Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി ചേച്ചി 😋 3

“ഡിപ്രഷന്റെ ലെവൽ…..!! സത്യം അഹ് പറയണേ….., ഞാനെന്തെലും കടുംകൈ ചെയ്താ…..??”

“എടാ പേടിത്തൂറി അതിനുള്ള ധൈര്യം ഒന്നും നിനക്കില്ലാന്നെനിക്ക് അറിയാം…! കടുംകൈ ചെയ്യും പോലും….”

“കളിയാക്കുവാ…..?? ഞാൻ നോക്കുന്നത് കൊണ്ട് ചേച്ചിക്ക് വല്ലോ നഷ്ടപ്പെടുന്നുണ്ടോ….?? ചേച്ചിക്ക് ദേഷ്യവും വിഷമവും ഒന്നുമില്ലല്ലോ, എനിക്ക് വേണൊങ്ങി എപ്പഴത്തെയും പോലെ കേറി നോക്കമായിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല., കാരണം ചേച്ചിയോടുള്ള ഇഷ്ട്ടം കൊണ്ട്. ഇനിയുമെനിക്ക് പറ്റില്ല. ചേച്ചീടെ സമ്മതം ഉണ്ടേ മാത്രം ഞാൻ ഇന്ന് തൊട്ട് നോക്കിക്കോട്ടെ…..??”

“അഹ് ഞാൻ കാരണം ഇനി ആരും കടുംകൈ ഒന്നും ചെയ്യാൻ നിക്കണ്ട….”

ആ മുഖത്തൊരു കള്ള ചിരി വിരിഞ്ഞോന്നൊരു സംശയം. എന്തായാലും എന്റെ മുഖത്ത് വിരിഞ്ഞത് അതേ ചിരിയാ., അത് ചേച്ചി കാണുവേം ചെയ്തു.

“എന്നാ പോട്ടെ….?? ഉച്ചക്ക് മുകളിൽ വച്ച് കാണാം….”

അതും പറഞ്ഞ് ഞാൻ വെളിയിലേക്കോടി. ഈ കുടിയന്മാര് ഒരാഴ്ച കുടിക്കാണ്ടിരുന്നിട്ട് പെട്ടന്നൊരു ദിവസം ഒരു ബാറിലെ മുഴുവൻ കുപ്പിയും അവർക്ക് കിട്ടിയാ…..?? ആ അവസ്ഥയായിരുന്നു അപ്പൊ എനിക്കും. എങ്ങനെലും വൈകുന്നേരം ആകനായി ഞാൻ കാത്തിരുന്നു…….!!

ക്ലോക്കിൽ തന്നെ കണ്ണും നട്ടിരുന്നു. എത്രയൊക്കെ ആയിട്ടും വൈകുന്നേരം ആകുന്നില്ലെന്ന് കണ്ടപ്പോ ഞാനുച്ചക്ക് തന്നെ മുകളിൽ കേറി.

ഒരു മൂന്ന് മൂന്നര അയപ്പോ ചേച്ചി അലക്കാനുള്ള തുണിയുമൊക്കെയായി വന്നു. അപ്പഴേ jr വിങ്ങി പൊട്ടാൻ തുടങ്ങി. ചേച്ചിനെ നോക്കും മുന്നേ ഞാനാദ്യം നോക്കിയത് വിജയൻ മാമന്റെ വീട്ടിലേക്കാണ്…., മുകളീന്ന് നോക്കിയാ ഇവിടുള്ള നാലഞ്ചു വീടുകൾ നന്നായി കാണാം. ചുറ്റുപാടും നന്നായി തന്നെ വീക്ഷിച്ചു. സ്വയം ഒരു തൃപ്തി വരുത്തിയ ശേഷമാണ് ഞാൻ ചേച്ചീയെ നോക്കിയത്. എന്തായാലും വിജയൻ മാമന്റെ ഭാര്യ ആ പൊണ്ണതടിച്ചിക്ക് ഞാനൊരു പണി കൊടുക്കും. അത് മനസ്സിൽ ഉറപ്പിച്ചിട്ടൊരു കാര്യമാണ്….!!

കണ്ണ് ചേച്ചിയിൽ ഉടക്കുമ്പോ ഞാൻ കണ്ടത് എന്നെ തന്നെ തലപൊക്കി നോക്കുന്ന ചേച്ചിയെയാണ്. ഞാനൊരു ചമ്മിയ ചിരി പാസ്സാക്കി. ചേച്ചിയും ചിരിച്ചു. പിന്നെന്നെ ശ്രദ്ധിക്കാതെ അലക്കാൻ തുടങ്ങി. ഞാൻ പിടിക്കാനും. എന്നും അലക്കി പോകുന്ന സമയത്തേക്കാളും ചേച്ചി ഇന്ന് നിന്നു. അതെനിക്ക് വേണ്ടി ആയിരിക്കുമെന്ന് വെറുതെ ഞാനൂഹിച്ചു.

അതെന്നും ഒരു പതിവായി. മുറ്റം അടിക്കുമ്പോഴും അലക്കുമ്പോഴും ചേച്ചി കൂടുതൽ സമയം എടുത്ത് പയ്യെ ചെയ്യാൻ തുടങ്ങി. ഞാൻ ഒളിഞ്ഞു നോക്കുന്നത് എപ്പൊ കണ്ടാലും ചേച്ചീടെ ഒരു കള്ള ചിരിയുണ്ട് പിടിക്കാണ്ട് തന്നെ jr പാല് ചീറ്റും ആ ചിരിക്ക് മുന്നിൽ…..!!

“ടാ ലുട്ടാപ്പി നീ കൊറച്ച് കഴിഞ്ഞ് വീട്ടിലേക്ക് ഒന്ന് വരണേ…..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025