Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്‍റെ ഭാര്യ 4

” അതൊന്നും സാരമില്ല മോളെ. നിന്നെ എനിക്കറിയാം നീ എന്നെ വിഷമിപ്പിക്കാനായി ഒന്നും ചെയ്യില്ല. എനിക്കതു മതി.  പിന്നെ നീ അജുവുമായി അടുക്കുന്നതിൽ എനിക്കൊരു വിരോധവും ഇല്ല..  അവൻ നിന്നെ ഒരു തരത്തിലും സങ്കടപ്പെടുത്തില്ല എന്നെനിക്ക് ഉറപ്പുണ്ട്. “

” പക്ഷെ ഏട്ടാ ഞാനും അജുവേട്ടനും അടുത്താൽ നമ്മൾ തമ്മിലെ എന്ത് സംഭവിക്കും… എനിക്കാരെക്കാളും പ്രിയപ്പെട്ടത് എന്റെ ഏട്ടൻ തന്നെയാണ്… ഏട്ടന്റെ കുറവുകൾ ഒന്നും എനിക്ക് പ്രശ്നമല്ല. എനിക്കൊരിക്കലും ഏട്ടനെ നഷ്ടപ്പെടാനോ സങ്കടപ്പെടുത്താനോ കഴിയില്ല.. “

അഭിയുടെ വാക്കുകൾ എനിക്ക് അവിശ്വസനീയമായി തോന്നി… ധനീഷിനും അങ്ങനെ ആയിരിക്കും എന്ന് അവരുടെ മൗനം കേട്ടപ്പോൾ എനിക്ക് തോന്നി.. അഭി ശരിക്കും ഇതിനെ പറ്റി ചിന്തിച്ചു തുടങ്ങിയോ ?

” ഞാനൊരിക്കലും നിന്നെ വിട്ടു പോവില്ല അഭീ.. ഞാൻ എപ്പോഴും നിന്റെ ഭർത്താവായിരിക്കും. എനിക്ക് കഴിയാത്ത ചില കാര്യങ്ങൾ അജു നിനക്ക് ചെയ്തു തരുന്നു എന്ന് വിചാരിച്ചാൽ മതി. നിനക്ക് ഞങ്ങൾ രണ്ടു പേരെയും ഒരു പോലെ കാണാം പൂർണ്ണ സ്വാതന്ത്രം എടുക്കാം .. ഇനി നീ അവനെ കൂടുതൽ സ്നേഹിച്ചാലും എനിക്ക് പരാതിയില്ല.  നിന്നെ അവൻ പൂർണ്ണമായും സ്നേഹിക്കും.. ഒരിക്കലും അവൻ നിന്റെ ശരീരത്തെ മാത്രമായി  സ്നേഹിക്കില്ല. അവൻ നിനക്ക് വേണ്ടി എന്തും ചെയ്യും എന്നെനിക്കു ഉറപ്പുണ്ട്..

” ഏട്ടാ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ. ഒരു പുരുഷനും സ്വന്തം ഭാര്യയ്ക്ക് വേണ്ടി ഇങ്ങനെ ചെയ്യില്ല.. “

” അത് തന്നെയാ അജുവും പറഞ്ഞത്..” ധനീഷിന്റെ ചിരി മുഴങ്ങി

ഞങ്ങൾക്കിടയിലുള്ള മലയുടെ ഭൂരിഭാഗവും കീഴടക്കി എന്നെനിക്ക് മനസ്സിലായി. പക്ഷെ അഭി എന്താണ് ചെയ്യുന്നതെന്ന് പൂർണ്ണമായി മനസ്സിലാക്കണം എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025