Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 3

പൂർമുഖത്ത് അവന്റെ കുണ്ണയുടെ ചൂടറിഞ്ഞ അവൾ കടുത്ത കമാസക്തിയോടെ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ആ കണ്ണുകളിൽ നിന്ന് ആയിരം അർഥങ്ങൾ വായിച്ചറിഞ്ഞ ജിതിൻ അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവളെ വണ്ടി കെട്ടിക്കളിച്ചു. അവൾ അവന്റെ കൈകളിൽ പിടിച്ച് അവളുടെ മുഴുത്ത മുലകളിലേക്ക് ആനയിച്ചു. പെട്ടെന്ന് കയറി അമർത്തിപ്പിടിച്ച മുലകൾ നന്നായി ഞെക്കി കശക്കിക്കൊണ്ട് അവൻ ആഞ്ഞടിച്ചു. വഴുക്കുന്ന പൂർദളങ്ങളിൽ കുണ്ണ ഉരഞ്ഞു ചൂട് പിടിച്ചു. അവൻ അവളുടെ ഷർട്ടിന്റെ മുകളിലെ രണ്ടു ബട്ടണുകൾ കൂടെ തുറന്നിട്ട് മലർത്തി.
ചൂട് വമിക്കുന്ന കക്ഷത്തിനിടയിലൂടെ കയ്യിട്ട്, ഓരോ ഞെക്കിനും മുകളിലേക്ക് തള്ളി വരുന്ന ഷെമ്മീസിനും പിങ്ക് ബ്രായ്ക്കും ഇടയിലുള്ള മുലയിടുക്ക് കണ്ട് അവൻ അവളുടെ പിൻകഴുത്തിൽ നക്കി . അവൾ പവാടയിലെ കടി വിട്ട് അവന്റെ മുടിയിൽ മുറുക്കി പിടിച്ചു കൊണ്ട് അവന്റെ അരക്കെട്ടിലേക്ക് അവളുടെ നിതംബമമർത്തി. വെടിപൊട്ടിയിറങ്ങിയ മദജലത്തിന്റെ ചൂടിൽ അവന്റെ കുണ്ണ ചുട്ട് പൊള്ളി. അവൾ കിതച്ചു കൊണ്ട് അവന്റെ കുണ്ണ വിട്ട് മുൻപോട്ട് നീങ്ങി.
“ഹാ അതെന്നാ പണിയാ ലീഡറേ, വരാറായി നില്കുവായിരുന്നു. ഇങ്ങടുത്തു വന്നേ.”
അന്ന തുടകളകത്തി ഷെഡ്‌ഡി നേരെ പിടിച്ചിട്ട്, ഷർട്ടിന്റെ ബട്ടൻ നേരെയാക്കി പോവനൊരുങ്ങിയപ്പോൾ അവൻ അവളുടെ കയ്യിൽ കടന്നു പിടിച്ചു.
“വിട് ജിത്തൂ, പോട്ടെ സമയമില്ല.”
“പൂറിമോളെ, നിന്റെ കാര്യം കഴിഞ്ഞപ്പോൾ ഞാൻ വെറും ഊളയായോ? ഇങ്ങു വന്ന് തൊലിച്ചു താ.”
അവനവളെ ബലമായി പിടിച്ച് കുണ്ണ കയ്യിൽ വച്ചു കൊടുത്തു. പൂർവെള്ളത്തിൽ കുളിച്ച് വെട്ടിത്തിളങ്ങി വിങ്ങി വിറച്ചു നിൽക്കുന്ന നീളൻ കുണ്ണ അവൾ രണ്ടു വിരലുകൾ കൊണ്ട് തൂക്കിപ്പിടിച്ച് തൊലിക്കാൻ തുടങ്ങി.
“അറച്ചു നിൽക്കാണ്ട്അമർത്തിപ്പിടിയെടീ”
അവൻ അവളുടെ വിരലുകൾ കൊണ്ട് കുണ്ണ മേൽ പൊതിഞ്ഞു വയ്പ്പിച്ച് തൊലിപ്പിച്ചു. വെപ്രാളത്തോടെ, എന്നാൽ കൗതുകത്തോടെ അവൾ അവന്റെ അപാര വലിപ്പമുള്ള പുരുഷായുധം നീട്ടിത്തൊലിച്ചു. വീണ്ടും കുനിഞ്ഞ് ചെന്ന് അതിന്റെ തുമ്പിൽ മുത്തമിടാൻ അവൾ ആഗ്രഹിച്ചിരുന്നു. എന്നാൽ സമയപരിധി അവളെ ആ ചിന്തയിൽ നിന്നും പിന്തിരിപ്പിച്ചു. അവനെ ഏതു വിധേനയും രതിമൂർച്ഛയിൽ എത്തിക്കാൻ പണിപ്പെട്ട് അവൾ അവന്റെ വഴുക്കുന്ന ലിംഗം ആഞ്ഞു തൊലിച്ചു കൊടുത്തു.
“ഹാ…. അങ്ങനെ തന്നെ…. ഇപ്പൊ വരും… സ്‌ ഹാ….”
അവൻ നിറയൊഴിക്കാൻ തുനിഞ്ഞപ്പോൾ അവൾ പെട്ടെന്ന് കുണ്ണമുഖത്ത് നിന്ന് വെട്ടി ഒഴിഞ്ഞു മാറി നിന്നു. അവന്റെ കുണ്ണക്കുടപ്പൻ ചുവരിലേക്കു നീട്ടി നിറയൊഴിച്ചു. ചുരുങ്ങിയ ഇടവേള കൊണ്ട്ചീറ്റിത്തെറിച്ച ശുക്ലമഴ ചുവരിൽ നിന്നും ഒഴുകിയിറങ്ങി. അവസാന തുള്ളി വരെ ഒഴുകിനിന്നപ്പോൾ അവൻ പോക്കറ്റിൽ നിന്നും ടവൽ എടുത്ത് കുണ്ണ കടവരെ തുടച്ചു മിനുക്കി.
“എവടെപ്പോവാ…?
പോകാനൊരുങ്ങിയ അന്നയുടെ വട്ടം കയറി നിന്ന്‌ കുണ്ണ പിടിച്ച് പാന്റിനുള്ളിലേക്ക് തിരുകി വക്കുന്നതിനിടയിൽ അവൻ ചോദിച്ചു. അവൾ സംശയിച്ചു നിന്നപ്പോൾ അവൻ ശുക്ലം തുടച്ച ടവൽ അവൾക്കു നേരെ നീട്ടി.
“ഈ ചുവരിലുള്ളതൊക്കെ തുടച്ചു കളഞ്ഞിട്ട് പോയാ മതി. “

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025