Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 2

“ദെ എന്റെ മാമയെ കിഴങ്ങൻ എന്ന് വിളിക്കണ്ടാട്ടൊ. “അവൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായത് ഒരു നിമിഷം കഴിഞ്ഞാണ്..

“ഡാ പട്ടി… “എന്നലറി വിളിച്ചോണ്ട് അവൾ കട്ടിലിൽ നിന്ന് ചാടിയിറങ്ങി ലൈറ്റിട്ടു

“നീ എന്താ പറഞ്ഞെ?.  അവൾ ഭദ്ര കാളിയെ പോലെ നിന്നലറി.

ഉണ്ണിമാമയെ ഒന്നും പറയണ്ടാന്ന്…..

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു

“ആഹാ അത്രക്കായോ ! അവൾ കുനിഞ്ഞു കൊണ്ട് എന്റെ കഴുത്തിനു പിടിച്ചു കുലുക്കി കോളറിന് പിടിച്ചു വലിച്ചു. ഇപ്പോൾ അവൾ ചിരിക്കുന്നുണ്ട്.

ഞാൻ അവളുടെ പരാക്രമം കണ്ട് ചിരിയോടെ കിടന്നു. താമശക്കാണെങ്കിലും അവളുടെ ഓരോ പിടിച്ചു വലിയും വേദനിക്കുന്നുണ്ട്.

”ആഹ് മേമേ വേദനിക്കുന്നു വിട്.. ഞാൻ അഭിനയിച്ചു കൊണ്ട് പറഞ്ഞു.

”നിന്നെ ഞാൻ ശരിയാക്കി താരാടാ പട്ടി. നിനക്ക് കുറച്ചു കൂടുന്നുണ്ട്”. അവളുടെ നഖങ്ങൾ എന്റെ കഴുത്തിൽ പോറലുണ്ടാക്കാൻ തുടങ്ങി.

“ദെ അമ്മൂസെ ഇപ്പൊ ശരിക്കും വേദനിക്കുന്നുണ്ട് ട്ടോ ഇനി വിട്ടില്ലേൽ എന്റെ സ്വഭാവം മാറും”

“ആരാടാ നാറി നിന്റെ അമ്മൂസ്. നീ തീർന്നടാ തെണ്ടി ” . അവൾ എന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടി തുടരുന്നതിനിടെ പറഞ്ഞു. അപ്പോഴും അവൾ ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.

ഞാൻ മലർന്ന് കിടക്കുകയും അവൾ എന്റെ അടുത്ത് മുട്ടുകുത്തിയിരുന്ന് എന്നെ പിച്ചുകയും മാന്തുകയും തല്ലുകയും ചെയ്യുകയാണ്. അവളുടെ മുടിയിഴകൾ എന്റെ നെഞ്ചിലും മുഖത്തും വീണ് എന്റെ കാഴ്ച മറക്കുന്നു. അതിൽ നിന്നുള്ള കാച്ചെണ്ണയുടെ മണം എന്റെ സിരകളെ ഉണർത്തി. ഇനിയും പിടിച്ചു നിൽക്കാനാവില്ലെന്ന് എനിക്കുറപ്പായി. ഞാൻ എന്റെ നെഞ്ചിൽ പ്രഹരം ഏൽപ്പിക്കുന്ന അവളുടെ കൈകൾ രണ്ടും എന്റെ കയ്യുകൾ കൊണ്ട് പിടിച്ചു വെച്ചു. അപ്രതീക്ഷിതമായി എന്റെ പ്രതിരോധം കണ്ട അവൾ പകച്ചു കൊണ്ട് എന്റെ മുഖത്തു നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.ഞാൻ അവളുടെ കണ്ണിൽ നോക്കികൊണ്ട് അവളുടെ കയ്യിൽ ഉമ്മവെച്ചു!.അവൾ ഒന്ന് കിടുങ്ങി അവളുടെ മുഖത്തെ ചിരി മാറി മറ്റെന്തോ ഭാവം വന്നു. പിന്നെ എന്റെ കൈ വലിക്കാൻ നോക്കി!

“ചീ എന്താ കണ്ണാ ചെയ്യുന്നേ? കൈ വിടെടാ നാറി !

ഞാൻ കൈ എന്റെ ചുണ്ടിനു കുറുകെ വെച്ചു മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. അടുത്ത നിമിഷം അവൾ നിശബ്ദയായി. ഞാൻ കൈയിലെ പിടി വിടാതെ എഴുന്നേറ്റിരുന്നു. അവൾ അപ്പോഴും കൈ വിടുവിക്കാൻ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവൾ നിക്കുന്ന പോലെ മുട്ടിൽ നിന്ന് എന്റെ മുഖം അവളുടെ മുഖത്തിനടുത്തേക്ക് അടുപ്പിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025