Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 11

അവള്‍ കതകടയ്ക്കാന്‍ തിരിഞ്ഞപ്പോള്‍ നമ്പൂതിരി അവളുടെ വിടര്‍ന്നു വിരിഞ്ഞ ചന്തികളുടെ അളവെടുത്തു. അയാളുടെ ലിംഗം എപ്പോഴേ മൂത്ത് കഴിഞ്ഞിരുന്നു. കതകടച്ചിട്ടു തിരിഞ്ഞ ശ്രീലക്ഷ്മി ലജ്ജയോടെ വിരല്‍ വായിലിട്ട് അയാളെ നോക്കി. അവളുടെ വിയര്‍പ്പിന്റെ മദഗന്ധം മുറിയാകെ വ്യാപിച്ചിരുന്നത് നമ്പൂതിരിയെ ലഹരി പിടിപ്പിച്ചു.

“ഇരിക്കുക..” അയാള്‍ എതിരെ കിടന്ന സ്റ്റൂള്‍ ചൂണ്ടി പറഞ്ഞു.

“വേണ്ട..ഞാന്‍ നിന്നോളാം”

“ഇല്ല..കുട്ടി ഇരിക്കുക. ഇനി എട്ടാം യാമത്തിന്റെ ആരംഭത്തില്‍ മാത്രമേ മടങ്ങിപ്പോകാന്‍ പറ്റൂ..അതായത് പന്ത്രണ്ടു മണിക്ക് ശേഷം മാത്രം. അതിനു മുന്‍പേ പോകുന്നത് അപകടമാണ്..അത്ര നേരം നില്ക്കാന്‍ പറ്റുമോ”

ശ്രീലക്ഷ്മി എന്ത് പറയണം എന്നറിയാതെ ആലോചിച്ചു. ഒന്നര മണിക്കൂര്‍ താന്‍ ഇവിടെ ആയിരിക്കും എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് എന്തോപോലെ തോന്നി. മഹാമാന്ത്രികനായ നമ്പൂതിരിയാണ്; അവള്‍ മെല്ലെ അയാള്‍ക്കെതിരെ കിടന്ന സ്റ്റൂളില്‍ ഇരുന്നു. ഇരുന്നപ്പോള്‍ അവളുടെ കാല്‍മുട്ടുകള്‍ രണ്ടും നഗ്നമായി. നമ്പൂതിരിയുടെ ആര്‍ത്തിപൂണ്ട കണ്ണുകള്‍ തന്റെ നഗ്നങ്ങളായ കണംകാലുകളില്‍ പതിഞ്ഞത് കണ്ടപ്പോള്‍ ശ്രീലക്ഷ്മി വിരല്‍ ചുണ്ടിലമര്‍ത്തി. അവളുടെ മുലകള്‍ ക്രമാതീതമായി ഉയര്‍ന്നു താഴ്ന്നു.

“ഞാന്‍ നല്‍കിയ ചരട് അരയില്‍ ബന്ധിച്ചുവോ?” അവളുടെ ഉയര്‍ന്നു താഴുന്ന സ്തനദ്വയങ്ങളിലേക്ക് നോക്കി നമ്പൂതിരി ചോദിച്ചു.

“ഉവ്വ്..”

“ഉം..ശ്രീലക്ഷ്മി കുറെ നാളുകള്‍ക്ക് മുന്‍പ് രാത്രിയില്‍ പുറത്ത് എന്തോ കാഴ്ച കണ്ടുവല്ലോ..അത് വിശദമായി ഒന്ന് പറയാമോ?”

ശ്രീലക്ഷ്മി അന്ന് കണ്ട കാര്യം അതേപടി വിവരിച്ചു. എല്ലാം കേട്ടപ്പോള്‍ നമ്പൂതിരി ആലോചനയോടെ തലയാട്ടി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025