Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുള്ളൻ കുതിര 7

വിടർന്നുന്തിയ നിതംബങ്ങളുടെ ഇളക്കം നോക്കി ചന്തു പിന്നാലെ നടന്നു. തലേദിവസം ഭർത്താവിന്റെ മുന്നിൽ വെച്ച് താൻ രതിയുടെ പൂരം നടത്തിയ മാംസ മണ്ഡപങ്ങൾ! ചന്തുവിന്റെ ഉള്ളിൽ ഒരു ചിരി അലസമായി പൊട്ടി വിരിഞ്ഞു. വീടിന്റെ ഉമ്മറത്തേക്ക് കയറിയപ്പോൾ ചന്തുവിന്റെ ഹൃദയമിടിപ്പ് കൂടി.
ബെൽ അടിക്കും മുൻപ് മുൻവാതിൽ തുറന്നു. കാതുകൾ മറച്ചു തോളിലേക്ക് ചിതറിക്കിടന്ന, ഇടക്കിടക്ക് സ്വർണ കളറുള്ള മുടിയിൽ വെളുത്തു തുടുത്ത കൈവിരലുകൾ ഓടിച്ചു ഒരു മധ്യവയസ്‌ക സുമയെ നോക്കി ചിരിച്ചു. മുന്നിലെ പല്ലുകളിൽ വിടവും, നുനുത്തു ചെമ്പിച്ച മീശയുമുള്ള ആ സ്ത്രീയെ ചന്തു കൗതുകത്തോടെ നോക്കി നിന്നു. സുമയെക്കാളും ഉയരമുണ്ട്. സായിപ്പിന്റെ മാതിരി വെളുത്തു ചുവന്ന ആരോഗ്യമുള്ള ശരീരം. നാല്പത്തിന് മുകളിൽ പ്രായം തോന്നും. പ്രായം പിന്നെയും കുറയ്ക്കാൻ വേണ്ടി അമിതമായി ചെയ്ത മേക്കപ്പിൽ, ആ സ്ത്രീ ഒരു സോമ്പി ആണോ എന്ന് ചന്തു സംശയിച്ചു. വെള്ളയിൽ നീല പൂക്കൾ എംബ്രോയിഡറി ചെയ്ത ഗൗണിനുള്ളിൽ മുഴച്ചു നിൽക്കുന്ന മാറിടങ്ങൾ! ഭാരിച്ച നിതംബങ്ങൾ.
“സുമ അല്ലേ ?”
“അതേ ..” സുമയും അവരെ നോക്കി ചിരിച്ചു. സുമയുടെ മേൽച്ചുണ്ടിലും മൂക്കിലും വിയർപ്പു കണങ്ങൾ പൊട്ടി വിടരുന്നതിന്റെ കാരണം ചന്തുവിന്റെ കുശാഗ്ര ബുദ്ധിയിൽ തെളിഞ്ഞില്ല. ആദ്യമായി ഒരു ആൺവേശ്യയെ അടിയറ വെക്കാൻ കൊണ്ടുവന്നതിന്റെ ജാള്യത മറയ്ക്കാൻ സുമയ്ക്ക് കഴിഞ്ഞില്ല.
“വീട് കന്റ് പിടിക്കാൻ പ്രോബ്ലം… ഒന്നും… ഉന്റായില്ലല്ലോ? അല്ലെ?” ആ സ്ത്രീയുടെ കൂതറ മലയാളം കേട്ടിട്ട് ചന്തുവിന് ചിരി വന്നു.
“ഇല്ല, മാം മാപ് അയച്ചതുകൊണ്ടു ഈസിയായി.”
“ങും, ദാറ്റ്സ് റ്റെക്നോളജി, അല്ലെങ്കിൽ …ഈ ക്യൂട്ട് ബോയ് ഉണ്ടെന്നു ഞാൻ എങ്ങിനെ അരിയും?”
“ബൈ ദി വേ .. വാട്ട്സ് ഹിസ് നെയിം? ” ആ സ്ത്രീ ചന്തുവിനെ അടിമുടി ഒന്ന് നിരീക്ഷിച്ചു.
“യു ക്യാൻ കാൾ ഹിം ചന്തു.. ചന്ദ്രൻ എന്നാണ് ഫുൾ നെയിം.” സുമ പറഞ്ഞു.
“ചന്തു , ഹും …ഹി ലൂക്‌സ് സോ ക്യൂട്ട് ” ചന്തുവിന് ഇംഗ്ലീഷ് അറിയാമെന്നുള്ള സത്യം അവനു മാത്രമല്ലെ അറിയൂ.!
(ക്യൂട്ട്!!! എന്റെ ‘ക്യൂട്ട് ‘ നീ കണ്ടിട്ടില്ലെടീ തള്ളേ …”}
“sയെസ്, ഹി ഈസ് റ്റൂ ഗുഡ് ഇൻ ബെഡ് മാം” സുമ ചന്തുവിനെ ഒന്ന് നോക്കി.
“ഓഹ്, റിയലി ?!!! ഹ്മ്മ്. ഐ ലവ് ബോയ്സ്. ” ചന്തു ഒന്ന് ഞെട്ടി. (..ദൈവമേ! ഈ സ്ത്രീയ്ക്ക് അടിയറ വെക്കാനാണോ സുമചേച്ചി എന്നെ കൊണ്ടുവന്നത്?’..)
“അകത്തേക്ക് വരൂ ..” ആ സ്ത്രീ വാതിലിൽ നിന്നും മാറി നിന്നു. കൊട്ടാര സദൃശമായ ആ വീടിന്റെ ഹാളിലേക്ക് കേറിയ ചന്തു ഒരോ മുക്കും മൂലയും അരിച്ചു പെറുക്കി നോക്കി അത്ഭുതപ്പെട്ടു. ആഡംബര ജീവിതത്തിന്റെ സാക്ഷികളായ, വിലയേറിയ വസ്തുക്കളും, ഫർണിച്ചറുകളും കൊണ്ട് നിറച്ച വലിയ അകത്തളം! ജന്നലുകളിൽ അങ്ങോളം ഞാന്നു കിടന്ന കർട്ടനുകൾ കൊണ്ട് നൂറുകണക്കിന് കുപ്പായം തുന്നിയ്ക്കാമായിരുന്നു എന്ന് ചന്തു വിചാരിച്ചു.
“സുമ ഒന്ന് വരൂ..” ആ സ്ത്രീ സുമചേച്ചിയെ ദൂരേക്ക് മാറ്റി അടക്കിയ ശബ്ദത്തിൽ എന്തോ പിറുപിറുത്തു.
“ഓഹ്, നോ പ്രോബ്ലം മാം, ഹി ഈസ് സേഫ്.”
കയ്യിലേക്ക് അവർ ഒരു ചെറിയ പായ്‌ക്കറ്റ്‌ നീട്ടിയത് സുമ വേഗം വാങ്ങി ബാഗിലേക്കു നിക്ഷേപിച്ചു.
“സുമ ആവശ്യപ്പെട്ടത് അതിലുണ്ട്. ആൻഡ്….ഇഫ് ഹി ഡസ് വെൽ, ഐ ഡോണ്ട് മൈൻഡ് പേയിങ് മോർ.”

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025