Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിളി The Man in Heaven 3

ആ ചേച്ചിയുടെ റൂമിലാ ഞാൻ….

ഛേ….

ചേച്ചി : ഞാനിനി എന്തൊക്കെ കാണണം എന്റെ ഈശ്വര…. ഇങ് വാ ചെർക്കാ…
😥

അവളെന്നെ കൈ പിടിച്ച് വലിച്ചുകൊണ്ട് പോയി…

ബാത്റൂമിലേക്ക്…

the real toilet…

യൂറോപ്യൻ ക്ലോസെറ്റിന്റെ അടപ്പ് അടച്ച് അതോലേക്ക് എന്നെ ഇരുത്തി…

എന്നിട്ട് ഒരു കപ്പ് വെള്ളമെടുത്ത് എന്റെ തലയിലേക്ക് ഒഴിച്ചു..

ഹാ……
👽
എന്തൊരു കുളിർ…

ഞാനൊന്ന് വിറച്ചുപോയി…

പിന്നെയും വെള്ളമൊഴിച്ചു…😼

അതിലൊന്നും നിന്നില്ല…

ഷർട്ടും പാന്റും അഴിച്ച് കുളിപ്പിച്ചു..🤗

ചെറുപ്പത്തിൽ ‘അമ്മ കുളിപ്പിച്ച ഓർമയെ ഉള്ളു…

ദേ ഇപ്പൊ ചേച്ചിയും കുളിപ്പിച്ചു…

പിന്നെ തലയൊക്കെ തോർത്തി പുറത്തേക്ക് ആനയിച്ചു…

നല്ല പുത്തൻ ഡ്രെസ്സ് ഇടീപ്പിച്ചു…

തലമുടി മനോഹരമായി ചീകി…

പാവം ചേച്ചി…😰

ഒരു കുട്ടിയെ നോക്കുന്ന പോലാണ് എന്നെ നോക്കുന്നത്…😘

എനിക്കൽപ്പം വിഷമമായി…

ചേച്ചി: ഡാ അപ്പു…

ചേച്ചി എന്നെ സ്നേഹത്തോടെ വിളിച്ചു..

ഞാൻ ചേച്ചിയെ നോക്കി…

ചേച്ചി: ഇനി എന്റെ മോൻ ഇതുപയോഗിക്കരുത്…

ചേച്ചി സങ്കടത്തോടെ പറഞ്ഞു…

പാവം…

എനിക്കിനി ഉപയോഗിക്കാൻ തോന്നിയാലും അതിന് പറ്റില്ലല്ലോ…

ഞാനൊന്ന് ഇളിച്ച് കാണിച്ചു…🤓

എന്നാത്തിനാവോ…

ആരേലും ഇവടെ വല്ല കോമഡിയും പറഞ്ഞോ…

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025