Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും

കർത്താവെ… അതിനെ ഗർഭം ധരിച്ച അവളെപ്പോലും വെറുക്കേണ്ട അവസരം വന്നാൽ???..”അയാൾക്കത് ഓർക്കാൻ പോലും ആകുമായിരുന്നില്ല….
ആഴ്ചകളോളം ആ ചിന്ത അയാളെ അലട്ടിക്കൊണ്ടിരുന്നു….
അതിനിടയിലാണ് ഏതാണ്ട് രണ്ടു മാസം മുന്പൊരുദിവസം കുട്ടന്റെ ഫോൺ വരുന്നത്…

“…….ഇച്ചായാ… അതേ…
വരുന്ന ഓണം ഹോളിഡേയ്‌സ് നു ഞാൻ അങ്ങോട്ട് വന്നോട്ടെ…
എനിക്കേ… സീമേച്ചീനെ വല്ലാണ്ട് മിസ് ചെയ്യുന്നു….
ഇടയ്ക്കിടയ്ക്ക് ചേച്ചീനെ സ്വപ്നം കാണുവാ… അതാ…. ”

ഒറ്റശ്വാസത്തിലുള്ള അവന്റെ ആ സംസാരം കേട്ടതും ഓഫീസിൽ തന്റെ ക്യൂബിക്കിളിലിരുന്ന് പത്രം നോക്കിക്കൊണ്ടിരിക്കുകയായിരുന്ന അലക്സ് ചിരിച്ചുപോയി…

“…….അമ്പടാ… നിനക്ക് നിന്റെ ചേച്ചീനെ മാത്രേ മിസ് ചെയ്യുന്നുള്ളു ല്ലേ..
ഈ പാവം ഇച്ചായൻ അപ്പൊ പുറത്ത്….
കള്ളാ… സത്യം പറ… ചേച്ചിയും നീയും കൂടെ രഹസ്യമായി ലവ്വല്ലേടാ… ”

അവന്റെ നാണത്തിൽ കുതിർന്ന കെറുവ് കേൾക്കാൻ വേണ്ടി അലെക്സിട്ട ചൂണ്ട പക്ഷെ അന്ന് കൊളുത്തിവലിഞ്ഞില്ല…
മുഖം വീർപ്പിച്ചുള്ള മറുപടിക്കു പകരം അന്ന് അയാൾ കേട്ടത് കുട്ടന്റെ പതിഞ്ഞ ചിരിയായിരുന്നു…

“…….അതൊന്നും എനിക്കറിഞ്ഞൂടാ…
എന്നാലും എനിക്ക് ചേച്ചിയെ കാണണം… വല്ലാതെ തോന്നുന്നു അങ്ങനെ….”

കുട്ടന്റെ സ്വരത്തിലെ ഭാവപ്പകർച്ച കേട്ട അലക്സിന്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നി….

“…….ശരിക്കും ഇനി അവന്റെ മനസ്സിൽ അവളെ ആഗ്രഹമുണ്ടാകുമോ???…
അങ്ങനെയാണെങ്കിൽ???…”

അയാളൊന്നു തല കുടഞ്ഞു….
“…….ഛെ!!!… താനെന്താണീ ചിന്തിക്കുന്നത്????”

അയാൾ ഓഫീസ് ടേബിളിൽ കൈകൾ കുത്തി തല താങ്ങിയിരുന്നു…
“…….അല്ലെങ്കിൽ അതിലെന്താണ് തെറ്റ്???
പണ്ടുമുതലേ എത്രയോ കുടുംബങ്ങളിലും സമുദായങ്ങളിലും അംഗീകരിക്കപ്പെട്ട ആചാരമായിരുന്നില്ലേ സഹോദരങ്ങൾക്ക് പൊതുവായി ഒരു ഭാര്യയെന്നത്…
അപ്പോപ്പിന്നെ….
അവളുടെ ഗർഭത്തിൽ കുട്ടന്റെ കുഞ്ഞിന് ജനിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്താൽ???… ”

ഒട്ടേറെ കൂട്ടലുകൾക്കും കിഴിക്കലുകൾക്കുമൊടുവിൽ വീടെത്തും മുൻപ് അലക്സ് ഒരു തീരുമാനത്തിലെത്തിയിരുന്നു….
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുന്ന ഒരു തീരുമാനം….

അന്നുമുതൽ അലക്സ് സീമന്തയുമായുള്ള ശാരീരിക ബന്ധം പൂർണമായും ഒഴിവാക്കി…

ആഴ്ചയിൽ ഏറ്റവും കുറഞ്ഞത് രണ്ടുതവണയെങ്കിലും ശാരീരികബന്ധത്തിലേർപ്പെടാൻ അമിതമായി ആഗ്രഹിച്ചിരുന്ന സീമന്തയ്ക്ക്, അതു വല്ലാത്തൊരു വീർപ്പുമുട്ടൽ ഉണ്ടാക്കുമെന്ന് അയാൾക്കുറപ്പായിരുന്നു…
അവൾ ആഗ്രഹിച്ചു വന്നപ്പോഴെല്ലാം പല കാരണങ്ങൾ പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025