Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ

മനസിലാവില്ല……………….. ട്രീറ്റ്മെന്റ് നടക്കുമ്പോൾ അത്‌ നാട് മുഴുവൻ നോട്ടീസ് അടിച്ചു ഒട്ടിക്കുന്നത് പോലെ ആകും…….. ഇതാകുമ്പോൾ ഒരു ദിവസം കൊണ്ട് കാര്യം നടക്കും…….എന്നെ ഒഴുവാക്കാൻ എന്തെങ്കിലും കാരണം കണ്ടുപിടിക്കാൻ  നടക്കുന്ന ചെറിയാന് അത്‌ ഒരു അവസരം ആകും അയാൾ എന്തെങ്കിലും പണി ഒപ്പിക്കും. എനിക്കും അവൾക്കും പിരിയുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല …. നീ അല്ലാതെ വിശ്വസിക്കാൻ കൊള്ളാവുന്ന ആരും ഇല്ലടാ എനിക്ക് ”

” നീ പോടെ മനുഷനെ വടി അകത്തെ അങ്ങനെ നടന്നാൽ തന്നെ നിന്റെയും എന്റെയും ജീവിതം മറി മറിയും….. എനിക്ക് എന്റെ മെഹ്റിനെ വഞ്ചിക്കാൻ ആവില്ല…… സാനിയ ഇത് അറിഞ്ഞാൽ ചിലപ്പോൾ നിന്നെ കൊന്നു കളയും ”

” അവൾക്ക് അറിയാം ഞാനും  അവളും കൂടെ എടുത്ത തീരുമാനമാ ഇത്……..  പിന്നെ ഇതൊന്നും അത്ര പുതുമ ഉള്ള കാര്യം ഒന്നും അല്ല ഒരേ വീട്ടിനുള്ളിലും എന്തക്കയ നടക്കുന്നത് എന്ന് അറിഞ്ഞാൽ നിന്റെ പ്രേതികരണം  ഇതാവില്ല ”

” നീ എന്താ പറഞ്ഞത്  അവൾക്ക് ഇത് അറിയാമെന്നോ ”

” ഡാ നീ എന്നെ സഹായിക്കില്ലേ ”

ഞാൻ ഒന്നും പറയാതെ  അവിടെ നിന്നു നടന്നു  കാറിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു. മനസിലൂടെ  ഒരുപാട് ചിന്തകൾ  കടന്നു പോയി വീട് എത്തിയിട്ടും ഞാൻ കാറിൽ കുറച്ചു നേരം ഇരിന്നു.

എന്റെ മുഖം ഒന്നു വടിയാൽ മെഹ്റിൻ സഹിക്കില്ല അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇക്ക എന്നും പറഞ്ഞു പുറകെ നടക്കുന്നുണ്ട്.

റിജോ ഇടക്ക് വിളിക്കുന്നുണ്ടായിരുന്നു. ഞാൻ  അറ്റൻഡ് ചെയ്തില്ല. ചില സമയത്ത് എന്റെ മനസ്  എന്നോട് പറയും   ഭാഗ്യ ദേവത  ഒരു കളിയും ആയി വിളിക്കുമ്പോൾ മുഖം തിരിക്കരുത് എന്ന്. പക്ഷെ മെഹ്റിന്റ മുഖം ഓർക്കുമ്പോൾ എന്നിൽ നിന്നു ആ ചിന്ത  തനെ ഒഴിവായി പോകും.

രണ്ട് ദിവസം  ആയി റിജോ വിളിക്കാറില്ല. ഞാൻ  ആ ആശ്വാസത്തിൽ എന്റെ ദൈനദിന പരിപാടികളിലെക്ക് കടന്നു. ഒരു ദിവസം ഓഫീസിൽ  ഇരിക്കുമ്പോൾ ഒരു കാൾ വന്നു പരിജയം ഇല്ലത്ത നമ്പർ ആയത് കൊണ്ട് വല്ല കസ്റ്റമാരും ആയിരിക്കും എന്ന് വിചാരിച്ചു ഞാൻ കാൾ അറ്റൻഡ് ചെയ്തു.

“ഹാലോ   ആദിൽ ട്രെഡേഴ്‌സ് ”

” ഹാലോ ചേട്ടായി ”

ഒരു നിമിഷം എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി എന്റെ മനസ്സ് മന്ത്രിച്ചു സാനിയ

” ഹാലോ ചേട്ടായി ….. ഹാലോ ”

” ഹാ…. ഹാലോ  ……… പറയു ”

” ഇച്ചായൻ വിളിച്ചിട്ട് ഫോൺ  എടുക്കാത്തത്  എന്താ……… ഇന്ന് ചേട്ടായിയെ കാണാൻ ഇച്ചായൻ വരും……. ഇച്ചായന് പറയാൻ ഉള്ളത് കേൾക്കണം ”

ഇത്രയും  പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു. ഞാൻ എന്ത് ചെയ്യണം എന്നു അറിയാതെ  ഇരിന്നു.
അന്ന് വൈകുംനേരം  റിജോ വന്നിരുന്നു ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു.

രാത്രി വീട്ടിൽ എത്തിയിട്ടും  ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു. ഭക്ഷണം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025