Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിസ്സി

കാണാം.. കൂടണം ന്നു പറഞ്ഞിട്ട് പോയി. ഉച്ചയോടെ ഞാൻ വേറെ ഒരു വർക്ക്‌ സൈറ്റ് കാണാൻ പോയി.. പെട്ടെന്നു ഫോണടിച്ചു നോക്കിയപ്പോൾ അമ്മ.. ഞാൻ കോളെടുത്തു.. അമ്മാവന് ക്ഷീണമായി ആശുപത്രിയിൽ കൊണ്ട് പോയി അഡ്മിറ്റ്‌ ആണ്.. വിവരമറിഞ്ഞതും ഞാൻ അവിടുന്ന് ഇറങ്ങി. കുറച്ചു ദൂരമുള്ളത് കൊണ്ട് വീട്ടിലേക് എത്താൻ വൈകി..
“നീ ഇങ്ങനെ ഓടി പിടച്ചു വരേണ്ട കാര്യമൊന്നും ഇല്ല. പ്രഷർ അല്പം കുറഞ്ഞതാ.. പക്ഷെ അഡ്മിറ്റ്‌ ആകണം ന്നു പറഞ്ഞു അത്രേ ഉള്ളു.”
“ഹ്മ്മ് “ ഞാൻ ആശ്വാസത്തോടെ നെടുവീർപ് ഇട്ടു..
“അവിടെ ആരാ ഉള്ളത്??”
“സഞ്ജു.. അവൻ തന്നെയാ കൊണ്ടുപോയതും.” അമ്മ പറഞ്ഞു
ഞാൻ കുളിച്ചു ആശുപത്രിയിലേക്ക് ഇറങ്ങി.. സമയം 7 മണിയോട് അടുത്തു. റോഡിലേക്കിറങ്ങി നടന്നു. പുറകിൽ ഒരു ബൈക്ക് പതിയെ വന്നു നിന്നു.’അനിൽ ‘.
“ഡാ നീ എവിടേക്ക് പോവുന്നു?? എത്ര നാളായട നമ്മൾ കൂടിട്ടു.. ഇന്ന് അതിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടാണ് ഞാൻ വരുന്നേ.. നല്ല മുട്ടൻ സാധനം ഉണ്ട്.. നമുക്ക് വീട്ടിലേക് പോകാം.. “
അവന്റെ ഈ ഒറ്റ ശ്വാസ പറച്ചിലിൽ എന്തേലും ഗ്യാപ് കിട്ടിയാലേ എനിക്ക് പറയാനാവു. ഇവനെ കൊണ്ട്..
“ഡാ അതല്ല എനിക്ക് പെട്ടെന്ന് പോകണം.. കാര്യമുണ്ട്..”
“എന്ത് കാര്യം.. എല്ലാം ഇത് കഴിഞ്ഞു.. എന്റെ ചെലവായി കണ്ടാൽ മതി. അവന്റെ ഒറ്റപ്പിടിയാൽ ഞാൻ ബൈക്കിന്റെ പുറകിലായി.. അമ്മാവന് കുഴപ്പമില്ലെന്നു അമ്മ പറഞ്ഞത് കൊണ്ട് ഞാൻ അധികം ബലം പിടിച്ചില്ല.. വണ്ടി വീടിനു മുന്നിൽ എത്തിയപ്പോളാണ് എനിക്ക് ലിസ്സിയെ യെ ഓർമവന്നതു. അത്ര വരെ മറന്നിരികയായിരുന്നു..
ഞങ്ങൾ ഉള്ളിൽ കയറി..
“ലിസിയെ.. ലിസിയോ.“ അവൻ കൂവി.. അടുക്കളയിൽ നിന്നു അവൾ പുറത്തേക്ക് വന്നു.
“ഹ ഗിരിയേട്ടനോ… വാ… “ അവൾ അടുത്തേക്ക് വന്നു. ചുവന്ന ചുരിദാറായിരുന്നു വേഷം.. അതിൻറെ കൈ ചെറുതായിരുന്നു. കക്ഷങ്ങൾ അന്നത്തെ പോലെ തന്നെ വിയർത്തളിഞ്ഞിരുന്നു.. ഇവൾക്ക് കൂടുതൽ രോമവളർച്ചയുണ്ടെന്നു എനിക്ക് മനസിലായി.. മേൽചുണ്ടിലും നേരിയ മീശ.
“നീ പോയി കുറച്ചു വെള്ളം എടുത്തിട്ട് വാടി.. കൂടെ ആ വരട്ടിയതും ഒന്ന് ചൂടാക്കിക്കോ… “ അനിൽ ലിസിയോട് പറഞ്ഞിട്ട് അടുത്തുള്ള സോഫയിലേക്ക് നടന്നു..
“ഓഹോ ഇന്നും കലാപരിപാടിയാണോ?? “ അതും പറഞ്ഞു എന്റെ മുന്നിൽ വച്ചു ഇരു കൈകളും ഉയർത്തി അവൾ മുടി ഒന്നുടെ ചുറ്റി കെട്ടി.. അപ്പോളാണ് അവളുടെ കക്ഷത്തിലെ രഹസ്യം ഞാൻ കണ്ടത് ചുരിദാറിന്റെ കൈ കഴിഞ്ഞിട്ടും. പുറത്തേക്കു നീണ്ടു വളർന്ന രോമങ്ങൾ.. ഒരു വല്ലാത്ത കമ്പി കാഴ്ച. അവിടെ ഞാൻ നോക്കിയത് അവൾ പൂർണമായും കണ്ടു.. അവൾക്ക് ചമ്മൽ ഉണ്ടായില്ല.. അവൾ തിരിഞ്ഞു..
“ഇന്നിനി ഇയാളെ നോക്കണ്ടല്ലോ അല്ലെ..” അനിലിന്റെ കള്ളുകുടി സ്വഭാവവും രീതിയും വച്ചു അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിന്നു ചിണുങ്ങാതെ എടുത്തിട്ട് വാടി.. “ അനിൽ ബാഗിൽ നിന്നു ഒരു ബോക്സ്‌ പുറത്തെടുത്തു.
“ഗിരിയേട്ടാ ഇരിക്ക്… “ എന്നെ നോക്കി പറഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു.. ഞാൻ സോഫയിലേക്കും.. പണ്ടത്തെ കുറച്ചു കാര്യങ്ങൾ മനസിലേക്ക്

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025