Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിളി The Man in Heaven 3

ഇപ്പൊ അതിന്റെ മണം പിടിച്ചാൽ കിട്ടോ….

അല്ല…

അടിച്ച സാധനത്തിന്റെ മണം കിട്ടോ…

lsd ടേ…..
🤣🤣🤣

ചേച്ചി: ഡാ….. രാഹുലേ… സത്യം പറ…. ഇവൻ എന്താ അടിച്ചത്….

ചേച്ചി ദേഷ്യത്തിൽ ചോതിച്ചു….

രാഹുൽ: സത്യമാ ചേച്ചി.. . കള്ളാണ്…😓

ചേച്ചി: ഡാ…. നീ എന്നെ മണ്ടിയൊന്നും ആക്കണ്ട…

കള്ള് കുടിച്ചാൽ മണമുണ്ടാകും…. പിന്നെ അച്ഛനും കുടിക്കാറുണ്ട്… അതുകൊണ്ടെനിക്കറിയാം ചേച്ചിയെ കേറി അച്ഛാന്ന് വിളിക്കാനുള്ള ശക്തിയൊന്നും കള്ളിനില്ലെന്ന്….'”””

ചേച്ചി പറഞ്ഞു നിർത്തി…

രാഹുൽ എന്ത് പറയണമെന്നറിയാതെ തല താഴ്ത്തി നിന്നു…

നല്ലവനായ ഉണ്ണി പെട്ടുപോയി… പാവം….🤣

ചേച്ചി: ഇവൻ വീണ്ടും കഞ്ചാവ് വലിച്ചോ…..😠

ചേച്ചി ചോതിച്ചു…

അവൻ തല പൊക്കാതെ മ്മ്… എന്ന് പറഞ്ഞു…

ചേച്ചിയെന്നെ ദേഷ്യത്തോടെ നോക്കി…

പാവം…

അതിന് അറിയില്ലല്ലോ ഞാനിപ്പോ അടിച്ച് നിൽക്കുന്ന സാധനം അതുക്കും മേലെ ആണെന്ന്….

ചേച്ചി: ആരാ…. ആരാ ഇവനത് കൊടുത്തേ…

രാഹുൽ: ബോണി…..

ചേച്ചി ദേഷ്യത്തിൽ എന്റെ ചെവിയിലേക്ക് കൈ വച്ചു…

ഹ ഹ ഹ ….🤣

ഇക്കിളിയാവുന്നു…

ചേച്ചി: നിന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ടാടാ അവനോട് കൂട്ട് കൂടല്ലെന്ന്….😡

 

:”””” thank you ചേച്ചി……. ‘”””😇

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025