Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും

എന്റെ സീമേ….
അവനേ…. പഴേ ഒമ്പതാം ക്ളാസല്ല… എൻജിനീയറാ….
എന്റെ കുട്ടനൊരു ഒത്ത ആണായി….
വേണേൽ നിന്റെ വയറ്റിലൊരു കുട്ടിയെ ഉണ്ടാക്കി തരും അവൻ…
പിന്നല്ല….
അല്ലേടാ കുട്ടാ….”കുട്ടൻ അതുകേട്ടതും പൊട്ടിച്ചിരിച്ച് സീമന്തയെ നോക്കി….
അലക്സിന്റെ അതിരുകടന്ന കമന്റുകൾ കേട്ട് അവളും ആകെ ലജ്ജിച്ചുവശായിരുന്നു….

ചിരിച്ചുകൊണ്ട് രണ്ടു ഗ്ലാസ്സിലേക്ക് മദ്യം പകർന്ന അലക്സ് ഒരു ഗ്ലാസ് കുട്ടന്റെ നേരെ നീക്കിവെച്ച് ഇരുന്ന ഇരിപ്പിൽ ആദ്യത്തെ പെഗ്ഗ് ഒറ്റവലിക്ക് അകത്താക്കി…

“…….ഒഹ്ഹ്ഹ്…..
ഒന്ന് പതുക്കെ കഴിക്കെന്റെ ഇച്ചായാ… കൂമ്പ് വാടിക്കരിഞ്ഞുപോവും…”

അലക്സിന്റെ കള്ളുകുടി കണ്ട് കണ്ണുചിമ്മിക്കൊണ്ട് കുട്ടൻ വിളിച്ചുപറഞ്ഞു…
അലക്സിന്റെ മദ്യപാനം ഒരുപാട് കണ്ടുപരിചയിച്ച സീമന്തയ്ക്ക് പക്ഷെ വലിയ കുലുക്കമൊന്നും ഉണ്ടായിരുന്നില്ല…

അയാൾ കാണില്ലെന്നുറപ്പുവരുത്തി പതിയെ കുട്ടനെ നോക്കി കണ്ണിറുക്കി അകത്തേക്ക് നടക്കുമ്പോൾ, ഇടം കണ്ണിലൂടെ, അവൻ തന്റെ തടിച്ച കുണ്ടികളുടെ അഴിഞ്ഞാട്ടം കണ്ടാസ്വദിക്കുന്നത് രസിക്കുകയായിരുന്നു അവൾ…
പതിവിലുമധികം സീമേച്ചിയുടെ നിതംബഭാരങ്ങൾ കുലുങ്ങിത്തെറിക്കുന്നുണ്ടെന്ന് കുട്ടന് മനസ്സിലായി..
അത് തന്നെ കാണിക്കാൻ വേണ്ടി തന്നെയാകുമെന്നും അവൻ ഊഹിച്ചിരുന്നു…

“…….പിന്നെ…
എന്തൊക്കെയാ കുട്ടാ നിന്റെ കോളേജ് വിശേഷങ്ങൾ??
ലൈൻ വല്ലതും ആയോടാ നിനക്ക്?? ദേ…
കോളേജിൽ പഠിക്കുമ്പോ ശരിക്കും ആസ്വദിച്ചോ ജീവിതം…
അത് കഴിഞ്ഞാൽ പിന്നെ നിരാശപ്പെട്ടിട്ട് ഒരു കാര്യോമില്ല കേട്ടല്ലോ… ”

രണ്ടാമത്തെ പെഗ്ഗ് കൂടി പാതി വലിച്ച് ഗ്ലാസ് താഴെവെച്ച അലക്സ് സംസാരം തുടങ്ങി…
ടോപ്പിക്ക് തനിക്കുകൂടി താല്പര്യമുള്ളതായിരുന്നതിനാൽ സീമന്ത മെല്ലെ അടുക്കളവാതിലിന്റെ മറവിൽ ചാരിനിന്ന് അവരുടെ സംസാരം വീക്ഷിക്കുകയായിരുന്നു…
തന്റെ കണ്ണുകൾ കുട്ടനിൽ നിന്ന് വിട്ടുമാറാൻ കൂട്ടാക്കുന്നില്ലെന്ന് അവൾ അതിനോടകം മനസ്സിലാക്കിയിരുന്നു….

“…….ഹേയ്… അതൊന്നുമില്ല ഇച്ചായാ…
അങ്ങനൊന്നും ഇല്ല എനിക്ക്..കോളേജില്…”

പതിയെ മുന്പിലിരുന്ന ഗ്ലാസിൽ നിന്ന് ഒരല്പം സിപ്പ് ചെയ്ത് മുഖമൊന്നു വക്രിപ്പിച്ച് കുട്ടൻ ഗ്ലാസ് താഴെ വെച്ചു..
സീമന്തയുടെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു…
“…….മ്മ്.. അത് നന്നായി…
ചെക്കൻ എന്തായാലും കള്ളുകുടി പഠിച്ചിട്ടില്ലന്നു തോന്നുന്നു…
ഞാൻ വിചാരിച്ചത് എല്ലാ വിധ കൊള്ളരുതായ്മയും പഠിച്ചുകാണുമെന്നാണ്….”
അവൾ മനസ്സിൽ കരുതി..

“…….അതെന്താടാ കുട്ടാ…
ഇത്രേം വെല്യേ കോളേജായിട്ടും നിന്നെപ്പോലൊരു ബ്രില്യന്റ് സ്റ്റുഡന്റിനെ പ്രേമിക്കാൻ അവിടെ ആരും ഇല്ലേ???

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025