Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ

” ഡാ നിനക്ക്  ഇറങ്ങി കുളിക്കണം എങ്കിൽ കുളിച്ചോള്ളൂ ”

പുറകിൽ നിന്നും റിജോയാണ് അത്‌ പറഞ്ഞത്.

” ഞാൻ നിങ്ങൾ വരുന്നെന്നു വിളിച്ചു പറഞ്ഞപ്പോഴ്  തന്നെ  വെള്ളം ഒക്കെ മാറ്റിയതാ ”

ജോലിക്കരനും ധൈര്യമായി കുളിച്ചോളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കിയില്ല. അസ്സൽ ഒരു നിന്തി കുളി അങ്ങ് പാസ്സാക്കി. കുളിച്ചു കഴിഞ്ഞു ഞാൻ അവിടെ അടുത്ത് ഉണ്ടായിരുന്ന ഡ്രസിങ് റൂം പോലെ ഉള്ള സ്ഥാലത്ത് എന്റെ ബാഗിൽ ഉണ്ടായിരുന്ന ഡ്രസ്സ്‌ അവർ ആരോ എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. ഞാൻ  അതും ഇട്ട്  അവരെ  നോക്കി അകത്തേക്ക് കയറിയപ്പോൾ  അവർ ഡൈനിങ്ങ് ടേബിളിൽ  ഇരിക്കുക ആയിരുന്നു. ആ ജോലി കാരൻ എന്തെക്കെയോ വിളിലമ്പി വെക്കുന്നുണ്ട്.

” ഡാ ഇത് കഴിഞ്ഞു നീ പൊക്കോ നാളെ ഉച്ചകഴിഞ്ഞു വന്നാൽ മതി ”

റിജോ ജോലികാരനോട് പറഞ്ഞു. അയാൾ ടേബിളിൽ എല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തി എന്നിട്ട് പുറത്തേക്ക് പോയി. ഞാൻ അവരുടെ  കൂടെ അവിടെ ഇരുന്നു. സാനിയ കുളിച്ചു ഡ്രസ്സ്‌ മാറിയിട്ടുണ്ട് ഒരു ഗൗൺ പോലുള്ള ഏതോ ആണ്‌ ഇട്ടിരിക്കുന്നത്.

” എത്ര നേരം അയാടോ നോക്കി ഇരിക്കുന്നു  ഇങ്ങനെയും ഉണ്ടോ ഒരു കുളി ”

ഞാൻ ഒന്നു ചിരിച്ചതേ ഉള്ളു. അവരോട് ഒപ്പം ഞാൻ അവിടെ ഇരുന്നു ഞാൻ ഫുഡ്‌ കഴിച്ചു. ഈ യാത്ര തുടങ്ങി ഇത് വരെ അവർ രണ്ടുപേരും ഈ വരവിന്റെ ഉദ്ദേശതെക്കുറിച്ചു  മിണ്ടിയിട്ടില്ല. ഞാനും അതേക്കുറിച്ചു ഒന്നും സംസാരിച്ചില്ല. ഫുഡ്‌ കഴിച്ചു കഴിഞ്ഞു റിജോ എന്തോ സംസാരിക്കാൻ തുടങ്ങുന്ന സമയത്ത് തന്നെ  എന്റെ  ഫോൺ റിങ് ചെയ്തു മെഹ്റിൻ ആണ്‌ അത്‌ ഞാൻ ഫോൺ എടുത്ത് അവിടെനിന്നു മാറിനിന്നു അവളോട് സംസാരിച്ചു.
” ഹാലോ ഇക്ക നിങ്ങൾ അവിടെ എത്തിയോ ”

” ഹാ എത്തി ”

” ഫുഡ്‌ കഴിച്ചോ ”

” ഫുഡ്‌ ഒക്കെ കഴിച്ചു… മക്കൾ ഇവിടെ ശബ്ദം  ഒന്നും കേൾക്കുന്നില്ല ”

” അവർ  ഉമ്മയുടെ അടുത്ത് ആണ്‌ ഞാൻ അങ്ങോട്ട് പോകണോ ”

” വേണ്ട നീ ഫോൺ വെച്ചേക്ക് ഞാൻ രാവിലെ വിളിക്കാം ”

ഫോൺ  കട്ട്‌ ചെയ്തു തിരിഞ്ഞപ്പോൾ  റിജോ എന്നെ നോക്കി നിൽപ്പുണ്ട്.

“ഡാ നീ മുകളിലത്തെ മുറിയിലേക്ക് പൊക്കോ…..
സ്റ്റായർ കയറിയാൽ ആദ്യത്തെ മുറി ആണ്‌ ”

ഞാൻ അവൻ പറഞ്ഞ മുറിയിൽ കയറി. റൂം മുഴുവൻ ഇരുട്ട് ആണ്‌. ഞാൻ ലയ്റ്റിന്റെ സ്വിച് നായി പരതി . ലൈറ്റ് ഇട്ടു തിരിഞ്ഞു ബെഡിലേക്ക് നോക്കിയ ഞാൻ ഒരുനിമിഷം  സ്റ്റാക്ക് ആയി നിന്നു പോയി. ബെഡിൽ സാനിയ ഇരിപ്പുണ്ട്. അവളെ  കണ്ടപ്പോയെ എനിക്ക് കാര്യം മനസിലായി. ഞാൻ അവളുടെ കൂടെ ബെഡിൽ ഇരുന്നു. പക്ഷെ എങ്ങനെ എവിടെ  തുടങ്ങണം  എന്നൊന്നും അറിയാതെ  ഞങ്ങൾ രണ്ടുപേരും കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു. എനിക്ക് എന്തെക്കെയോ ചോദിക്കണം  എന്നുണ്ട് പക്ഷേ ഒന്നും പുറത്ത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025