൊടുക്കാം. (ഭാരതിയെ നോക്കി കയ്യിലെ ഫോണ്‍ നീട്ടികൊണ്ട്) അമ്മയാണ്. വിവാഹ വാര്‍ഷികം പറയാന്‍ വിളിച്ചതാ.
അഷിതയുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി ചെവിയില്‍വെച്ചുകൊണ്ട്
ഭാരതി: ങാ വിമലേ.. നിങ്ങളെ എത്രാമത്തെ വാര്‍ഷികാ ?
വിമല: ഇരുപത്തിയഞ്ചാമത്തേതാണ്. നിങ്ങളും അഷിതയും വരണം.
ഭാരതി: ന്റെ വിമലേ ഞാനിവിടെ തന്നെ നടക്കണ ബുദ്ധിമുട്ട് എനിക്കേ അറിയൂ.
വിമല: അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. നിങ്ങള് വരണം. ഞാന്‍ വിജയേട്ടന് ഫോണ്‍ കൊടുക്കാം.
