Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിസ്സി

ഒകെ ഞാനെന്ന എടുത്തിട്ടു വരാം പറഞ്ഞു. ഒന്നുടെ ലിസ്സിയെ നോക്കി. തലയാട്ടി കൊണ്ട് അവളുടെ നല്ലൊരു പുഞ്ചിരി കിട്ടി. ശേഷം അവന്റെ ബൈക്കിൽ വീട്ടിലേക്ക് ലിഫ്റ്റ് തന്നു. എന്നെ അവിടെ ആക്കി അവൻ പോയി. ഞാൻ കട്ടറും എടുത്ത് തിരിച്ചു. വഴി നീളെ ഓരോ ചിന്തകൾ മനസ്സിൽ കയറി. അവനോട് അല്പമെങ്കിലും അസൂയ തോന്നുന്നത് അവളുടെ കാര്യത്തിലാണ്. മനുഷ്യന്റെ കാര്യമല്ലേ.. അല്ല സ്ത്രീ വിഷയത്തിൽ ആഗ്രകണ്യനായ അവന്റെ സെലക്ഷൻ മോശമാവാൻ ചാൻസ് ഇല്ല. അവൻ കാരണമാണ് എന്നിലും സ്ത്രീ വിഷയത്തിൽ ആസക്തി ജനിപ്പിച്ചത്. എന്നാൽ അന്ന് അവൻറെ അത്ര ധൈര്യമില്ലാത്തത് കൊണ്ട് വേട്ടക്ക് ഇറങ്ങിയില്ലെന്നു മാത്രം. അവൻ പറയുന്ന ഓരോ കഥയും കേട്ടു എത്രയോ തവണ കുട്ടൻ ഒലിച്ചിരുന്നു. വൈകി കഴിഞ്ഞ കല്യാണമാണെങ്കിലും അതിനിടയിൽ അവൻ കളിക്കാത്ത കളികളില്ല. മുപ്പത്തി രണ്ടു വയസ്സായിരുന്നു അവനു കല്യാണം കഴിയുമ്പോൾ അവൾക്ക് ഇരുപത്തി ഒമ്പതും. എവിടുന്നു തപ്പി പിടിച്ചോ ആവോ…നല്ല അടിപൊളി അച്ചായത്തി പെണ്ണ്.
ആലോചിച്ചു നടന്നു വീട് എത്തിയതറിഞ്ഞില്ല.. ബെല്ലടിച്ചയുടനെ അവൾ വന്നു തുറന്നു.
“ആ ഗിരിയേട്ടൻ ഇത്ര വേഗത്തിൽ എത്തിയോ?? “ എന്നെ കണ്ടു അവൾ ചോദിച്ചു.. പേര് മറന്നിട്ടില്ല. ഞാൻ ഓർത്തു.
“വേഗത്തിൽ വന്നല്ലേ പറ്റു“.. ഉള്ളു പോലെ ഞാനും പറഞ്ഞു.
“അത് നന്നായി ഒന്ന് ഡ്രസ്സ്‌ ആറിയിടാൻ സ്ഥലമില്ലാതെ കഷ്ടപെടുകയാണ് ഞാൻ.” അവൾ പരിഭവം പോലെ പറഞ്ഞു..
“ഇനി ഒന്നും പേടിക്കേണ്ട എല്ലാത്തിനും ഞാൻ പരിഹാരം കാണാം.” എന്റെ രസികമായ പറച്ചിലുകൾ അവൾക്ക് ഇഷ്ടപെടുന്നുണ്ടെന്നു തോന്നുന്നു..
“ഓ എല്ലാത്തിനും പരിഹാരമുണ്ടോ? “ അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
“ആ ഉണ്ടല്ലോ.. “
ആ എന്നാ വാ ന്നു പറഞ്ഞു അവൾ തിരിഞ്ഞു. അത് എന്തിന്റെയൊക്കെയോ ക്ഷണനം പോലെ എനിക്ക് തോന്നി. ഹ്മ്മ് ചെലപ്പോ മഞ്ഞക്കണ്ണായിരിക്കും. അവൾ കാണാതെ അവളെ നോക്കാൻ ഞാൻ പാടുപെട്ടു.. ഭരണി പോലുള്ള അവളുടെ ചന്തി പുറകോട്ടു തള്ളി നില്കുന്നതും നെഞ്ചിൽ അല്പം മുഴപ്പോടെ നിൽക്കുന്ന നിറകുടങ്ങളെയും ഒറ്റയടിക്ക് ഞാൻ എന്റെ കൺവലയത്തിൽ പിടിച്ചു. അരുതെന്നു മനസ്സ് മന്ത്രിച്ചു ഞാൻ ശ്രദ്ധ മാറ്റി.
“ഞാൻ അടുക്കളയിൽ ഉണ്ട് എന്തേലും ആവിശ്യമുണ്ടെൽ വിളിച്ചോ… “ അത് പറഞ്ഞു അവൾ എന്റെ നേരെ തിരിഞ്ഞു.
“ആ “ ഞാൻ വേറെ നോട്ടങ്ങൾക്ക് നിൽക്കാതെ ടെറസിലേക്ക് നീങ്ങി.. പല പെണ്ണുങ്ങളെയും കാണുമ്പോൾ ഓരോന്ന് തോന്നുമെങ്കിലും ഇവളെ കാണുമ്പോൾ വല്ലാത്തൊരു അഭിനിവേശം.. ഞാൻ ഉമിനിര് ഇറക്കി പണി തുടങ്ങി..
അവളുടെ പരിഭവം മാറ്റി ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഇന്ന് കൊണ്ട് ഈ പണി തീർക്കാൻ ഞാൻ തീരുമാനിച്ചു.. ചെറിയഭാഗമേ ഉള്ളു പെട്ടെന്ന് കഴിയും ന്നു മനസ്സിൽ പറഞ്ഞു ഞാൻ സ്പീഡ് ആക്കി. പണി ചെയ്തു വരുമ്പോളാണ് താഴെ ഇടതു വശത്തു നിന്നു സൗണ്ട് കേട്ടു അങ്ങോട്ട്‌ നീങ്ങിയത്.. നോക്കുമ്പോൾ ലിസ്സി അലക്കാനുള്ള പുറപ്പാടിലാണ്.. അലക്കു കല്ലിൽ വെള്ളം ഒഴിക്കുന്നു. ഇത് തന്നെ അവസരം ന്നു കരുതി പണി ആ വശത്തേക്ക് മാറ്റി അവളെ കാണാമെന്നു വിചാരിച്ചു.. അല്പം ചെരിഞ്ഞു പുറം തിരിഞ്ഞാണ് അവൾ നിൽക്കുന്നത്.. വലംപിരി ശംഖിനെ പോലെ വടിവോത്ത ശരീരം. മുന്നത്തെക്കാളും തടിച്ചു. കൊഴുത്തു ന്നു പറയുന്നതാവും ശരി. മണങ്ങിയപ്പോളാണ് അവളുടെ ചന്തിയുടെ വീതിയും വിസ്താരവും ഞാൻ കണ്ടത്. ചുരിദാറിന്റെ വിടവ് മാറിയപ്പോൾ

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025