Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 11

“അന്ന് കണ്ട അഗ്നിഗോളം ശരിക്കും ഗോളം ആയിരുന്നോ അതോ അതിന്റെ ആകൃതി ലേശം നീണ്ടതായിരുന്നോ? കോഴിമുട്ട പോലെ..”

“ഓര്‍മ്മ ഇല്ല..തീഗോളം ആയിരുന്നു എന്നെ അറിയാവൂ..ഞങ്ങള്‍ വല്ലാതെ ഭയന്നിരുന്നു..”

“സാരമില്ല. അന്ന് നിങ്ങള്‍ കണ്ടത് ഈ തറവാട് നശിപ്പിക്കാനായി വന്ന ഒരു പ്രേതാത്മാവിനെ ആണ്. ശ്രീലക്ഷ്മി വരൂ”

അയാള്‍ എഴുന്നേറ്റ് ഉള്ളിലെ മുറിയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു. അവള്‍ മെല്ലെ എഴുന്നേറ്റ് അയാളെ അനുഗമിച്ചു. ആ മുറിയില്‍ ചെറിയ ഒരു പൂജാക്കളം ഒരുക്കിയിരുന്നു. അതിന്റെ നടുവില്‍ നമ്പൂതിരി ചമ്രം പിടഞ്ഞിരുന്നിട്ട് അവളെ വിളിച്ചു. അവള്‍ അയാളുടെ മുന്‍പിലെത്തി നിന്നു.

“ഞാന്‍ നല്‍കിയ ആ ചരട് ഇങ്ങഴിച്ചു തരൂ..അത് ദേഹത്ത് ധരിച്ചുകൊണ്ട് ഇപ്പോള്‍ നടത്തുന്ന പൂജ സാധ്യമല്ല..ഞാന്‍ ശ്രീലക്ഷ്മിയുടെ മനസ്സില്‍ നിന്നും അന്ന് കണ്ട കാഴ്ച നേരില്‍ കാണാന്‍ പോകുകയാണ്..”

ശ്രീലക്ഷ്മി നാണിച്ച് വിരല്‍ കടിച്ച് അയാളെ നോക്കി. ബ്ലൌസ് പൊക്കിയാല്‍ മാത്രമേ ചരട് അഴിക്കാന്‍ പറ്റൂ എന്നതായിരുന്നു അവളുടെ ലജ്ജയ്ക്ക് കാരണം. നമ്പൂതിരി അത് മനസിലാക്കി മെല്ലെ കണ്ണുകള്‍ അടച്ച് ധ്യാനം പോലെ ഇരുന്നു കൈകള്‍ നീട്ടി. അയാള്‍ കണ്ണുകള്‍ അടച്ചു എന്ന് കണ്ടപ്പോള്‍ ശ്രീലക്ഷ്മി ബ്ലൌസ് പൊക്കി മെല്ലെ ചരട് അഴിച്ചു. പാതിയടഞ്ഞ കണ്ണുകളിലൂടെ നമ്പൂതിരി സ്വര്‍ണ്ണ നിറമുള്ള അവളുടെ തുടുത്ത വയറും പൊക്കിളും കണ്ടു. അയാളുടെ സമനില പാടെ തെറ്റി ആ കാഴ്ചയില്‍.

അവള്‍ ചരട് അയാളുടെ നീട്ടിയ കൈയിലേക്ക് വച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025