അതും പറഞ്ഞ് വീണ്ടും കള്ള ചിരി. ഈ ചിരിടെ അർത്ഥം എനിക്ക് മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ…., ഇത്രയും freedom കിട്ടിട്ടും ചേച്ചി എന്റെ കൂടെ കെടക്കോ, എന്ന് ചോദിക്കാനുള്ള ധൈര്യം എനിക്ക് വന്നിട്ടില്ല. ഞാനങ്ങനെ ചോദിക്കുന്നത് തെറ്റാണോ…..??
“നീയെന്താ ആലോചിക്കുന്നെ….??”
“ഏയ് ഒന്നുല്ല.”
“നീ അന്ന് പറഞ്ഞ പോലെ നീ എന്നെ വായ്നോക്കാണ കൊണ്ട് എനിക്ക് ഒരു പ്രശ്നോം ഇല്ല, പക്ഷെ ഇത് കൊണ്ട് നിനക്കെന്തെലും കിട്ടുന്നുണ്ടോ….??”
“സത്യം പറയാലോ ചേച്ചി, ഞാൻ വിചാരിക്കുന്നത് ഒന്നും കാണാൻ പറ്റുന്നില്ല. എത്രയൊക്കെ zoom ചെയ്ത് നോക്കിട്ടും ഒരിത്തിരി പോലും…..,,,”
എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ പൊറത്ത് ഞാൻ പറഞ്ഞു.
“എന്ത് കാണാൻ പറ്റുന്നില്ലാന്ന്….??”
“ചേച്ചിക്ക് അറിയാം. പിന്നെന്തിനാ എന്നോട് ചോദിക്കണേ…??”
സത്യം പറഞ്ഞാൽ അത് പറയാനുള്ള ധൈര്യം എനിക്ക് വന്നിട്ടില്ലായിരുന്നു.. ഞാനെന്തൊരു പേടിത്തൂറിയാ….മയിരൻ.
“പറയാടാ…..”
“അത് ചേച്ചി ഞാൻ പറഞ്ഞോട്ടെ…..??”
“അഹ് ധൈര്യയിട്ട് പറയ്യ്…..”
“ചേച്ചീടെ ഈ രണ്ട് അമ്മിഞ്ഞ…”
മുയൽ കുട്ടികൾക്ക് നേരെ വിരൽ ചൂണ്ടുന്നതിനൊപ്പം ഞാൻ പറഞ്ഞു. പറഞ്ഞ എനിക്ക് പോലും ആ സമയത്ത് നാണം തോന്നിയിരുന്നു.
“ശ്….പതുക്കെ…., നിയാള് തരക്കേട് ഇല്ലല്ലോ…..?? എന്നിട്ടെന്നേലും കണ്ടിട്ടുണ്ടോ നീ…..??”
“എങ്ങനെ കാണാനാ…?? മുഴുവൻ പൊതിഞ്ഞ് കെട്ടിയല്ലേ നടപ്പ്…..!”
“അങ്ങനെയിത് നാട്ട്കാർക്ക് കാണാനുള്ളത് ഒന്നുമല്ല…..,,,”
“അപ്പൊ പിന്നെയാർക്ക കെട്ടിയോനാ…??”
“കാണണ്ട ആൾക്ക് ഇതൊന്നും ഇപ്പൊ വേണ്ട. ഏത് നേരോം അങ്ങ് തന്നെ…! പിന്നെ ഞാനിത് ആർക്ക് കാണിക്കാനാ??”
“എനിക്ക് കാണിച്ചൂടെ plz……”
കെഞ്ഞലോടെ ഞാൻ ചോദിച്ചു…… പക്ഷെ അതിനും ചിരി തന്നെയായിരുന്നു മറുപടി. ഓഹ് എന്നെയങ്ങ് കൊല്ല്….!!
