ലിഫ്റ്റിൽ താഴെ ഇറങ്ങി ഞങ്ങൾ കാറിന്റെ അടുത്തേക്ക് നടന്നു…
കാർ കണ്ട് അമ്മ എന്നെ ഒന്ന് നോക്കി…
“ അജുന്റെ യാ…”
അമ്മ സംശയത്തോടെ നോക്കുന്നത് കണ്ട് ഞാൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു…
ഞങ്ങൾ പരസ്പരം സംസാരിച്ചു കൊണ്ട് കാറിൽ യാത്ര ആരംഭിച്ചു .. യാത്രയിലുടനീളം അമ്മ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു .. ഞാൻ അമ്മയെ കുറേ കൂടെ അറിയുകയായിരുന്നു .. ഞങ്ങൾ ആദ്യം ഒരു സിനിമക്കു കയറി ,ഉള്ളിൽ ഞങ്ങൾ പരസ്പരം കൈകോർത്ത് പിടിച്ചാണ് ഇരിന്നത് , അത് കഴിഞ്ഞു നല്ല ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു .. വൈകീട്ട് ഞങ്ങൾ ബീച്ചിൽ പോയി കുറേനേരം ഇരുന്നു , താഴ്ന്നു വരുന്ന അസ്തമയ സൂര്യന്റെ കാഴ്ച്ച ഞങ്ങളുടെ കണ്ണുകൾക്ക് നല്ലൊരു വിരുന്നായി .. പൂഴിയിൽ കൈഅമർത്തി ഇരുന്ന എന്റെ വലത്തെ കയ്യിൽ അമ്മ കൈകോർത്ത് പിടിച്ച് തോളിൽ തല ചായ്ച്ചു ..
“അല്ല .. പോവണ്ടേ .??”
“മമ് . മമ് ..”
അമ്മ ‘വേണ്ട’ എന്ന രീതിയിൽ തലയാട്ടി ..
ഞാൻ അമ്മയുടെ നെറുകയിൽ ഉമ്മ വച്ച് എന്റെ വലത്തെ കവിൾ അമ്മയുടെ തലയിൽ ചാരി ..
കുറച്ചു നേരം കൂടെ അവിടെ ഇരുന്ന് ആകാശമാകെ ഇരുൾ പടർന്ന് നക്ഷത്രങ്ങളാൽ അലങ്കാരിതമായപ്പോള് ഞങ്ങൾ അവിടെ നിന്ന് തിരിച്ചു ..
അമ്മയ്ക്ക് വേണ്ടി ഡോർ തുറന്ന് പിടിച്ചു നിന്ന എന്നെ അമ്മ പെട്ടെന്ന് കെട്ടിപിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു ..
“താങ്ക്യു ഫോർ എ ബ്യൂട്ടിഫുൾ ഡേ ❤️😍“
അതും പറഞ്ഞ് അമ്മ കാറിൽ കയറി ഇരുന്നു ..
ഞാൻ ആകെ അന്തം വിട്ട പോലെ ഒറ്റ നിൽപ്പ് , എന്റെ മുഖം ആകെ ചുവന്നു .. ചുറ്റും നോക്കി , ചിലർ എന്റെ നിൽപ്പ് കണ്ട് ചിരിക്കുന്നു ..
ഞാൻ പെട്ടെന്ന് തന്നെ ഡ്രൈവിങ് സീറ്റിൽ കയറി വണ്ടി വിട്ടു ..
കാറിൽ ഇരുന്ന് അമ്മ എന്നെ തന്നെ നോക്കി ചുണ്ടിൽ ഒരു ചെറു ചിരിയുമായി ഇരിക്കുന്നു ..
