Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്‍റെ ഭാര്യ 4

ധനീഷ് കുറച്ചു നേരം എന്നെ തന്നെ നോക്കിയിരുന്നു..  ” ഇത് കൊണ്ട് തന്നെയാണ് എനിക്ക് നിന്നെ വിശ്വാസം അജൂ .. അഭിയെ പോലെ വളരെ സുന്ദരിയായ ഒരു പെണ്ണിനെ കയ്യിൽ കിട്ടിയാൽ ഏതൊരാണും അവസരം മുതലാക്കി അവളുമായി സെക്സ് ചെയ്യാനേ ശ്രമിക്കൂ.. പക്ഷെ നീ അവളുടെ ശരീരത്തെ അല്ല. അവളെ പൂർണ്ണമായും സ്നേഹിക്കുന്നു എന്ന് തെളിയിക്കുകയാണ്.. നീ അവൾക്ക് ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യില്ല എന്നെനിക്ക് ഉറപ്പുണ്ട്.. നീ എന്ത് വേണമെങ്കിലും ചെയ്തോ.. നിന്നെ എനിക്ക് പൂർണ്ണ വിശ്വാസമാണ്.. എന്നെ കുറിച്ചോർത്തു നീ വേവലാതിപെടേണ്ട ..  അഭിയെ ഒരിക്കലും എനിക്ക് നഷ്ടപ്പെടില്ല എന്നത് മാത്രം നീ എനിക്ക് ഉറപ്പ് തന്നാൽ മതി.. “

” ധനീ.. ഞാൻ നിനക്കും അവൾക്കും വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത്. നിങ്ങൾ വേർപിരിയാതെ സന്തോഷത്തോടെ ജീവിക്കാൻ എനിക്കാവുന്നതൊക്കെ ഞാൻ ചെയ്യും.. “

ഞങ്ങൾ വീണ്ടും ധനീഷിന്റെ വീട്ടിലെത്തി.. ധനീഷ് പുറത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്തിരുന്നു.  എന്നെ കണ്ടതും അഭിയുടെ മുഖത്ത് ഒരു നാണം നിറഞ്ഞ ചിരി വിടരുന്നത് ഞാൻ ശ്രദ്ധിച്ചു… കാറിൽ വച്ച് അങ്ങനെ ഒക്കെ ചെയ്തെങ്കിലും അതൊക്കെ യാന്ത്രീകമായി സംഭവിച്ചതായിരുന്നു.. ഇനി എങ്ങനെയാണ് അഭിയെ ഫേസ് ചെയ്യേണ്ടത് എന്ന് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു..

ഞാൻ അഭിയെ നോക്കി. അവൾ മുന്നേ കണ്ടതിനേക്കാളും സുന്ദരിയായതു പോലെ എനിക്ക് തോന്നി.. അവൾ ഒരു ടോപ് മാത്രമായിരുന്നു ധരിച്ചിരുന്നത്.. ഞാനറിയാതെ എന്റെ നോട്ടം അവളുടെ നിറമാറിൽ തറച്ചു.. ഞാനിതുവരെ നോക്കിയിട്ടില്ലാത്ത തരത്തിൽ ഞാൻ അവളെ നോക്കാൻ തുടങ്ങി എന്നെനിക്കു മനസ്സിലായി. അഭി എന്റെ നോട്ടം നേരിടാനാവാതെ തല കുനിച്ചു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025