Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്‍റെ ഭാര്യ 4

“എനിക്കത്രയും കേട്ടാൽ മതി.. ” ധനീഷ് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പോയി അജുവിനെ വിളിച്ചോണ്ട് വരാം .. നീ ഭക്ഷണം എടുത്തോണ്ട് വയ്ക്ക് .

കുറച്ചു നേരത്തിന് ശേഷം എന്റെ വീടിന്റെ കാളിങ് ബെൽ ശബ്ദം ഞാൻ കേട്ടു . നോക്കിയപ്പോ ധനീഷ് ഒരു പ്രത്യേക തരം ചിരിയോടെ നിൽക്കുന്നു. അവൻ അകത്തു കയറിയ ശേഷം വാതിലടച്ചു.

” എല്ലാം കേട്ടില്ലേ ? ” അവൻ എന്നോട് ചോദിച്ചു..

” ഉം ..”  ഞാൻ മൂളി.

” നീ എന്ത് പറയുന്നു അജൂ.”

” അഭിയുടെ നല്ലതിനായി  ഞാൻ എന്തിനും തയ്യാറാണെന്ന് പറഞ്ഞതെല്ലേ ധനീ.. “

അവനൊന്നു ചിരിച്ചു.. ” നീ എങ്ങനെ അഭിയെ കൊണ്ട് കാറിൽ വച്ച് അതൊക്കെ പറയിപ്പിച്ചു.. ?”

” നീ പറഞ്ഞ കാര്യങ്ങൾ എല്ലാം വച്ച് ഞാൻ ഒരു റിസർച്ച് നടത്തി..  വെറുതെ sexual Submissive   എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ തന്നെ അവളുടെ അവസ്ഥ എന്താണെന്ന് മനസ്സിലാവും. അഭിക്കിപ്പോ ശരിക്കും അവളെ ഡോമിനേറ്റ് ചെയ്യുന്ന ഒരു പങ്കാളിയെ ആണ് ആവശ്യം.  അവൾ അറിഞ്ഞോ അറിയാതെയോ എന്നെ ആ രീതിയിൽ കണ്ടു തുടങ്ങിയിട്ടുണ്ട്.. പക്ഷെ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും വലിയ പിടിയില്ല…എനിക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാനുണ്ട് .. അത് വരെ അഭിയുമായി പഴയ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നതായിരിക്കും നല്ലത് .. “

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025