Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുള്ളൻ കുതിര 7

“നീ പോയി ഒന്ന് കുളിച്ചു ഉഷാറായി നിൽക്ക്. ദാ, കുളിച്ചു കഴിഞ്ഞിട്ട് ഇതൊക്കെ ഒന്ന് പൂശിക്കോ. ” അവൾ വിലകൂടിയ സുഗന്ധ ദ്രവ്യത്തിന്റെ ഒരു കുപ്പി മേശപ്പുറത്തു വെച്ചു.
“നല്ല പൈസക്കാരിയാ …നല്ലോണം സുഖിപ്പിച്ചു കൊടുത്താൽ വാരിക്കോരി പൈസ തരും.”
“അവർ കിളവി അല്ലെ?” ചന്തു നിഷ്കളങ്കമായി ചോദിച്ചു.
” പിന്നെ, നിനക്ക് കൊച്ചു പിള്ളേരെ മതിയോ?”
ചന്തുവിന് ചിരി വന്നു. അവൻ ആ തമിഴത്തിയെ നോക്കി.
“നിന്റെ കാര്യമൊക്കെ ഞാനും അറിഞ്ഞു.”
“എന്ത്?”
കൺമണിയുടെ മുഖത്തു ഒരു കള്ള നാണം വിരിഞ്ഞു.
“വലുതാന്നൊക്കെ മാഡം പറയണ കേട്ടു”
“വലുതോ? എന്തോന്ന്?”
“നിന്റെ സാമാനം!!!” അവളതും പറഞ്ഞിട്ട് അവന്റെ ജീൻസിന്റെ മുന്നിൽ ഒന്ന് തഴുകി.
“ആഹ് ..”.ചന്തു ചന്തി പുറകോട്ടു വലിച്ചു. കൊച്ചമ്മയുടെ അണിയറ രഹസ്യങ്ങൾ പോലും അറിയുന്ന ഒരു സ്ത്രീയാണിവൾ. അവൾക്കും കാണില്ലേ ചില്ലറ മോഹങ്ങൾ? മല പോലത്തെ കുണ്ടിയുടെ അടിയിൽ തുടകൾക്കിടയിലായി ഒളിച്ചിരിക്കുന്ന അവളുടെ കട്ടക്കറുപ്പ് യോനി ചന്തു അകക്കണ്ണിൽ കാണാൻ ശ്രമിച്ചു. ചില തമിഴത്തികൾ ഇങ്ങനെയാണ്. എണ്ണകറുപ്പായിരിക്കും. എന്നാലും വിവരിക്കാനാവാത്ത ഒരു ഇരുണ്ട മാദകത്വം അവർക്കുണ്ടാകും. കണ്മണിയിലും ആ അഴക് ഉണ്ടായിരുന്നു.
“നീ ഇത് ആരോടും പറയല്ലേ., ഒരു പന്ന സ്ത്രീയാ മാഡം. കഴപ്പ് തീർക്കാൻ എന്തും അവർ ചെയ്യും. എത്ര പിള്ളേരെ ഇവിടെ കൊണ്ടുവന്നു ചെയ്തിട്ടുണ്ട് എന്നറിയോ?” കൊച്ചമ്മയുടെ വീര കൃത്യങ്ങൾ കണ്മണിക്ക് അത്ര പിടിക്കുന്നില്ല എന്ന് സാരം.!
“നീ കണ്ടിട്ടുണ്ടോ?”
“ങും” എന്റെ മുന്നിലിട്ടാ പരിപാടി.”
“അയ്യോ!”
“സുമ നിന്റെ ആരാ ?” അവൾ അടുത്ത ചോദ്യമെറിഞ്ഞു. ആരെന്നു പറയണം? ചന്തു സംശയിച്ചുനിന്നു.
“എന്റെ ഒരകന്ന ബന്ധത്തിലെ ചേച്ചിയാണ്.” പെട്ടെന്ന് അങ്ങനെ പറയാനാണ് അവനു തോന്നിയത്.
“ങും , ങ്ങും.. ചേച്ചി!!!, ചേച്ചി ആയോണ്ടാണോ നിന്നെ ഇങ്ങനെ കിളവികൾക്കു കൊടുക്കാൻ കൊണ്ടുനടക്കുന്നത്?” എന്നിട്ടവൾ കുണുങ്ങി ചിരിച്ചു. ചന്തുവിന് ഉത്തരം മുട്ടി. ഒരു വളിച്ച ചിരിയോടെ അവൻ അവളെ നോക്കി. അപ്പോഴാണ് അവൾ ധരിച്ചിരുന്ന, ലൂസായ ഷർട്ടിന്റെ ഉള്ളിൽ കിടന്നു കുലുങ്ങുന്ന തണ്ണീർ കുടങ്ങളെ അവൻ ശ്രദ്ധിച്ചത്. വലിയ ചന്തികളുടെ ഭാരം കൊണ്ട് ബാലൻസ് നഷ്ടപ്പെടാതെ ഇരിക്കാനായി മുന്നിൽ തൂക്കിയിട്ട രണ്ടു വലിയ കുടങ്ങൾ !!
“ശെരി വേഗം പോയി കുളിക്കു, കൊച്ചമ്മ ഇപ്പൊ വരും.” അവൾ പിന്നെ ഒന്നും പറയാതെ, അലമാരയിൽ നിന്നും ഒരു വെള്ള ടവൽ എടുത്തു അവനു നൽകിയിട്ട് താഴേക്ക് പോയി. തത്രപ്പെട്ടു ചന്തു കുളിച്ചു. മാറി ധരിക്കാൻ കണ്മണി നൽകിയ ടവ്വൽ ഉടുത്തു.
വളരെ താമസിയാതെ ആരോ പടികൾ കയറിവരുന്ന ശബ്ദം ചന്തു കേട്ടു. ശബ്ദത്തിന്റെ ഉടമ മുറിക്കുള്ളിൽ കേറുന്നതിനു മുൻപുതന്നെ തീക്ഷ്ണമായ ഏതോ ഒരു ഗന്ധം മുറിക്കുളിലേക്കടിച്ചു കയറി. വാതിൽകൽ നിൽക്കുന്ന ആ രൂപത്തിലേക്ക് ചന്തു ഒരു ഞെട്ടലോടെ നോക്കി. ഒരു വലിയ സിഗാറും വലിച്ചു സർവവും പുറത്തു കാണുന്ന അതിലോലമായ ഒരു രാത്രി വസ്ത്രം ധരിച്ചു നിൽക്കുകയാണ് കൊച്ചമ്മ! അവരുടെ കനത്ത തുടകളുടെ വെളുപ്പിന് മുകളിൽ നീല ഞരമ്പുകൾ! മുലകൾ ചക്ക പോലെ തൂങ്ങി കിടക്കുന്നു. ഭാഗ്യം മേക്കപ്പ് ഒന്നും വാരി പൂശിയിട്ടില്ല.

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025