Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും

അലക്സ് ഒരുനിമിഷമൊന്ന് സ്തബ്ധനായി…

“…….ഞ… ഞാൻ .. അത്… അത് കുട്ടൻ വന്നതിന്റെ എക്സൈറ്റ്മെന്റിൽ..
ഇന്നലെ പെട്ടെന്ന് ഓഫായിപ്പോയി… സോറി സീമേ…. ”

തല ചെരിച്ചു നോക്കിയ അയാളുടെ നെറ്റിയിൽ അവളുടെ ചുണ്ടമർന്നു…

“…….പിന്നേ… ഒരു സോറിക്കാരൻ…
ഇച്ചായൻ ഇത്തിരി കഴിച്ചു ന്നു വെച്ച് എനിക്ക് സങ്കടമൊന്നുമില്ല…
ഇന്നെന്താ പെട്ടെന്നൊരു മീറ്റിംഗ് ഉച്ചയ്ക്ക്…
ഇന്നലെ വന്നപ്പോ പറഞ്ഞില്ലല്ലോ… ഞാൻ ലഞ്ച് തന്നയ്ക്കുമായിരുന്നില്ലേ…
ഇനിയിപ്പോ ഉച്ചയ്ക്ക് വന്നപാടെ ഓടേണ്ടിവരില്ലേ…
ഒന്ന് റെസ്റ്റെടുക്കാൻ പോലും പറ്റില്ല….. ”

“…….ഹോ… അതിന്നലെ വന്നപാടെ കള്ളുകുടിക്കാൻ ഇരുന്നിട്ട് മറന്നുപോയി…
ഡ്രസ്സ് പോലും മാറിയിരുന്നില്ലല്ലോ….
രാവിലെയാ ഓർത്തത് അത്…
കുട്ടൻ ഇന്നലെ വേഗം ഉറങ്ങിയോ നിന്റെ കൂടെ കിടന്ന്???
ഇനി മുതൽ എന്നും അവൻ അവിടെത്തന്നെ കിടന്നോട്ടെ….
ഞാൻ എണീറ്റപ്പോ നല്ല ഉറക്കമായിരുന്നു… വിളിക്കാൻ പോയില്ല…
ഉറങ്ങിക്കോട്ടെ…
നാട്ടിലാണേൽ കുറെ പഠിക്കാനൊക്കെ ഉണ്ടാവുമല്ലോ…
അവന്റെ കാര്യങ്ങളൊക്കെ നോക്കണം കേട്ടോ….
ഒരു കുറവും വരുത്തരുത് അവന്…
എന്ത് ചോദിച്ചാലും കൊടുക്കണം…. എന്ത് ചോദിച്ചാലും…”

അവസാനത്തെ വാചകം പറയുമ്പോൾ അലക്സ് സ്വരം വല്ലാതെ ഉറപ്പിച്ചിരുന്നുവെന്ന് തോന്നി സീമന്തയ്ക്ക്…

“…….ഞാൻ… ഞാനെന്താ ഇച്ചായാ അവനു കൊടുക്കാതിരുന്നിട്ടുള്ളത് ഇതുവരെ…
ഇങ്ങോട്ടു വരുന്നത് വരെ അവനെ നോക്കിയിരുന്നത് മുഴുവൻ ഞാൻ തന്നെയല്ലേ…
പിന്നെന്താ…. ”

“…….അതല്ല സീമേ..
അവൻ വളരുകയല്ലേ… അപ്പൊ…
അപ്പൊ… അതിനനുസരിച്ച് അവന്റെ ആവശ്യങ്ങളും മാറിയേക്കാം….
അത്…
അതാ ഞാൻ….
നിനക്കറിയാലോ… അവരുടെ ജീവിതം ഇങ്ങനെയായത് ഞാൻ ഒറ്റ ആൾ മൂലമാണെന്ന കുറ്റബോധം ഇപ്പോഴും എന്റെ മനസ്സിലുണ്ട്…
അതുകൊണ്ടാ… ഞാൻ….ഇന്നലെ….
ഇന്നലെ…. ഇന്നലെ വല്ലാതെ ഓവറായിപ്പോയത്….
ഐ ആം റിയലി സോറി മോളേ…
നിന്റെ സമ്മതം ചോദിക്കാതെ ഞാൻ അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു….
നിനക്ക് അതിഷ്ടമാവുമോ ന്നുപോലും ഓർക്കാതെയാ ഞാൻ….. ”

വാക്കുകൾ തൊണ്ടയിൽ തടഞ്ഞ് തിക്കിമുട്ടിയപ്പോൾ മുക്കാൽ ഭാഗത്തോളം കഴിച്ചുതീർത്ത ബ്രെക്ക്ഫാസ്റ്റ് മതിയാക്കി അലക്സ് എഴുനേറ്റു…

“…….ഹേയ്… എന്താ ഇച്ചായാ ഇത്….
ഇച്ചായൻ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യം ഞാനിതുവരെ ചെയ്യാതിരുന്നിട്ടുണ്ടോ….
അതൊക്കെ ഇച്ചായൻ പറയുന്നതുകൊണ്ട് മാത്രമാണെന്നാണോ വിചാരം…
സത്യം പറഞ്ഞാൽ…..”

അതുപറഞ്ഞ് സീമന്തയൊന്നു നിർത്തി അലക്സിന്റെ മുഖത്തേക്കു നോക്കി….

“…….ഇച്ചായൻ ഇന്നലെ പറഞ്ഞത് എനിക്കിഷ്ടമായില്ലെന്നാണോ ഇച്ചായന്റെ വിചാരം???..”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025