Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ

പിന്നെ ഒന്നും പറയാൻ  പറ്റില്ല. ഇപ്പോൾ അവൾക്ക് വിശേഷം  ഉള്ളത് കൊണ്ട്  അവളുടെ വീട്ടിൽ നിന്ന് പെട്ടെന്ന് ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല കുട്ടികളും ഉള്ളത് അല്ലെ  മക്കൾക്ക് അവരുടെ  ഉമ്മമ്മയെ ജീവനാണ്… ഞാൻ  ഫ്രീ ആകുമ്പോൾ വിളിച്ചാൽ മതിയോ ”

”  നീ ഫ്രീ ആകുമ്പോൾ വിളിക്ക്..  ”

” ഡാ എന്താ കാര്യം അർജെന്റ് വല്ലതും  ആണോ? ”

ഞാൻ  ചോദിച്ചു കഴിയും മുൻപേ ഫോൺ  കട്ട്‌ ആയിരുന്നു. ഞാൻ  കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബാത്‌റൂമിൽ പോയി ഒന്നു ഫ്രഷ് ആയി  മെഹ്റിൻന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി.

ഞാൻ  എന്നെ പരിചയപെടുത്താൻ മറന്നു എന്റെ പേര് ആദിൽ. ചെറിയ ഒരു ബിസിനസ്‌ ഉണ്ട് ഇപ്പോൾ കൊറോണ  ആയത് കൊണ്ട് ഇത്തിരി ടൈറ്റിൽ ആണ്. വീട്ടിൽ ഉമ്മയും എന്റെ പ്രിയ ഭാര്യ മെഹ്റിൻ പിന്നെ  രണ്ട് മക്കൾ  മൂന്നാമത്തെ ആൾ ഓൺ ദി വേ ആണ്.

ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ ഉമ്മ  ഹാളിൽ തന്നെ ഇരിക്കിന്നുണ്ട്. എന്നെ കണ്ടതും ഉമ്മ ചോദിച്ചു
” അവരെ  കൊണ്ടു വരാൻ  പോകുവാണോ മോനെ ”
ഞാൻ ചിരിച്ചു കൊണ്ട് അതെ എന്നുപറഞ്ഞു. ഉമ്മയോട് യാത്ര പറഞ്ഞു ടീവി സ്റ്റാൻഡിൽ ഇരുന്ന കാറിന്റെ കീയും എടുത്ത് പുറത്തെക്ക്  ഇറങ്ങി.
വീട്ടിൽ നിന്നും ഇരുപത് കിലോമീറ്റർ മാത്രമേ അവൾടെ  വീട്ടിലേക്ക് ഉള്ളു.

ഞാൻ മെഹ്റിന്റ വീട്ടിൽ എത്തുമ്പോൾ അവിടെ  പുറത്ത് ആരെയും കണ്ടില്ല സാധരണ അവളുടെ ഉപ്പ ഉമ്മറത്ത് തന്നെ കാണരാണ് പതിവ്. ഞാൻ  വീടിനുള്ളിലേക്ക് കയറുമ്പോൾ തന്നെ എന്റെ മക്കളുടെ  കളിയും ചിരിയും കേൾക്കുന്നുണ്ടായിരുന്നു. അവളുടെ  ഉമ്മയും വാപ്പയും അവരെ  കളിപ്പിക്കുകയാണ്. കുറച്ചു നേരം ഞാൻ ഒന്നും മിണ്ടാതെ അവരെ  നോക്കി നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളുടെ  ഉമ്മ എന്നെ കണ്ടു.

” മോൻ എപ്പോ വന്നു……. എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് “”

അവർ എഴുന്നേറ്റുകൊണ്ട് പറഞ്ഞു  അവളുടെ  ഉപ്പ എന്നെ നോക്കി ചിരിച്ചു ഞാൻ  ചിരിച്ചുകൊണ്ട് അവരുടെ   അടുത്ത് ഇരിന്നു.

” മോളെ മെഹ്റിൻ  ഇതാ ആദിൽ വന്നിരിക്കുന്നു ”
ഉമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ”

മെഹ്റിൻ പുറത്തേക്ക് വന്നെങ്കിലും പിന്നെയും കുറെ നേരം അവിടെ  ഇരിക്കേണ്ടി വന്നു. അവളുടെ   ഉപ്പക്കും വിട്ടുകാർക്കും എന്നെ നല്ല കാര്യമാണെകിലും എനിക്ക് അവിടെ ഇരിക്കാൻ തോന്നാറില്ല. സംസാരിക്കാൻ വിഷയം കിട്ടാത്തതാണ് പ്രധാന പ്രശ്നം. പിന്നെ ഉപ്പയോട് എന്തെങ്കിലും ചോദിച്ചാൽ പുള്ളി പിന്നെ അതിൽ പിടിച്ചു കയറി അന്താരാഷ്ര വിഷയത്തിൽ ചെന്നു ചാടും  അത് കൊണ്ട് മിണ്ടാതിരിക്കും. കല്യാണം കഴിഞ്ഞു അഞ്ചു വർഷം  ആയെങ്കിലും ഇപ്പോഴും അവരും  ആയി ഞാൻ അത്ര  മിങ്കൾ ആയിട്ടില്ല  അതെങ്ങനാ.  അവരും ആയി ഞാൻ അധികം ചിലവിട്ടത് മെഹ്റിന്റെ  ഡെലിവറികൾക്ക് ഹോസ്പിറ്റലിൽ വെച്ചു മാത്രം ആണ്.

കുറച്ചു കഴിഞ്ഞു കുട്ടികൾ ഉറങ്ങി ഇത് തന്നെ അവസരം  എന്നുകരുതി ഞാൻ  അവരെയും  വിളിച്ചുകൊണ്ടു  അവിടെ നിന്നു ഇറങ്ങി. മക്കളെ കാറിന്റെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025