Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ

കഴിച്ചു കഴിഞ്ഞു ഞാൻ ബെഡിൽ ഇരിക്കുമ്പോൾ മെഹ്റിൻ വന്നു വാതിൽ അടച്ചു
” മക്കൾ ഉമ്മയുടെ കൂടെ കിടന്നു…. ഇളയവൾ രാത്രി    എണിക്കാതിരുന്നാൽ മതിയായിരുന്നു ”

പറഞ്ഞു  കൊണ്ടു തന്നെ അവൾ കട്ടിലിൽ വന്നിരുന്നു പതുക്കെ കാലുപൊക്കി എന്റെ മടിയിൽ  വെച്ചു. അവളുടെ  കാലു തിരിമികൊടുക്കാൻ ഉള്ള സിഗ്നൽ ആണ് അത്‌. ഞാൻ അവളുടെ കാലിൽ പിടിച്ചു കൊണ്ട് ചിന്തയിൽ ആണ്ടു.

” ഹലോ ഇക്ക ഇങ്ങള് ഇത് എവടെ ആണ്….. കുറച്ചു ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു……… എന്നോട് പറയാത്തത്  എന്തെങ്കിലും ഉണ്ട ”

അവളോട്  ഒന്നും മറക്കാൻ എന്നെ കൊണ്ട് ആവില്ല

” നിനക്ക്‌ റിജോയെ അറിയാമോ ”

” പിന്നെ അറിയാണ്ട് നിങ്ങളെ  കൂട്ടുകാരൻ അല്ലെ   ”

” അവനു  ഞാൻ ഇപ്പോൾ ഒരു സഹായം  ചെയ്യണം… നിന്റെ അഭിപ്രായം എന്താ ”

” സഹായം ചോദിക്കുന്നവർക്ക്  അത്‌ അങ്ങ്  ചെയ്തു  കൊടുക്കണം……… എന്ത് സഹായം  ആണ് മുപ്പർക്ക് വേണ്ടത് ”

ഞാൻ അവളോട് അവരുടെ സിറ്റുവേഷൻ പറഞ്ഞു  കൊടുത്തു.

” ഇതിനു  ഇപ്പോൾ ഇക്കാക്ക് എന്ത് സഹായം ആണ് ചെയ്യാൻ പറ്റുക ”

” അവർക്ക് ഇപ്പോൾ എന്റെ സ്‌പേർമ് വേണം  എന്ന് ”
“സ്‌പേർമോ ”

” കുണ്ണപ്പാല് ”

” ചികിത്സക്ക് അല്ലെ  ഇക്ക കൊടുത്തോ ”

” ഡി നിനക്ക് ഇതിനെ  കുറിച്ചൊന്നും അറിയത്ത പോലെ പറയരുത് …….അങ്ങനെ കൊടുത്താൽ എന്താ നടക്കുന്നത്  എന്ന് നിനക്ക് അറിയില്ലേ ”

” അല്ല അപ്പൊ ഹോസ്പിറ്റലിൽ പോകണ്ടു ട്രീറ്റ്മെന്റ് എങ്ങനെ നടത്തും ”

” അതിനെക്കെ അവർ  വഴി  കണ്ടിട്ട് ഉണ്ട് ഒരുദിവസം  അവരുടെ കൂടെ രഹസ്യം മായി ഒരു സ്ഥാലത്ത്‌ പോകണം……… നീ  എന്ത് പറയുന്നു ഞാൻ ഈ  സഹായം ചെയ്യണോ ”

അവൾ കുറച്ചു നേരം ആലോജിച്ചിട്ട്

” മ്മ്  നിങ്ങൾ കൊടുത്തോ…… ഇതക്കെ  ഇപ്പോൾ എല്ലാരും ചെയുന്നത് അല്ലെ……. കുട്ടികൾ ഇല്ലാത്ത എത്രയോ പേരുണ്ട് ”

“അപ്പോൾ എനിക്ക് വേറൊരു കുഞ്ഞ് ഉണ്ടാകുന്നതിൽ നിനക്ക് കുഴപ്പം ഒന്നും ഇല്ലേ ”

” അങ്ങനെ അല്ല…………….  നിന്നാണ് ഒരുടെ കൂടെ കെടേക്കായൊന്നും  വേണ്ടല്ലോ ”

അവൾ  അത്‌ പറഞ്ഞപ്പോൾ  എന്റെ നെഞ്ചോന്ന് ആളി. അവളോട്   സത്യം പറഞ്ഞാലോ  എന്ന് ഞാൻ ആലോചിച്ചു. പിന്നെ വേണ്ട എന്നു വെച്ചു.
കുറച്ചു കഴിഞ്ഞു അവൾ എന്റെ നെഞ്ചിൽ  തലവെച്ചുറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025