Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിളി The Man in Heaven 3

ചേച്ചി എന്റെ നെറ്റിയിൽ സ്നേഹത്തോടെ ചുംബിച്ചു…പാവത്തിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…😥

അവളെഴുന്നേറ്റ് ഞാൻ ഒഴിച്ച മൂത്രം തുടച്ചു വൃത്തിയാക്കി…

അത് കണ്ടപ്പോൾ എന്റെ ഉള്ള് നീറി…🥺

പക്ഷെ ജീവിച്ചിരിക്കുന്ന ഞാനോ….

ചേച്ചിയുടെ ഫോൺ എടുത്ത് ചെവിയിൽ ഹെഡ്സെറ്റും കുത്തി പാട്ട് കേൾക്കാൻ തുടങ്ങി…🤯

നാണം ഉണ്ടോ എനിക്ക്…😨

ശേ….
🤨
ഈ അവസ്ഥയിലും…

ഇതുപോലൊരു നാൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല….

ഹോളി ഷിറ്റ്….😓

കുറച്ച് കഴിഞ്ഞപ്പോൾ കുളിച്ച് സുന്ദര കുറ്റപ്പനായി രാഹുലും വന്നു…

ഉണ്ണിക്ക് ചേച്ചി അമ്മയോട് പറയുമോന്ന പേടി നല്ലോണം ഉണ്ട്….🧐

പാവം…

വന്നപാടെ മൂത്രമൊഴിച്ച കാര്യം പറഞ്ഞ് ചേച്ചി നല്ലത് പറഞ്ഞു….😂

അതെല്ലാം ഒന്നും മിണ്ടാതെ കേട്ട്നിന്നു അവൻ…

കുറച്ചുകൂടെ നേരത്തെ വന്നെങ്കിൽ ആ മൂത്രം അവനെകൊണ്ട് തുടപ്പിച്ചേനെ ചേച്ചി….😂

ഞങ്ങൾ പിന്നെ നേരെ അമ്പലത്തിലേക്ക് വിട്ടു…

വഴിപാടിനുള്ള ഡിറ്റിയൽസ് മൊത്തം ചേച്ചി രാഹുലിന് പറഞ്ഞ് കൊടുത്തു…

അവനത്തിന്റെ റെസിപ്റ്റ് എല്ലാം വാങ്ങി എന്നെ കൂട്ടി ശ്രീ കോവിലിൽ അടുത്തേക്ക് നടന്നു…

ചെറിയ തിരക്കൊക്കെ ഉണ്ട്…

അവനാ റെസിപ്റ്റ് നടയിൽ വച്ചു…

എന്നിട്ട് കൈ കൂപ്പി പ്രാർത്ഥിച്ചു…

ഞാനിങ്ങനെ കിളി പാറി നിക്കാണ്…

അത് കണ്ടിട്ടാ തോനുന്നു രാഹുൽ എന്റെ കൈ പിടിച്ച് തൊഴുകുന്ന രീതിയിൽ വച്ചു…🙏🙏🙏

അൽപ്പം കഴിഞ്ഞപ്പോൾ പൂജാരി വന്ന് റെസിപ്റ്റ് ഉള്ളിലേക്ക് കൊണ്ടോയി…

പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ ഉള്ളിന്ന് മണി ശബ്ദം കേട്ടു…

പൂജ തുടങ്ങി…

 

‘”””” പൂജാരിയേയ്……….

പൂയ്…….

കഴിഞ്ഞില്ലേ…… ‘”””😁😁😁😁

The Author

demon king

This deal with be the devil
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025