Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 11

നല്ല സുഖമുണ്ട് ഇങ്ങനെ ഇരിക്കാന്‍. മോഹനന്‍ പറഞ്ഞത് പോലെ ഇയാളെ കണ്ടാല്‍ പ്രായം തോന്നിക്കില്ല. നല്ല സുന്ദരനും കരുത്തനും ആണ്. ആ ദേഹത്തെ രോമങ്ങള്‍ കാണാന്‍ എന്ത് അഴകാണ്. അവള്‍ നാവു നീട്ടി ചുണ്ട് നക്കിയ ശേഷം മെല്ലെ കണ്ണുകള്‍ തുറന്ന് നോക്കി. നമ്പൂതിരി തന്റെ ദേഹത്തേക്ക് നോക്കിക്കൊണ്ട്‌ ലിംഗം തടവുന്നത് കണ്ടപ്പോള്‍ ശ്രീലക്ഷ്മിയുടെ പൂറ്റിലേക്ക് മദജലം കുതിച്ചെത്തി. അവളുടെ ശ്വാസഗതി പൊടുന്നനെ ഉയര്‍ന്നു. അവള്‍ കണ്ണ് തുറന്നതറിഞ്ഞ നമ്പൂതിരി വേഗം ചില മന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. അതോടെ ശ്രീലക്ഷ്മി കണ്ണുകള്‍ വീണ്ടും അടച്ചു. അവള്‍ ചുണ്ട് മലര്‍ത്തി വച്ച് വീണ്ടും കൈകള്‍ കൂപ്പി. ചോര നിറമുള്ള ആ കീഴ്ചുണ്ട് വെളിയിലേക്ക് തള്ളി നില്‍ക്കുന്നത് കണ്ട നമ്പൂതിരി മന്ത്രം ചൊല്ലിക്കൊണ്ട് എഴുന്നേറ്റു.

“ഇനി എഴുന്നേറ്റ് കണ്ണുകള്‍ തുറക്കാതെ വരൂ”

അയാള്‍ കിതച്ചുകൊണ്ട് പറയുന്നത് കേട്ട ശ്രീലക്ഷ്മി കണ്ണുകള്‍ തുറക്കാതെ എഴുന്നേറ്റു. നമ്പൂതിരി കൈ നീട്ടി അവളുടെ തുടുത്ത കൈയില്‍ പിടിച്ച് മുന്‍പിലേക്ക് നയിച്ചപ്പോള്‍ ശ്രീലക്ഷ്മി നാണിച്ച് പൂത്തുലഞ്ഞു പോയി. കണ്ണുകള്‍ തുറക്കാതെ അവള്‍ അയാളുടെ കൂടെ ഉള്ളിലെ മുറിയിലേക്ക് കയറി. അയാള്‍ അവളുടെ കൈയില്‍ നിന്നും പിടി വിട്ട ശേഷം കതക് അടച്ചു കൊളുത്തിട്ടു. പഴമയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്ന ആ മുറിയില്‍ അവള്‍ ആദ്യമായി കയറുകയായിരുന്നു. വിശിഷ്ട അതിഥികള്‍ വന്നാല്‍ മാത്രം തുറന്ന് നല്‍കുന്ന ആ മുറിയുടെ ഉള്‍ഭാഗം കാണാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു എങ്കിലും നമ്പൂതിരി പറഞ്ഞ ശേഷം കണ്ണ് തുറന്നാല്‍ മതി എന്ന് അവള്‍ മനസ്സില്‍ പറഞ്ഞു.

“ഇനി കണ്ണ് തുറക്കാം..” നമ്പൂതിരി അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കി. വൈദ്യുതി വിളക്കുകള്‍ക്ക് പകരം രണ്ടു തൂക്കുവിളക്കുകള്‍ മാത്രം പ്രകാശിപ്പിച്ചിരുന്ന ആ മുറിയിലെ വിശാലമായ കട്ടിലും പഴമ വിളിച്ചോതുന്ന ഉപകരണങ്ങളും അവള്‍ കണ്ടു. ഒപ്പം തൊട്ടു മുന്‍പില്‍ നില്‍ക്കുന്ന നമ്പൂതിരിയെയും.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025