Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി ചേച്ചി 😋 3

കേറ്റോ….?? പുള്ളീടെ വീട്ടിലാണ് പോകുന്നതെങ്കിൽ അവര് പറയില്ലേ എന്റെ കഴിവില്ലായിമാ കൊണ്ടാണ് ഏട്ടൻ ഇങ്ങനെ കണ്ടവൾട കൂടെ കെടക്കാൻ പോയെന്ന്….?? ചാവാൻ പറ്റോ എനിക്കെന്റെ കുഞ്ഞുങ്ങളെ നോക്കണ്ടേ… നിനക്കറിയോ ഏട്ടനെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്, പക്ഷേ ഏട്ടനെന്നെ മടുത്തു. ഒരു കാലത്ത് ഏട്ടൻ എന്നെ മനസ്സിൽ കൊണ്ട് നടന്ന സമയം ഉണ്ടായിരുന്നു, അതൊന്നും ഇനി തിരിച്ച് വരില്ലല്ലേ ടാ……??”

അത്രയും പറഞ്ഞ് തീർന്നപ്പോഴും ചേച്ചി
കല്ല് കണക്ക് ഇരുന്നു.

“ഇനി ഞാൻ പറയാൻ പോണ കാര്യം നീ എങ്ങനെ എടുക്കൂന്ന് എനിക്കറിയില്ല. എന്റെ ചോര ഊറ്റുന്ന കൊറെണ്ണം ഈ കോളനീ തന്നുണ്ട്. ചന്തേ പോവുമ്പഴും കുട്ടികളെ സ്കൂളിൽ കൊണ്ട് വിടുമ്പഴും കൊറേ വൃത്തിക്കെട്ടവന്മാരുടെ നോട്ടവും ചിരിയും കമന്റടിയും സഹിക്കാൻ പറ്റുന്നേലും അപ്പുറമാണ്. അതക്ക കാണുമ്പഴും കേക്കുമ്പഴും ദേഷ്യം മാത്രോല്ലാ അതിലുമേറെ വിഷമാ വരുന്നേ. അതാശ്വാസിപ്പിക്കാൻ പോലും ഇവിടാരുല്ല. ആയിടക്കാണ് അവളെന്നോട് നീ എന്നെ ഒളിഞ്ഞു നോക്കുന്നുണ്ടെന്ന കാര്യം പറയണേ…., അവൾടെ വാക്ക് ഞാൻ കേക്കാൻ പോയില്ല. എനിക്ക് വെറുപ്പാണ്. സ്വന്തം ചേച്ചിയെ പോലെയാ ഞാൻ അവരെ കണ്ടേ. ഒരിക്ക തുണി അലക്കി കൊണ്ടിരുന്നപ്പോ വെറുതെ ഞാൻ തിരിഞ്ഞ് മേളിലേക്ക് നോക്കി. രണ്ടുണ്ട കണ്ണ് ഞാൻ കണ്ടു…..!”

അവസാനത്തേത് പറഞ്ഞ് ചേച്ചി ചിരിക്കുമ്പോ. ഞാനും ചിരിച്ചിരുന്നു, ആശ്വാസത്തിന്റെ ചിരി.

“പക്ഷെയെന്തോ നിന്നോടെനിക്ക് ദേഷ്യമോ നീ നോക്കിയതില് വിഷമമോ തട്ടിലാ….!”

അതൂടെ കേട്ടതും തുള്ളി ചാടാനാ തോന്നിയെ….. അപ്പൊ ഞാൻ നോക്കുന്നത് ചേച്ചി അസ്വദിക്കുന്നുണ്ടോ…??

“അപ്പൊ ഞാൻ നോക്കുന്നത് ചേച്ചിക്ക് ഇഷ്ട്ടാണോ…..??”

“mm., എനിക്ക് തോന്നി നീ ഇതേ ചോദിക്കുള്ളൂന്ന്…..!”

“അപ്പ ഇഷ്ട്ടാല്ലേ…..??”

“അതിന് ഇഷ്ട്ടം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…..?? നീ നോക്കുന്നത് കൊണ്ട് ദേഷ്യവും വിഷമവും ഒന്നും വരുന്നില്ല എന്നെ പറഞ്ഞുള്ളൂ. അതൊരു പക്ഷെ നിന്നെ ഞാനൊരു അനിയനായി കാണുന്നത് കൊണ്ടാവാം….!”

അത് കേട്ടപ്പോ സത്യം പറഞ്ഞ അത് വരെ ഉണ്ടായിരുന്ന പ്രതീക്ഷ മൊത്തം അസ്തമിച്ചു. ഒരുമാതിരി കാറ്റ് പോയ ബലൂണ് പോലായി ഞാൻ……

“ഇനി ഞാൻ തുണി അലക്കുമ്പോഴോ മുറ്റം അടിക്കുമ്പോഴോ നിന്നെ മുകളിലോ താഴെയോ കണ്ടാ…..”

ചിരിയോട് കൂടിയായിരുന്നു ആ പറച്ചിൽ. എന്നാ അതൊരു warning ആയിരുന്നു……!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025