Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 9

അവിടെ എന്താണ് കത്തി നിൽക്കുന്നത് എന്ന് അവൻ വായിക്കാൻ ശ്രമിച്ചു… പക്ഷെ അതിന് അവന് കഴിഞ്ഞില്ല… എന്തായിരിക്കും അവൾക്ക് ഇപ്പോൾ എന്നോട് തോന്നുന്നത്…അവൻ വീണ്ടും ചിന്തിച്ചു… കാമമല്ല… പ്രണയമാണോ??? അല്ല… അവന് അത് ഉറപ്പായിരുന്നു… അതിനേക്കാൾ എല്ലാം ഒരു വലിയ ഒരു വികാരം അവളുടെ ഉള്ളിൽ എന്നോട് എപ്പോഴും ഉണ്ട്…
അതെന്താണെന്ന് അവന് മനസ്സിലായില്ല…
” പിന്നെ…. ഞാൻ ഒരു യാത്ര പോയാലോ എന്നൊരു പ്ലാൻ ഒക്കെ ഇട്ടു, ഇന്ന് നിന്നെ പിക് ചെയ്യാൻ വരുന്നതിന്റെ ഇടയില്… ” രേഷ്മ ആശ്ചര്യത്തോടെ അവനെ ഉറ്റുനോക്കി പിന്നീട് ഒരു കള്ളച്ചിരിയോടെ അവൾ അവനിൽ നിന്നും മുഖം തിരിച്ചു…
” ചുമ്മാ ഓരോന്ന് തള്ളല്ലേടാ ചെക്കാ… ” അവന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ അവൾ അത് ഊട്ടിയുറപ്പിക്കുകകൂടി ചെയ്തു…
” അല്ലടി സത്യം…
രാഹുൽ അവളുടെ കാരിരുൾ പോലുള്ള കാർകൂന്തൽ തലോടിക്കൊണ്ട് തുടർന്നു…
” നിന്നെ പിക്ക് ചെയ്യാൻ വരുമ്പോ എനിക്ക് ഇത്തിരി ആവേശം കൂടുതൽ ആയിരുന്നു… ”
നീ നേരത്തെ വീട്ടന്ന് വന്നു എന്നുകൂടി കേട്ടപ്പോൾ ഉണ്ടായ ത്രിൽ ഒക്കെ ആവണം… അത്യാവശ്യം നല്ല സ്പീസിലാ ഞാൻ വന്നേ… സിഗ്നൽ വീണത് ഞാൻ കണ്ടില്ല… രേഷ്മ തന്റെ നെഞ്ചത്ത്‌ കൈ അമർത്തി വച്ചു… സത്യം പറഞ്ഞാ ആ കാറ്.. അല്ല ജീപ്പ്‌ എന്നെ ഇടിച്ച് കടന്ന് പോകേണ്ടതായിരുന്നു…രേഷ്മ അവന്റെ മടിയിൽ നിന്ന് എണീറ്റു… ” എന്നിട്ട് നിനക്ക് വല്ലതും പറ്റിയോ??? ”
അവൾ ആകെ അസ്വസ്ഥയായി… അവന്റെ കയ്യും ദേഹവും ഒക്കെ അവൾ പരിശോധിക്കാൻ തുടങ്ങി…
” ഒന്നും പറ്റിയില്ലടി… നീ പേടിക്കണ്ടാ…
ഞാൻ ഒന്ന് വിറച്ചുപോയി… ശരിക്കും… അവിടെവച്ച് ഞാൻ ചാവണ്ടതാ… ”
രേഷ്മ അവന്റെ കയ്യിൽ ഊക്കിൽ ഒരടി കൊടുത്തു… ” ആവശ്യാമില്ലാത്തത് പറഞ്ഞാ കൊല്ലും ഞാൻ… ”
ആ നിമിഷം അവൾ വല്ലാതെ വിയർത്തിരുന്നു…
“സത്യവാടി… ഞാൻ ശരിക്കും മരിക്ക… അവൾ അവന്റെ വായ പൊത്തി പിടിച്ചു…
” അങ്ങാനൊന്നും പറയല്ലേ… നീയല്ലാതെ ഒരു ജീവിതം ഇതുവരെ ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല… ”
” നീ ഇല്ലാതെ എന്നെക്കൊണ്ട് പറ്റത്തില്ലടാ ”
അവന്റെ കണ്ണുകളിൽ നിന്ന് മുത്ത് പൊഴുഞ്ഞു… അവന് ആ വാക്കുകൾ താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു….. അവൻ അവളെ തന്നോട് ചേർത്ത് പിടിച്ച്‌ അവളുടെ ചെഞ്ചുണ്ടുകൾ നുകർന്നു… രേഷ്മക്ക് തന്റെ ജീവൻ തിരിച്ചുകിട്ടിയ പ്രതീതി ആയിരുന്നു അപ്പോൾ… അവർ ഇരുവരും പരസ്പരം ഒരു മത്സരത്തിലെന്നോണം വിട്ടുകൊടുക്കാതെ ആ ദീർഘ ചുംബനത്തിൽ ലയിച്ചു… എന്തുകൊണ്ടോ രേഷ്മക്കായിരുന്നു ഇത്തവണ കൂടുതൽ ആവേശം… ഒരിറ്റ് ജലകണത്തിനായി കത്തിരിക്കുന്നവന്റെ മുന്നിലേക്ക് ഇരച്ചു പെയ്ത മഴ കണ്ട പോലെ അവൾ അവനിലേക്ക് പെയ്തിറങ്ങി…
നാഗബന്ധം പോലെ അവരുടെ നാവുകൾ പരസ്പരം ചുഴറ്റിവലിച്ചു… അവൾ രാഹുലിനെ സോഫയിലേക്ക് തള്ളി കിടത്തി പക്ഷെ അപ്പോഴും അവൻ പകർന്നു തരുന്ന സുഖ സ്പർശം വേർപെടുത്താൻ അവൾ തയ്യാറായില്ല… പുറകിലേക്ക് അടിച്ചു വീണ ആഘാതത്തിൽ അവൻ ഒരു നിമിഷത്തേക്ക് അവളിൽ നിന്ന് പിന്മാറി… ആ ഒരു ഞൊടി കൂടി വലിയ ഒരു ദൈർഘ്യമായി തോന്നിയതിനാലാവണം കൂടുതൽ ആവേശത്തോടെ രേഷ്മ അവന്റെ അധരങ്ങൾ കടിച്ചു വലിച്ചു…

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025