Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്‍റെ ഭാര്യ 4

” ഐ ലവ് യു സൊ മച്ച്‌ ”  ധനീഷ് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവൾ അപ്പോൾ ഒരു ചിരിയോടെ എന്നെ നോക്കി.

” ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം.. ” അഭി മെല്ലെ ഡൈനിങ്ങ് ടേബിളിലേക്ക് നടന്നു ഭക്ഷണം വിളമ്പാൻ തുടങ്ങി. ഞാനും ധനീഷും കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു.

അഭി പതിയെ എന്തോ എടുക്കാനായി അടുക്കളയിലേക്കു നടന്നു. എന്റെ നോട്ടം അവളുടെ ചന്തികളിലേക്കു മാറി. പെട്ടെന്ന് അവളുടെ ചന്തികളുടെ കുലുക്കം കൂടിയത് പോലെ എനിക്ക് തോന്നി.. അവൾ ഇനി എന്നെ പ്രലോഭിപ്പിക്കാനായി ചെയ്യുന്നതായിരിക്കുമോ?

അഭി തിരികെ വന്നു. എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി..

” അജുവേട്ടാ അജുവേട്ടൻ ഇതുവരെ ഏട്ടന്റെ ഫാമിലിയെ പറ്റി എന്നോട് പറഞ്ഞില്ലല്ലോ .. “

ഞാൻ അവളെ നോക്കി.. ധനീഷ് അവളോട് പറഞ്ഞത് ഞാൻ കേട്ട കാര്യം അവൾക്കറിയില്ലല്ലോ..

” അത് അഭീ.. അങ്ങനെ പറയാൻ മാത്രമൊന്നും ഇല്ല.. എന്റെ പേരെന്റ്സ് ചെറുപ്പത്തിലേ മരിച്ചു.. എന്നെ നോക്കി വളർത്തിയത് എന്റെ ആകെയുണ്ടായിരുന്ന ഒരമ്മാവനായിരുന്നു. അദ്ദേഹം രണ്ടര വർഷം മുന്നേ മരിച്ചു.. പിന്നെ എനിക്കാകെ ഉള്ള ഒരു ബന്ധു  അമ്മാവന്റെ മോൾ ചിഞ്ചു ആണ്.. അവളെ ഞാൻ വിവാഹംകമ്പികുട്ടന്‍.നെറ്റ്കഴിക്കണം എന്നായിരുന്നു അമ്മാവന്റെ ആഗ്രഹം. പക്ഷെ ചിഞ്ചുവും ഞാനും കൂട്ടുകാരെ പോലെയായിരുന്നെങ്കിലും അവൾക്ക് എന്നെ കല്യാണം കഴിക്കാൻ സമ്മതമായിരുന്നില്ല. അമ്മാവന് അത് വളരെയേറെ വിഷമമുണ്ടാക്കുന്ന സംഗതിയായിരുന്നു. അവസാനം അവളുടെ കല്യാണം കഴിയാതെ ഞാൻ കല്യാണം കഴിക്കില്ല എന്ന് ഞാൻ അമ്മാവന് സത്യം ചെയ്തു കൊടുത്തു.. അമ്മാവന്റെ മരണശേഷം അവൾ അവളുടെ അമ്മയുടെ അനിയത്തിയുടെ കൂടെയാണ്.. വല്ലപ്പോഴും ഒന്ന് വിളിക്കും ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാൻ.. അത്രയേ ഉള്ളൂ ഇപ്പൊ ഞങ്ങൾ തമ്മിലുള്ള ബന്ധം.. “

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025