Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ടിലമ്മ

വെറകുകീറിക്കഴികഴിഞ്ഞോടാ? അമ്മായി വന്നു.

ഇല്ലമ്മായീ. കൊറച്ചൂടൊണ്ട്. ഞാൻ പോയി പണി തുടർന്നു.

വിറക് ചായ്പ്പിലടുക്കിവെയ്ക്കാൻ നേരം അമ്മായി സഹായിച്ചു. മനപ്പൂർവം ആ മുഴുത്ത ശരീരഭാഗങ്ങളിൽ നിന്നും കണ്ണുകൾ പറിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും മുഴുവനും വിജയിച്ചില്ല.

നിനക്കെത്ര വയസ്സായെടാ? അമ്മായി കുനിഞ്ഞു വിറകുകൊള്ളി പെറുക്കിക്കൊണ്ടു ചോദിച്ചു.

കഴിഞ്ഞ മിഥുനത്തിൽ പതിനെട്ടായെന്നാ അമ്മ പറഞ്ഞത്. ആ കൊഴുത്ത മുലകളിൽ നോക്കിപ്പോയി. അമ്മായി പെട്ടെന്ന് നിവർന്നു. വിറകു കയ്യിൽ നിന്നും താഴെവീണു. നിന്നെളിപിരികൊണ്ടു.

എടാ…. എന്തോ കടിക്കണൂ… പൊറത്ത്.. ഒന്നു നോക്കടാ….  അമ്മായി തിരിഞ്ഞു.

ഞാനൊറ്റക്കുതിയ്ക്ക് അമ്മായീടെ പൊറകിൽ ചേർന്നു നിന്ന് ബ്ലൗസിനകത്ത് അമ്മായി കാണിച്ച അവിടെ മാംസളമായ പുറത്ത് പരതി. കയ്യിലെന്തോ തടഞ്ഞു. നോക്കിയപ്പോൾ വിരലുകളിൽ രണ്ടു ചോണനെറുമ്പുകൾ! അമ്മായിയെ കാട്ടി…

ഹോ…അമ്മായീടെ കണ്ണുകൾ വിടർന്നു…എടാ… പൊറം മുഴുവനൊന്ന് നോക്കിയേ! വീണ്ടും പിന്നിൽ ചെന്നപ്പോൾ! അമ്മായി ഒരു കൂസലുമില്ലാതെ ബ്ലൗസൂരിക്കളഞ്ഞ്  ആ വെളുത്ത പുറം എന്റെ മുന്നിൽ തുറന്നുകാട്ടുന്നു!

മിനുത്ത ചുവപ്പുകലർന്ന വെളുത്ത തൊലി. ആ പുറത്തിനും എന്തൊരു ഭംഗിയായിരുന്നു! വശങ്ങളിൽ തൂങ്ങിയ കൊഴുത്ത മുലകളുടെ തുടക്കം.. അവിടത്തെ മടക്കുകൾ..താഴെ വശങ്ങളിലെ കൊഴുപ്പ്. നട്ടെല്ലിന്റെ ചുഴി..ഓഹ് മുണ്ടിലേക്കിറങ്ങുന്ന അവിടെ എന്തൊരാഴം!

അറിയാതെ പുറത്തൊന്നു തഴുകിപ്പോയി. അമ്മായി ഒന്നു പുളഞ്ഞു. ഒണ്ടോടാ? മുഖം പിന്നിലേക്ക് തിരിഞ്ഞു..

ഇല്ലമ്മായി. എന്റെ സ്വരവും വിറച്ചിരുന്നു. ജാള്യത മറയ്ക്കാൻ ഞാൻ ഉറുമ്പു കടിച്ചയിടത്തൊന്നു തൊട്ടു. അമ്മായീ ഇവിടമിത്തിരി ചുവന്നുതടിച്ചല്ലോ.

എടാ എന്റെ കയ്യെത്തൂല്ല. നീ ഇത്തിരി തുപ്പലം പൊരട്ടിയേടാ.. അമ്മായി പറഞ്ഞു. എന്തോ… പെണ്ണിന്റെ മായാലോകത്തിലേക്ക് ഞാനാദ്യത്തെ ചുവടാണപ്പോൾ വെച്ചത്. വിരലിൽ തുപ്പലെടുത്തു പെരട്ടാതെ ഞാൻ കുനിഞ്ഞ് ആ മിനുത്ത തൊലിയിൽ ഒന്നു നക്കി! അമ്മായി പെട്ടെന്ന് തിരിഞ്ഞു നോക്കി. ആ കണ്ണുകളിലെന്തോ മിന്നിമാഞ്ഞു. ഒന്നൂടെ നക്കടാ..അമ്മായി ഒരു ഭാവമാറ്റവുമില്ലാതെ പറഞ്ഞു.

ഞാൻ അമ്മായിയുടെ കൊഴുത്തുരുണ്ട മേൽക്കൈകളിൽ മെല്ലെപ്പിടിച്ച് ആ ചുവന്ന പാടിൽ പിന്നെയും നക്കി…മൂന്നാമതും… പിന്നെയവിടെ ഒരുമ്മകൊടുത്തു. അപ്പോഴേക്കും ഇറുക്കിയുടുത്ത കോണകത്തിനുള്ളിൽ കുണ്ണ മുഴുത്തു വേദനയെടുത്തു തുടങ്ങിയിരുന്നു.

ഇത്തിരി പേടിച്ചു പിന്നിലേക്ക് മാറിയപ്പോൾ അമ്മായിയുടെ തൊലിയാകെ പൊട്ടിത്തരിച്ചതു കണ്ടു. അമ്മായി ബ്ലൗസണിഞ്ഞു. എടാ നീയിങ്ങു വന്നേ!

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025