Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 03

ഷൈൻ അവൾക്ക് മറുപടി ഒന്നും കൊടുക്കാൻ പോയില്ല… ആദ്യം അർജുൻ അത് കഴിഞ്ഞ് മതി ദിയ എന്ന് അവൻ മനസ്സിൽ കുറിച്ചിരുന്നു…

അങ്ങനെ അധികം വൈകാതെ തന്നെ ക്ലാസുകൾ ആരംഭിച്ചു.. മിസ്സ് കയ്യിൽ നിറയെ പുസ്തകവും കടലാസുകലുമായി ക്ലാസിലേക്ക് വന്നു.. എല്ലാവരും ഗുഡ് മോണിംഗ് ഒക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ മിസ്സ് സംസാരിച്ച് തുടങ്ങി…

മിസ്സ്: എല്ലാർക്കും അറിയാലോ ഷൈനും ആൻഡ്രുവും നമ്മുടെ ക്ലാസിലെ പുതിയ ജോയിനിങ് ആണ്.. എല്ലാവരും പരിചയപ്പെട്ടു വരുന്നു എന്ന് തോന്നുന്നു.. ഏതായാലും ഇന്ന് അവരുടെ രണ്ടാമത്തെ ദിവസം ആണ്…
പക്ഷേ ഇന്ന് നമുക്ക് പുതിയ ഒരാളെ അതായത് പുതിയ ഒരു ജോയിനിങ് ഉണ്ട്…

മിസ്സ് വാതിൽക്കലേക്ക് നോക്കി കൊണ്ട് വിളിച്ചു..

മിസ്സ്: അരവിന്ദ്…. കം ഓൺ…

വാതിൽക്കൽ നിന്ന് സുന്ദരനായ ഒരു ചെറുപ്പക്കാരൻ ക്ലാസിലേക്ക് കടന്ന് വന്നു.. കണ്ടാൽ തന്നെ അറിയാം നല്ല അച്ചടക്കവും ഒതുക്കവും ഒക്കെ ഉള്ള ഒരു പാവം പയ്യൻ ആണ് എന്ന്…

ഷൈൻ ഇതൊന്നും ശ്രദ്ധിക്കാതെ ബുക്കിൽ എന്തൊക്കെയോ കാർട്ടൂൺ ചിത്രങ്ങൾ വരക്കുകയായിരുന്നു…

എന്നാൽ ക്ലാസ്സിലേക്ക് വന്ന ആ പയ്യനെ എവിടെയോ കണ്ടിട്ടുള്ളതായി ആൻഡ്രുവിന് തോന്നി.. അവൻ ആലോചിക്കുന്നതിന്റെ ഇടയിൽ തന്നെ ഷൈനിനെ തോണ്ടി വിളിച്ച് അവനെ കാണിച്ചു…

അവന്റെ മുഖം കണ്ടതും ഷൈൻ ഞെട്ടി പോയി.. അതെ സമയം തന്നെ ആൻഡ്രുവിനും അവനെ പിടികിട്ടി…
രണ്ട് പേരും ഒരുമിച്ച് പറഞ്ഞു…

“അരവിന്ദ്… അഞ്ജലിയുടെ അനിയൻ…”

(will be continued…)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025