Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും

“…….എന്നാ ഇത്ത ചെല്ലട്ടെ മോനേ…
നീ ഇങ്ങനെ നിന്റെ ചേടത്തീടെ പിന്നാലെ മണപ്പിച്ചു നടക്കാണ്ട് ഇടയ്ക്ക് ഇത്തയുടെ അവിടേക്കും ഒന്നെത്തി നോക്ക് ട്ടോ…. ഇത്തക്ക് ഇഷ്ടാ നിന്നെപ്പോലത്തെ ചുണക്കുട്ടികളെ….
സമയം പോലെ അങ്ങോട്ട് വന്നാൽ മോനിഷ്ടമുള്ളതൊക്കെ ഇത്ത തരാം…
അലക്സിന്റെ അനിയൻ ഇവൾക്ക് മാത്രല്ല… എനിക്കും അനിയൻ തന്നെയാ….
ഇവളോടുള്ള എല്ലാ സ്വാതന്ത്രോം മോൻ ഇത്തയോടും കാണിച്ചോ… ഇത്തയ്ക്ക് ഇഷ്ടാ കേട്ടോ…. ”

പോകും വഴിക്ക് അവന്റെ മുൻപിലെത്തിയതും ആയിഷയുടെ വായിൽ നിന്ന് ഉതിർന്നുവീണ ആ വാക്കുകളിൽ കുട്ടന്റെ മുഴുത്ത സാധനത്തിനോടുള്ള കൊതി മുഴച്ചുനിന്നിരുന്നു….

സീമന്തയ്ക്കതു പെട്ടെന്ന് പിടികിട്ടിയെങ്കിലും കുട്ടന് അത് പൂർണമായി മനസ്സിലാക്കാൻ മാത്രം എക്സ്പീരിയൻസ് ഉണ്ടായിരുന്നില്ല…
എങ്കിലും സീമേച്ചിയുടെ അയൽവാസിയായ ഇത്തയ്ക്ക് തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു എന്ന് മാത്രം അവനുമനസ്സിലായി….

സീമേച്ചിയുടെ മുൻപിൽ എന്തും പറയാനും ചെയ്യാനുമുള്ള അറിവും ധൈര്യവുമേ അപ്പോഴും അവനുണ്ടായിരുന്നുള്ളു….
അതിനൊരുപക്ഷേ ഇനിയും അപ്രകാരം നടന്നില്ലെങ്കിൽ അവർ തനിക്ക് നഷ്ടപ്പെട്ടേക്കുമോ എന്നുള്ള ഭയവും ഒരു പ്രധാനകാരണമായിരുന്നു…

മെയിൻ ഡോർ വരെ ആയിഷയുടെ കൂടെ ചെന്ന സീമന്തയുടെ പിറകെ കുട്ടനും അവരെ അനുഗമിച്ചു…
തന്റെ കയ്യിൽ ഇരുന്നിരുന്ന സീമന്തയുടെ കൈത്തലം മെയിൻ ഡോറിനടുത്തെത്തിയപ്പോൾ ഒന്ന് മുറുകിയതും ആയിഷ ഇടം കണ്ണുകൊണ്ട് അവളെ നോക്കി…
അവളുടെ കണ്ണുകളും മുഖവും അടക്കിയ ചിരിയോടെ ഇറുകിയിരുന്നു…

സംശയത്തോടെ, കുട്ടനറിയാത്തവിധം തല മെല്ലെയൊന്ന് ചെരിച്ച് നോക്കിയപ്പോൾ ആയിഷക്ക് കാര്യം പിടികിട്ടി…
പിറകെ നടന്നിരുന്ന കുട്ടന്റെ കൈ സീമന്തയുടെ കുണ്ടിയിലേക്ക് നീണ്ടു നിന്നിരുന്നത് കണ്ടതും അറിയാതെ അവർ പൊട്ടിചിരിച്ചുപോയി….
അവരുടെ ചിരിയുയർന്നതും പൊടുന്നനെ കുട്ടൻ കൈ പിൻവലിച്ച് അല്പം മാറി നടന്നു….
അവന്റെ മുഖം വിളറിയിരുന്നു….

“…….വേഗം ചെന്നോ… ചെക്കന് അണ്ടി മൂത്ത് വിറളിപിടിച്ചാ നിൽക്കുന്നെ….
നേരെ പോയി തുണി പൊക്കി കുനിഞ്ഞു നിന്ന് കൊടുത്തോ…
ഇപ്പൊ കേറിയാൽ നിന്നെക്കൊണ്ട് ഒന്നല്ല… ഒരു ഡസൻ പിള്ളേരെ അവൻ ഒന്നിച്ചു പെറീക്കും…. ”

തന്റെ കാതിൽ പതിഞ്ഞ ആയിഷയുടെ സ്വകാര്യം കേട്ടതും സീമന്തയുടെ ഉള്ളൊന്നു കുളിർത്തു…

ഒരു ലിംഗത്തിനുവേണ്ടിയുള്ള അവളുടെ യോനിയുടെ ആർത്തിമാത്രമായിരുന്നില്ല അവൾക്ക് അവനോടുള്ള അതിയായ താല്പര്യത്തിനു കാരണം…
മറിച്ച് തന്റെ ഗര്ഭത്തിലേക്ക് വന്നു നിറയാൻ പോകുന്ന ബീജങ്ങളിൽനിന്ന് ഒന്ന് തന്റെ മടിയിലേക്ക് പിറന്നുവീഴുന്ന നിമിഷത്തിനുവേണ്ടിയുള്ള അതിയായ ആഗ്രഹം കൂടി ആ താല്പര്യത്തിനു നിദാനമായിരുന്നു…
അതിനുവേണ്ടി അവളെന്തിനും ഒരുക്കമായിരുന്നു….

താൻ പുറത്തിറങ്ങി വാതിലടച്ചതും അകത്ത് സീമന്തയെ വാതിലിനോട് ചേർത്ത് അമര്തിപ്പുണരുന്ന കുട്ടന്റെ പരാക്രമത്തിന്റെ ശബ്ദം ആയിഷക്ക് പുറത്തേക്ക് കേൾക്കാമായിരുന്നു….
“…….ഇക്കണക്കിന് ഇവള് മിക്കവാറും ഇരട്ട പെറും….”

അടക്കി ചിരിച്ചുകൊണ്ട് ചുറ്റും നോക്കി തന്റെ ചുരിദാർ റ്റോപ്പിനടിയിലേക്ക് കൈ നീട്ടി, തടിച്ച തുടകൾക്കിടയിൽ പാന്റിയിലേക്ക് നനവിറ്റിച്ചിരുന്ന പൂറിനെ മെല്ലെയൊന്ന് ഞെരിച്ച് അവർ തന്റെ സെൽഫോൺ കയ്യിലെടുത്തു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025