Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 11

പിന്നിലൂടെ കൈകള്‍ കക്ഷങ്ങളിലൂടെ കടത്തി ആ മുഴുത്ത മുലകളില്‍ പിടിച്ചുകൊണ്ട് നമ്പൂതിരി അവളുടെ കാതില്‍ മന്ത്രിച്ചു.

“നിന്റെ ദാഹം ഞാന്‍ മാറ്റിത്തരാം..ഇപ്പോള്‍ അന്നത്തെ ദൃശ്യം മനസ്സില്‍ ഓര്‍ത്ത് ഭിത്തിയിലേക്ക് നോക്കൂ”

പെട്ടെന്ന് ഉറക്കത്തില്‍ എന്നപോലെ ഞെട്ടിയുണര്‍ന്ന ശ്രീലക്ഷ്മി കിതച്ചുകൊണ്ട് ഭിത്തിയിലേക്ക് നോക്കി. അവളുടെ കണ്ണില്‍ നിന്നും പ്രകാശരശ്മികള്‍ പോലെ എന്തോ ഭിത്തിയില്‍ പതിച്ചു. അവള്‍ക്ക് അവിശ്വസനീയമായിരുന്നു ആ കാഴ്ച. അന്ന് രാത്രി അവളും രോഹിണിയും കണ്ടത് ഒരു സിനിമാ പ്രൊജക്റ്ററില്‍ നിന്നെന്നപോലെ ആ ഭിത്തിയില്‍ തെളിയുന്നത് അവള്‍ കണ്ടു. നമ്പൂതിരിയും ആ കാഴ്ച നോക്കിക്കൊണ്ട് അവളെ തന്നോട് ചേര്‍ത്ത് നിര്‍ത്തി കൈകളില്‍ ഒതുങ്ങാത്ത മെരുക്കമില്ലാത്ത ആ മുലകള്‍ ഞെരിച്ചുടച്ചു. അയാളുടെ ലിംഗം അവളുടെ പാവാടയുടെ മുകളിലൂടെ ഉള്ളിലേക്ക് കുത്തിക്കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അയാള്‍ തന്റെ മുലകള്‍ ഞെരിക്കുന്നത് അറിയാത്ത മട്ടിലായിരുന്നു ശ്രീലക്ഷ്മിയുടെ നില്‍പ്പ്. ഭിത്തിയില്‍ അവള്‍ കണ്ടുകൊണ്ടിരുന്ന ദൃശ്യം അവളെ അത്രയ്ക്ക് അത്ഭുതപ്പെടുത്തിയിരുന്നു. നമ്പൂതിരിയും അതിലേക്ക് നോക്കിക്കൊണ്ടാണ് അവളുടെ മുലകള്‍ ഞെരിച്ചുകൊണ്ടിരുന്നത്. അവളുടെ കണ്ണുകളില്‍ നിന്നുമുള്ള ദൃശ്യം നിലച്ചപ്പോള്‍ നമ്പൂതിരി അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിര്‍ത്തി. അവളുടെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

“കണ്ടില്ലേ..അത് അവളാണ്..കല്യാണി..അവളുടെ രൂപം വ്യക്തമായിത്തന്നെ ഞാന്‍ കണ്ടു..നിന്റെ ഈ കണ്ണുകളിലൂടെ…”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025