അച്ഛനും സൈനബയും വൈകുന്നേരം തന്നെ സൈനബയുടെ ഫ്ലാറ്റിലേക്ക് മാറി ..
പോകാൻ നേരം അമ്മ അച്ഛനും സൈനബക്കും ഷേക്ഹാൻഡ് കൊടുത്തു ..
“എനിക്ക് നിങ്ങളോട് വെറുപ്പോന്നും ഇല്ല , എന്നെ ഇത്രയും കാലം ഒരു പൊട്ടി ആക്കിയതിനുള്ള ദേഷ്യം , അത്രേ ഉള്ളൂ .. I wish you have a good life .. “
അത്രയും അച്ഛനോട് പറഞ്ഞ് അമ്മ അവരൊട് യാത്ര പറഞ്ഞു ..
അവർ പോയി കഴിഞ്ഞു അമ്മ ഡോർ അടച്ച് എന്റെ നേരെ ഓടി വന്ന് , എന്റെ മേൽ ചാടി കയറി അരയിൽ കാൽ ഉറപ്പിച്ചു തോളിൽ കൈയ്യിട്ട് കെട്ടിപിടിച്ചു .. ഞാൻ ബാലൻസ് ചെയ്ത് നിന്നത് കൊണ്ട് രണ്ട് പേരും വീണില്ല ..
“ഇപ്പോഴട എനിക്ക് ശരിക്കും സമാദാനം അനുഭവിക്കുന്നത് , ഉള്ളില് നിന്ന് ഒരു ഭാരം ഒഴിഞ്ഞു പോയത് പോലെ .. ശരിക്കും ഒരു ഫ്രീ ബേർഡ് ആയത് പോലെ .. and all thanks goes to you , നീ ഇല്ലായിരുന്നേൽ , ഇപ്പോഴും ആ വെറുപ്പ് ഉള്ളിൽ കിടന്നേനെ .. “
ഞാൻ ചിരിച്ചു കൊണ്ട് അമ്മയുടെ മുടി തഴുകികൊണ്ടിരുന്നു ..
“എന്നാൽ ഈ ഫ്രീ ബേർഡിന്റെ ഫ്രീഡം ആഘോഷിക്കാന് ഒരു റൈഡ് പോയാലോ .. “
“ആഹ് .. “
അമ്മ ഒരു കോച്ച് കുട്ടിയുടെ ഭാവത്തോടെ തലയാട്ടി ..
അമ്മ എന്റെ കവിളിൽ ഒരു ഉമ്മ കൂടി വച്ച് എന്റെ ദേഹത്ത് നിന്ന് ഇറങ്ങി , ഞങ്ങൾ റൂമിൽ കയറി , അമ്മ ഉടുക്കാനുള്ള സാരിയും എടുത്ത് ബാത്ത്റൂമിൽ കയറി , ഞാൻ അപ്പോഴേക്കും ഒരു വൈറ്റ് ഷർട്ട്ഉം ലൈറ്റ് ബ്ല്യൂ ജീൻസും ഇട്ട് റെഡിആയി ഫ്ലാറ്റിൽ നിന്ന് ഇറങ്ങി തൊട്ട് താഴത്തെ നിലയിൽ പോയി എന്റെ കൂട്ടുകാരനെ വിളിച്ച് അവനോട് കുറച്ച് കഥയും പറഞ്ഞ് അവന്റെ ‘ബലെനോ’ യുടെ കീ യും വാങ്ങി താഴെ ചെന്ന് ഫ്ലാറ്റിന്റെ ഓപ്പോസിറ്റ് ഉള്ള ഒരു ഫ്ലവർ ഷോപ്പിൽ പോയി ഒരു വൈറ്റ് ലില്ലി ബൊക്കെ വാങ്ങി തിരിച്ച് ഫ്ലാറ്റിലേക്ക് വന്നു , ഉള്ളിൽ കയറാതെ ഞാൻ കാളിങ് ബെൽ അടിച്ച് വാതിലിന് പുറത്ത് കാത്തിരുന്നു .. ഉള്ളിൽ നിന്ന് അമ്മ എന്നോട് പോയി വാതിൽ തുറക്കാൻ പറയുന്നത് എനിക്ക് കേൾക്കാം .. ഞാൻ വീണ്ടും ബെൽ അടിച്ചു , അമ്മ വന്ന് വാതിൽ തുറന്നപ്പോൾ പുറത്ത് നിൽക്കുന്ന എന്നെ കണ്ട് ഒന്ന് സംശയിച്ചു ..
