Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരിയില കാറ്റിന്റെ സ്വപ്നം 4

ഹും…..  ! അപ്പോൾ നിന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു? ( ഗീതുവിൽ നിന്ന് അടുത്ത ചോദ്യം വന്നു )

രാവുംപകലും ഇല്ലാതെ കഷ്ട്ടപ്പെടുവും വേണം തരുന്നത് നക്കാപിച്ച പൈസയാണങ്കിൽ  രണ്ടുമൂന്നു പ്രാവിശ്യം അയിട്ടും സത്യത്തിൽ മടുത്തു.  പിന്നെ വിട്ടിൽ തന്നെ ഇരുന്നുള്ള ജോലിയാണല്ലോ     അതുമല്ല  ഇതിൽ നിന്നും കിട്ടുന്ന പൈസവെച്ചല്ലേ അമ്മച്ചിയുടെ കൈയിൽ ചിലവിനു കൊടുക്കുന്നത്.  ‘ ആ നാറി തന്നതാണ് എന്ന്  പറഞ്ഞു  ‘ എല്ലാകാര്യവും കുടിയാലോചിക്കുമ്പോൾ തലയ്ക്കു ഭ്രാന്തുപിടിക്കും  പിന്നെ ഇങ്ങനെ തന്നെ പോകട്ടെ എന്നു കരുതും!

എടി ഞാൻ ഒരു കാര്യം പറയട്ടെ?  (ഗീതു അവളെ നോക്കികൊണ്ട്‌  ചോദിച്ചു

എന്താടി…. നീ പറയൂ… .

ഞാൻ നിനക്ക്  വേണ്ടി എന്റെ പഴയ  മാനേജർ സാറില്ലേ ജോൺ.  അദ്ദേഹത്തെ കൊണ്ട്  മാഡത്തിനോട്  ഒന്ന് പറഞ്ഞു നോക്കട്ടെ അവർക്ക് ഒരുപാട് സ്താപനങ്ങളും കമ്പിനികളും ഉള്ളതല്ലെ എവിടെയെങ്കിലും പെട്ടന്ന് ഒരു ജോലി കിട്ടിയാലോ ! എന്തു പറയുന്നു?

എന്നിട്ട് വേണം നിന്റെ സാറ്  എന്റെ പാവം ലച്ചുവിനെ അന്ന്  ചാടിച്ചപോലെ  എന്റെ നെഞ്ചത്ത് കയറാൻ അല്ലേ….. !

(മിനി ചിരിയോടെ കൂടി പറഞ്ഞു )

പിന്നെ…..  പിന്നെ  അങ്ങേരു കണ്ണിൽ കണ്ട പെണ്പിള്ളാരുടെ നെഞ്ചിൽ കയറാൻ പണിയില്ലാതെ നടക്കുവല്ലേ.    ! നീ തമാശകളഞ്ഞിട്ട് കാര്യം പറ എന്റെ  മിനി……… !

( ഗീതു പരിഭവത്തോടെ പറഞ്ഞു )

എന്താടി  പെണ്ണേ  നിനക്ക്  ഇത്രാചാട്ടം  അങ്ങേരെ പറഞ്ഞപ്പോൾ ഹ്മ്മ് …..! നിന്റെ സാറ് സെന്റീമീൻഡ്സ് കൊണ്ട് വല്ലാത്യാഗവും ചെയ്യാൻ തുടങ്ങിയോടി…. പെണ്ണേ……… !

(കള്ളച്ചിരിയോടെ മിനി അവളെ നോക്കി )

അയ്യടാ……  അങ്ങോട്ട് ചെന്നാൽമതി ഇപ്പോൾ തന്നെ തരാൻപോകുവല്ലേ….  ” അയാള്  ഇന്ത്യയിൽ  തന്നെ കാലുകുത്തുന്നത് മാസത്തിൽ നാലോ അഞ്ചോ പ്രാവിശ്യം മാത്രം ആണ്. അത് തന്നെ വന്നാൽ പറയാം  വന്നുവെന്ന് അതിന്റെ ഇടയ്ക്ക് ആണ് ഇത്‌.

എടി…..  പൊന്നുമിനി നിനക്ക് പുള്ളിക്കാരനേ കുറിച്ച് ശരിക്കും അറിയാത്തത്  കൊണ്ടാണ്.
വാക്ക് ഉറപ്പിച്ച പെണ്ണിനെപ്പോലും ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല എന്നാ ഓഫീസിലെ സംസാരം
‘പിന്നെ ഇന്ത്യയിലും പുറത്തുമായി നുറുകണക്കിന് നല്ല ഒന്നാന്തരം  അറ്റം പഞ്ചവര്ണക്കിളികളും മത്സരിച്ചു കൊണ്ടിരിക്കുവാണത്രെ  ഒരു രാത്രിയെങ്കിലും കൂടെ കിട്ടാൻവേണ്ടി അപ്പോഴാ .
അതിന്റെ ഇടയ്ക്കു ഏറ്റവും താഴെത്തട്ടിലുള്ള എന്നെപ്പോലത്തെ  അവരുടെ  സാധാരണ സ്റ്റാഫ്‌ മാത്രമായ ഒരാളുടെ കാര്യം…..! പ്രതേകിച്ചു പറയണോ… ?

(ഗീതു അൽപ്പം നിരാശയോടും പുച്ഛത്തോടും കൂടി  മിനിയെ നോക്കി  )

അത്‌ കൊള്ളാമല്ലോടി……  അത്രയ്ക്കും കാമദേവനാണോ ? നിന്റെ ഈ ആദിസർ…….?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025