Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്യോളാണ് മാലാഖ

 

അക്ഷര എനിക്കും ഒരു പീസ് തന്നു.

 

പക്ഷെ അവൾ അടുത്ത പീസ് കട്ട് ചെയ്തു നേരെ ഞങ്ങളുടെ പിറകിൽ നിന്ന നന്ദന്റെ വായിലേക്ക് അത് കുത്തി കേറ്റി.

 

സത്യത്തിൽ ഞാൻ അപ്പോഴാണ് അക്ഷരയുടെ പിൻ ഭാഗം ശ്രദ്ധിച്ചത്. കറുത്ത നൂലുപോലെ ഉള്ള ബ്ലൗസിന്റെ പുറം ഭാഗം മുഴുവനും നഗ്നമായിരുന്നു. ടാറ്റൂ വിലേക്കും എന്റെ നോട്ടമെത്തി.

ഈ ഡ്രസ്സിൽ അവൾകൂടുതൽ സുന്ദരിയായിരിക്കുന്നു. ഞാൻ മനസ്സിൽ പറഞ്ഞു.

 

“അക്ഷു എടി …” നന്ദൻ കേക്ക് വിഴുങ്ങിമ്പോൾ അക്ഷര തിരിഞ്ഞുകൊണ്ട് ചിരിച്ചു.

 

എന്നെ നോക്കി ചിരിക്കുന്ന അക്ഷരയുടെ ഇടുപ്പിൽ നന്ദൻ പിടിച്ചപ്പോൾ സത്യത്തിൽ അത് സിനിമയിൽ കാണുന്ന ഒരു ഹോട് സീൻ പോലെ എനിക്ക് തോന്നി.

 

അക്ഷരയുടെ ആഴമേറിയ പൊക്കിളിൽ ഒരു ബെല്ലി റിങ് ഉണ്ടല്ലോ, നന്ദൻ അക്ഷരയുടെ ഒരു ചെറിയ മടക്ക് മാത്രമുള്ള  അണിവയരില് കൈകൊണ്ട് പിടിച്ചുകൊണ്ട് കൃത്യം ബെല്ലി റിങിൽ  തന്നെ തൊട്ടപ്പോൾ അക്ഷര കണ്ണടച്ചുകൊണ്ട് സുഖിക്കുന്നത് ഞാൻ കണ്ടു ചിരിച്ചു. ഞാനും ഇടയ്‌ക്ക് അവളുടെ റിങ്ങിൽ അറിയാതെ തൊട്ടാൽ പോലും, അവൾ കാതരയായി മൂളാറുണ്ട്.

 

“അജയ് നോക്ക് എന്നെ ചെയുന്നത് എന്ന്”

 

സത്യത്തിൽ ഞാൻ കുഷ്യൻ ഉള്ള കറുത്ത സോഫയിൽ ഇരിക്കുമ്പോ

അക്ഷരയുടെ മുഖത്തെ ആ നാണവും കാതരമായ ശബ്ദവും ഞാൻ ആസ്വദിക്കുകയിരുന്നു, ഒപ്പം അക്ഷരയുടെ മനോഹരമായ പൊക്കിൾ എൻറെ മുൻപിൽ വെച്ച് തൊടാൻ ഉള്ള നന്ദന്റെ ധൈര്യം എനിക്കിഷ്ടപ്പെട്ടു.

 

“നിനക്ക് അത് വേണം, നന്ദനെക്കൊണ്ട് തീറ്റിക്കണം എന്ന് എന്താ നിനക്കെന്താ ഇത്ര വാശി”

 

“കിട്ടിയാൽ തിരിച്ചു കൊടുക്കണ്ടേ അജയ്”

 

“അതുശരി, അതെപ്പോ സംഭവിച്ചു” ഞാൻ അക്ഷരയോട് ചോദിച്ചു.

 

“നിക്ക് നിക്ക് ഞാൻ പറയാം” നന്ദൻ എന്റെ മുൻപിൽ സോഫയിലേക്ക് ഇരുന്നു. അക്ഷര അപ്പോൾ എന്നെ നോക്കി പേടിച്ചു നിന്നു.

 

നന്ദൻ എന്താണ് പറയാൻ പോകുന്നത് എന്നത് അറിയാനുള്ള ഒരു ആകാംഷയും പേടിയും അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025