Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 9

അപ്പോഴും സോഫി അവിടെ ശങ്കിച്ചു നിൽക്കുകയായിരുന്നു…
” അമ്മേ ടോണിക്കുട്ടൻ ….. ”
“അവനെ ഞാൻ നോക്കികോളാം മോള് പോയിട്ട് വാ…. ”
സോഫി വേഗം ടോണിയുടെ അടുത്തേക്ക് പോയി… സാരിയുടെ തലപ്പ് ഇടുപ്പിൽ കുത്തിയ ശേഷം അവൾ തന്റെ മകന്റെ അടുത്ത് ഇരുന്ന് ഇരു കൈകൾക്കൊണ്ടും മുഖം കോരിയെടുത്ത് പറഞ്ഞു…
” അമ്മ ഇപ്പൊ വരാട്ടോ… മോൻ കുറുമ്പോന്നും കാണിക്കാതെ ഇരുന്നോളോ… ”
ടോണി അമ്മയെ നോക്കി തലയാട്ടി…
സോഫി അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചുകൊണ്ട്… തിരികെ നടന്നു…
പോകുന്ന വഴിക്ക് തിരിഞ്ഞു നിന്ന് അവൾ അമ്മയോടായി പറഞ്ഞു…
” അവൻ എന്തെങ്കിലും കുറുമ്പ് കാണിച്ചാൽ എന്നെ ഒന്ന് വിളിച്ചാ മതി…. ”
” അതോക്കെ ഞാൻ നോക്കിക്കോളാം” അവർ സോഫിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു…
സജീഷ് സഫിയെയും കൊണ്ട് പുറകിലെ പറമ്പിലേക്ക് നടന്നു…
” സോഫി ചുറ്റും നോക്കി… അത്യാവശ്യം വലിപ്പമുള്ള ഒരു പറമ്പായിരുന്നു അത്… കുറെ തെങ്ങുകളും ഒന്ന് രണ്ട് മാവും അവളുടെ കണ്ണിൽപെട്ടു…
പറമ്പിന്റെ ഒരു വശം മതിൽ കെട്ടിയിട്ടുണ്ട്… അതും അത്യാവശ്യം കാലപ്പഴക്കം ചെന്ന മതിലാണ്….
മറുവശത്ത് ഒരു മുളംക്കൂട്ടം ആണ്…
സോഫി അടുക്കളയിൽ കണ്ട മുള കൊണ്ട് ഉണ്ടാക്കിയ പുറ്റകുട്ടി ശ്രദ്ധിച്ചിരുന്നു… മിക്കവാറും ഇവിടെ നിന്നും വെട്ടിയെടുത്ത് ഉണ്ടാക്കിയതാവണം… അവൾ അനുമാനിച്ചു…
” ഇത് ആരുടെ പറമ്പാടാ… ” സോഫി ചോദിച്ചു
” ഞങ്ങളുടെ ആയിരുന്നു… ഇപ്പൊ വിറ്റു…” ഇതിന്റെ ഇപ്പോഴത്തെ മുതലാളി ഇങ്ങോട്ട് അങ്ങനെ വരാറൊന്നും ഇല്ല… അയാള്ക്ക് ഇങ്ങനെ കൊറേ സ്ഥലം വാങ്ങി ഇടലാ ഹോബ്ബി…”
സജീഷ് വീണുകിടക്കുന്ന ഒരു മാവിന്റെ തടിയിൽ ഇരുന്നു…
” വാ ഇവിടെ ഇരിക്കാം… ”
സോഫി അവന്റെ അടുത്ത് വന്ന് ഇരുന്നു…
സജീഷിന് സോഫിയെ നോക്കാൻ ഒരു ചെറിയ ചമ്മൽ തോന്നുന്നുണ്ടായിരുന്നു… ഇതിന് മുൻപ് ക്ലാസ്സ് റൂമിൽ ആണ് ഇതുപോലെ ഇരുന്നിട്ടുള്ളത്… അതും ഒരേയൊരു തവണ… അന്ന് നടന്നതെല്ലാം അവന്റെ കണ്മുന്നിലൂടെ ഒരിക്കൽകൂടി കടന്നു പോയി…
അവൻ സോഫിയെ പതിയെ ഇടക്കണ്ണിട്ട് ഒന്ന് നോക്കി… അവൾ ചുറ്റുമുള്ള മരങ്ങളും വള്ളിപ്പടർപ്പുകളും നിരീക്ഷിക്കുകയാണ്… ഇടക്കിടെ വീശുന്ന കാറ്റിൽ അവളുടെ വടിവൊത്ത ഇടുപ്പ്‌ കൂടുതൽ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു… ഇതെന്താണ് തനിക്ക് ഇപ്പോൾ പെട്ടന്ന് ഇവളോട് ഇങ്ങനൊരു വികാരം തോന്നാൻ… അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു…
സജീഷ് ശ്വാസം എടുത്ത് പിടിച്ചു… “അറിയാത്ത പോലെ ഒന്ന് തട്ടി നോക്കിയാലോ ??? ….
കുഴപ്പമാവോ….” അവൻ ഒന്ന് ചിന്തിച്ചു….
” നിന്റെ പണിയൊക്കെ എങ്ങനെ പോകുന്നു ടാ… ”
പെട്ടന്നുള്ള സോഫിയുടെ ചോദ്യം കേട്ടപ്പോൾ അവൻ ആ മായികലോകത്ത് നിന്നും വെപ്രാളത്തോടെ തിരികെ വന്നു…
” ഏ… ആ … നന്നായിട്ട് പോവുന്നു… ” കുഴപ്പമൊന്നും ഇല്ല… “

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025