Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും

ശരീരമാസകലം എന്തിനൊക്കെയോ വേണ്ടി തരിച്ചുപൊട്ടുന്നതുപോലെ…
വിവാഹത്തിന്റെ ആദ്യ നാളുകളിലും പിന്നെ ഗൾഫിലേക്ക് വന്ന സമയത്തുമേ ഇത്തരമൊരു വികാരത്തള്ളിച്ച തോന്നിയിട്ടുള്ളൂ…….
അതും, പക്ഷെ ഇത്രയ്ക്ക് ശക്തമായിരുന്നോ????ഇനി ഇച്ചായൻ പറഞ്ഞതുപോലെ….
അവൻ തന്നിൽ ശരിക്കുമൊരു ഭാര്യയെ കാണാൻ തുടങ്ങിക്കാണുമോ????

“…….ഈശ്വരാ!!!….”
അവളുടെ ഉള്ളൊന്നാന്തി….

“…….ആ… ഇത്ര വേഗം കഴിക്കാനിരുന്നോടാ കുട്ടാപ്പീ…
ഒറക്കം വന്നോ നിനക്ക്???… ”
കയ്യിൽ സ്പിന്നീസിൽ നിന്നുള്ള ഒരു കവറുമായി കയറിവന്ന അലെക്സിനെ സീമന്ത അല്പം കള്ളക്കെറുവോടെ നോക്കി..

“…….ഹ്മ്മ്…. കുപ്പിയും കൊണ്ടാണല്ലേ വരവ്…
ഇന്നെന്താ… കൂട്ടുകാരെ ഒന്നും കിട്ടിയില്ലേ കമ്പനിയ്ക്ക്???…”

അലക്സിന്റെ കയ്യിൽ നിന്ന് കുപ്പി വാങ്ങാൻ സീമന്ത കൈ നീട്ടിയതും അലക്സ് കൈ പിറകോട്ട് വലിച്ചു…

“…….ഹേയ്…
ഇന്നെന്റെ കുട്ടാപ്പീടെ കൂടെയാ ഞാൻ കൂടാൻ പോണത്…
നീ അടുക്കളയിലേക്ക് പൊയ്ക്കോ… ഇനി ഈ ഏരിയയിൽ കണ്ടുപോകരുത്…
ഇന്ന് ഞാനും കുട്ടാപ്പീം ആണ് കൂട്ട്…
അല്ലേടാ കൊച്ചുചെറുക്കാ……. ”

ചിരിച്ചുകൊണ്ട് അലക്സ് സോഫയിലേക്കമർന്നപ്പോൾ സീമന്ത മുഖം കനപ്പിച്ചുകൊണ്ട് നോക്കി…

“…….കണക്കായിപ്പോയി… എന്നാലേ ഇച്ചായനും പൊന്നുമോനും കൂടെ അങ്ങു ഒന്നിച്ചോ..
ഞാൻ ഒറ്റയ്ക്ക് ഭക്ഷണം ഉണ്ടാക്കി കഴിച്ചോളാം…
ഇനി വയറ്റിൽ കാറ്റുകേറുമ്പോ സീമേ.. കൂമേ.. ന്നൊന്നും വിളിച്ചു കൂവിയാൽ ഞാൻ തിരിഞ്ഞുനോക്കത്തില്ല…
പറഞ്ഞേക്കാം….”

ചവിട്ടിക്കുത്തി അടുക്കളയിലേക്ക് നടക്കുമ്പോൾ സാറ്റിൻ നൈറ്റിക്കുള്ളിൽ അനുസരണയില്ലാത്ത തുള്ളിക്കുലുങ്ങിക്കൊണ്ടിരുന്ന അവളുടെ മുഴുത്ത കുണ്ടികളിലായിരുന്നു കുട്ടന്റെ നോട്ടം മുഴുവൻ…
അല്പം മുൻപ് തന്റെ കൈത്തലത്തിൽ അമർന്നിരുന്ന സീമേച്ചിയുടെ ഉരുണ്ടു വീർത്ത ചന്തികളുടെ മാദകത്വത്തെ വീണ്ടും വീണ്ടും അനുഭവിക്കാനായി അവന്റെ ഉള്ളം വല്ലാതെ കൊതിച്ചുകൊണ്ടിരുന്നു…

ഡൈനിങ് ടേബിളിൽ ഇരുന്നിരുന്ന കുട്ടൻ അലെക്സിനെ നോക്കി ചിരിച്ചുകൊണ്ട് വേഗം തന്നെ പാത്രം അടച്ചുവെച്ച് അലെക്‌സിനുനേരെയുള്ള സിംഗിൾ സീറ്റർ സോഫയിലേക്ക് സോഫയിലേക്കിരുന്നു…

“…….എടി പെണ്ണുമ്പിള്ളേ…
നീ അലമ്പാക്കാതെ രണ്ടു ഗ്ലാസ് കൊണ്ടുവാടി…
കൊറിക്കാനുംകൂടി വല്ലതും കൊണ്ട് താടി മോളേ…
ഇങ്ങനൊരു മന്ദാരു… അല്ലേടാ കുട്ടാപ്പി…
നിന്റെ ചേച്ചി തനി മന്തിപ്പുതന്നെയാ….”

ഗ്ലാസും, അത്താഴത്തിന് മുറിച്ചുവെച്ചിരുന്ന ഫ്രൂട്സും, വറുത്ത കാഷ്യൂവിന്റെ ടിന്നുമായി തിരികെ ഹാളിലേക്ക് വരുമ്പോൾ സീമന്തയുടെ കണ്ണുകൾ പലവുരു കുട്ടന്റേതുമായി ഇടഞ്ഞു…..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025