Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്‍റെ ഭാര്യ 4

അഭി ആശ്വസിപ്പിക്കാനെന്ന പോലെ എന്റെ കയ്യിൽ പിടിച്ചു.  ഞാനവളെ നോക്കി പുഞ്ചിരിച്ചു..

” എനിക്ക് വിഷമമൊന്നും ഇല്ല അഭീ.. നീയും ഇവനും എന്റെ ഫാമിലി തന്നെയാണ്.. “

ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം ഞാൻ അവരോട് യാത്ര പറഞ്ഞു.  അഭിയുടെ മുഖത്ത് ഒരു നിരാശ പടരുന്നത് ഞാൻ ശ്രദ്ധിച്ചു. പക്ഷെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.. ഞങ്ങൾ തമ്മിൽ ഇപ്പോൾ ഉള്ള ബന്ധം എന്താണെന്ന് എനിക്ക് ശരിക്കും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ അവരുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക്‌ പോന്നു….

പിറ്റേന്ന് ഞാൻ രാവിലെ തന്നെ ഓഫീസിലേക്ക് പോയി. ആനുവൽ ഡേയും മെയ് ദിനത്തിന്റെ ലീവും ഒക്കെ കൂടി ജോലികൾ കുമിഞ്ഞു കൂടി കിടക്കുന്നുണ്ടായിരുന്നു..  ആ ആഴ്ച മുഴുവൻ ഞാൻ രാത്രി വൈകുന്നത് വരെ ജോലി ചെയ്യേണ്ടി വന്നു ഓവർ ടൈം വർക്ക് ചെയ്യുന്നത് കൊണ്ട് നല്ല ഭക്ഷണം കമ്പിനി വക കിട്ടും .വണ്ടി പോലും ഓടിക്കാനുള്ള ശക്തി ഇല്ലാത്തതു കൊണ്ട് കമ്പനി കാബിൽ ആയിരുന്നു സഞ്ചാരം.  വീട്ടിലിലെത്തി ഉറക്കം മാത്രമായിരുന്നു ഒരാഴ്‌ച ചെയ്തു കൊണ്ടിരുന്നത് . അങ്ങനെ വെള്ളിയാഴ്ച കൂടി കടന്നു പോയി.. ശനിയാഴ്ച്ച രാവിലെ ഞാൻ ഉറക്കക്ഷീണം തീർക്കാൻ ഉറങ്ങി കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കാളിങ് ബെൽ കേട്ടത്..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025