Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും

Kettyon Echichathum Anujan Kalppichathum | Author : Simona

പ്രിയ കലാപസ്‌നേഹികളെ…ത്യശ്ശൂർ സിമോണ തിയറ്റേഴ്‌സിന്റെ അൻപത്തിയൊന്നാമത് പീസ് നാടകം “കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും..” ഇതാ കമ്പിക്കുട്ടൻ സ്റ്റേജിൽ അരങ്ങേറുകയാണ്….
നാടകം കഴിയുവോളം ആരും ഡയറക്ടറെ അപ്പന് വിളിക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു… (പച്ചപ്രാക്കല്ലേ ഞാൻ…. )
കൊറോണ വിശേഷങ്ങളുമായി ഇനിയൊരിക്കൽ ഞാൻ വീണ്ടും വരുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പോയ ഞാൻ ദേ പോയി…. ദാ വന്നു…. (വന്നിട്ടില്ല വന്നിട്ടില്ല.. ഇനിം മുങ്ങാണ്.. അവതാരപ്പിറവിക്ക് സമയമായില്ല ട്ടാ)

കമന്റടിച്ചാ തിരിച്ചടിക്കാൻ വൈകാനും വൈകാതിരിക്കാനും കുറെ സാധ്യതയുണ്ട്…
കാരണം… എനിക്കൊടുക്കത്തെ പണിയാണ്…
അയിന്റെ എടേല് ഇങ്ങള് ഫ്രെണ്ട്സിനുവേണ്ടി മാത്രം എഴുതുണ്ടാക്കീതാണ് ഈ പേട്ടക്കഥ…
ഇഷ്ടായില്ലെങ്കിലും അപ്പനുവിളിക്കാണ്ട് ഡീസന്റായി ഇറങ്ങിപ്പോണമെന്ന് അപേക്ഷ… ”

അപ്പൊ ഇനി കഥയിൽ കാണാം….
സസ്നേഹം
സിമോണ.

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും… (സിമോണ)

“…….കുട്ടാ….
ദേ ഭക്ഷണം എടുത്തു വെച്ചിരിക്കുന്നു.. വന്നു കഴിച്ചേ….
ഇച്ചായനെ നോക്കിയിരുന്നാൽ ഗ്യാസ് കേറി നിന്റെ പരിപ്പെളകുകയേ ഉള്ളു…”

വൈകിട്ടത്തെ അത്താഴം മേശപ്പുറത്തു വിളമ്പിവച്ച്, അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചുപറയുമ്പോഴും സീമന്തയുടെ മനസ്സുമുഴുവൻ, തലേന്ന് വന്നതുമുതൽ തന്റെ ശരീരത്തിലേക്കുള്ള അവന്റെ നോട്ടമായിരുന്നു….

“…….ഹോ!!… എന്തൊരു നോട്ടമാ ചെക്കന്റെ…
ഇച്ചായന്റെ ശ്രദ്ധയൊന്നു മാറിയാൽ ആ നിമിഷം അവന്റെ കണ്ണുകൾ രണ്ടും തന്റെ മുലകളിലാണ്…..
രാത്രി അത്താഴത്തിനിരിക്കുമ്പോഴെല്ലാം… ഒഹ്!!! പേടിച്ചുപോയി…
അവന്റെ നോട്ടം ഇച്ചായനെങ്ങാൻ ശ്രദ്ധിച്ചിരുന്നേൽ…
അതിനെങ്ങനാ… സ്വന്തം അനുജനെ പറ്റി പറയുമ്പോ ഇച്ചായന്‌ നൂറുനാവാണല്ലോ….

…….മുലകളിലേക്ക് നോട്ടം നീളുമ്പോൾ ആ കണ്ണിലെ ആർത്തി കണ്ട് രണ്ടുമൂന്നു പ്രാവശ്യം ശരീരത്തിലേക്ക് നോക്കി ഉറപ്പുവരുത്തേണ്ടി വന്നു….. മാക്സി ഇടാൻ മറന്നിട്ടില്ലെന്ന്…
അതും വെറുതെയങ്ങു നോക്കുവാണോ….
മുല രണ്ടും ഞെക്കിപ്പിഴിഞ്ഞെടുക്കുന്നതു പോലാ നോട്ടം കാണുമ്പോ…
ഛീ….
കോളേജിലൊക്കെ പോയി ഓരോന്ന് പഠിച്ചു വെച്ചിരിക്കാവും…
അതാ ഇങ്ങനെ ഒരു നാണവുമില്ലാതെ പെണ്ണുങ്ങളുടെ മുലയിലേക്കൊക്കെ നോക്കാൻ തോന്നുന്നത്…”

കുക്കറിൽ നിന്ന്, ചിക്കൻ, പാത്രത്തിലേക്ക് പകരവേ തുടകൾ വെറുതെ കൂട്ടിയുരുമ്മിയപ്പോഴേക്കും അവളുടെ മുലക്കണ്ണുകൾ ബ്രേസിയറിനുള്ളിൽ തടിച്ചുപൊങ്ങിയിരുന്നു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025