Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 2

“അല്ല അമ്മു ചേച്ചി ഞാൻ സീരിയസ് ആയി പറഞ്ഞതാ. എന്നെ വിളിച്ചോളൂ എനിക്ക് പ്രശ്നം ഇല്ല “.

ഞാൻ ലൈറ്റ് ഓഫാക്കി ഫാനും ഇട്ട് കിടക്കുന്നതിനിടെ പറഞ്ഞു.

മ്മ്…അവൾ മൂളിയതേ ഒള്ളൂ.

കുറച്ചു നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു. ഒടുവിൽ അവൾ തന്നെ അതിന് വിരാമമിട്ടു

“കണ്ണാ.. “.എന്റെ പെണ്ണിന്റെ മധുരമായ ശബ്ദം

‘എന്തെ..’

”നിന്നോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞത് അബദ്ധം ആയോട.”

”ആ ഞാൻ ഇന്ന് കവലയിൽ അതിനെക്കുറിച് ഒരു പ്രസംഗം നടത്തിയിരുന്നു. കേട്ടില്ലേ “?. ഞാൻ ദേഷ്യത്തോടെ പറഞ്ഞു

“ഹിഹി തമാശ !. അവൾ എന്നെ കളിയാക്കിക്കൊണ്ട് തുടർന്നു. അതല്ലടാ നിന്റെ പെരുമാറ്റം ശരിയല്ലാന്നു ഒരു തോന്നൽ. പണ്ട് മേമേ എന്ന് മുഖത്തു നോക്കി വിളിക്കാത്ത ചെക്കൻ ഇന്ന് എന്തൊക്കെയാ വിളിച്ചേ. അനു, അമ്മു ചേച്ചി എന്നൊക്കെ! മുതലെടുക്കണയാണ സജീ?

എന്റമ്മേ പെണ്ണ് ഭയങ്കരി തന്നെ!ഞാൻ മനസ്സിലോർത്തു.

” ഒരാളുടെ വിഷമം ചൂഷണം ചെയ്യാൻ മാത്രം ചെറ്റ അല്ല ഞാൻ.പിന്നെ ഇത്ര കാലം ആയിട്ട്  ഈ രണ്ടു ദിവസം ആയിട്ടാണ് മേമ എന്നോട് മര്യാദക്ക് സംസാരിക്കുന്നത്. അതിന്റെ ആവേശം കൊണ്ട് പറ്റി പോയതാണ്. ഇഷ്ടമല്ലെങ്കിൽ ഇനി ഒന്നും വിളിക്കുന്നില്ല”.

അത് കേട്ട് അവൾ കട്ടിലിൽ എണീറ്റിരുന്നു എന്നെ നോക്കുന്നത് നിഴൽ പോലെ കാണാമായിരുന്നു.

“അങ്ങനെ ഞാൻ പറഞ്ഞോ?

അവളുടെ സ്വരം ഉയർന്നു. പക്ഷെ വേറെ ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും?

“അതിന് വേറെ ആരും കേൾക്കുന്നില്ലല്ലോ. എനിക്ക് മേമയോട് സംസാരിക്കുന്നത് ഇഷ്ടം ആണ് അത്ര തന്നെ. അതിപ്പോ ഒരു തെറ്റായെങ്കിൽ സോറി”.

‘ഈശ്വര ഈ കിഴങ്ങനെക്കൊണ്ട് തോറ്റു. ഞാൻ പറയുന്നതെന്താ ഇവൻ കേൾക്കുന്നതെന്താ?. അവൾ മുകളിലേക്ക് നോക്കി ആത്മഗതം പറഞ്ഞു. ‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025