Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദജലമൊഴുക്കുന്ന മോഹിനിമാര്‍ 3

അഴിഞ്ഞു വിരിഞ്ഞു കിടക്കുന്ന മുടി ആ കുണ്ടിയെപ്പോലും മറച്ചു നില്‍ക്കുന്നു. പിന്നില്‍ നിന്നുള്ള ആ വടിവൊത്ത മേനിയുടെ കാഴ്ച്ച എന്നിലേക്ക് ഒരു പെരുപെരുപ്പ് കയറ്റിവിട്ടു.

അടക്കാനാവാത്ത ആവേശത്തോടെ ഞാനൊരു കുതിപ്പില്‍ ഏട്ടത്തിയമ്മയുടെ പിന്നിലെത്തി. ആ ഉരുണ്ടു കൊഴുത്ത കുണ്ടിയിലേക്ക് എന്‍റെ കുണ്ണ ഇടിച്ചു കുത്തിക്കൊണ്ട് ഞാനവരെ കെട്ടിപ്പിടിച്ചു. കൈകള്‍ ക്ഷണനേരത്തില്‍ അവരുടെ മാംസളമായ വയറിനെ ചുറ്റിപ്പൊതിഞ്ഞു.

ഏട്ടത്തിയമ്മ ഒരു ഞെട്ടലോടെ വെട്ടിത്തിരിഞ്ഞു. അ മുഖത്തു പടര്‍ന്നിരുന്ന നടുക്കം എന്നെ കണ്ടതോടെ ടപ്പേന്ന് മാറി.

“എന്താ അമ്പുട്ടാ..ആരേലും കണ്ടാലോ..!” പമ്മിപ്പതിഞ്ഞ ഒരു കൊഞ്ചല്‍ പോലെയാണ് ആ വായില്‍ നിന്നും വീണത്‌. മുഖത്തും ആ കൊഞ്ചല്‍ ഭാവം നിറഞ്ഞ ഒരു നറുംചിരിയുണ്ട്. ഞാന്‍ കയ്യെത്തിച്ച് വാതില്‍ ചാരി. ശേഷം അവരെ ചുമരിലേക്ക് ചാരി നിര്‍ത്തി.

” ഒരു സംഗതി പറയാനാ വന്നെ..!”

ആ മുഖത്തെ കൊഞ്ചല്‍ ഒരു ചോദ്യഭാവത്തിലേക്ക് വഴിമാറി.

“ഏട്ടന്‍ നാളെയല്ല…ഇന്നാ പോണേ ..ഇന്ന് രാത്രി..!!”

ആ കണ്ണുകളില്‍ പെട്ടെന്നൊരു പ്രകാശം പരന്നത് പോലെ തിളങ്ങി. അവിശ്വസനീയതയോടെ ഒരു നിമിഷം എന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയ ശേഷം ഒരാവേശം മുറ്റിയ നിശ്വാസത്തോടെ എന്നെ ആ ശരീരത്തിലേക്ക് വരിഞ്ഞു ചേര്‍ത്തു.

കൈവരാന്‍ പോകുന്ന മഹാസൗഭാഗ്യത്തിന്‍റെ ഓര്‍മയില്‍ ഞാനാ പവിഴച്ചുണ്ടിനെ മുന്തിരിക്കാമ്പ് നുകരും പോലെ വായിലാക്കി ഉറിഞ്ചി. ഒരു കുറുകല്‍ ശബ്ദത്തോടെ ഏട്ടത്തിയമ്മ എനിക്ക് അടിമപ്പെട്ടിട്ടെന്ന പോലെ യാതൊരു പരാക്രമവും കാണിക്കാതെ ചുണ്ട് വിട്ടു തന്നു.

പക്ഷെ എന്‍റെ മനസ്സില്‍ സ്ഥലകാലബോധം ഒരു സൂചിത്തുമ്പെന്ന പോലെ കുത്തിയോര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.

അതേപോലെ അധികനേരം നില്‍ക്കാനാവില്ലെന്ന ചിന്തയില്‍ മനസ്സില്ലാമനസ്സോടെ ഞാനാ ഇളം ചുണ്ട് ചപ്പിക്കടിച്ച് കൊണ്ട് ഇലാസ്റ്റിക് എന്നപോലെ വലിച്ചെടുത്തു കൊണ്ട് മോചിപ്പിച്ചു.

കല്ല്‌കടിയെന്ന പോലെ തെല്ലൊരു നീരസത്തോടെ ഏട്ടത്തിയമ്മയുടെ ആലസ്യം കൂമ്പിയ കണ്ണുകള്‍ എന്‍റെ നേര്‍ക്ക് നീണ്ടു.

“ഇപ്പൊ ഞാനങ്ങോട്ട് പോയില്ലേല്‍ കുഞ്ഞേച്ചി ഇങ്ങോട്ട് വരും..!”

ഞാന്‍ ചൂണ്ടു വിരല്‍ കൊണ്ട് ആ ചുണ്ടില്‍ മെല്ലെ ഉരസി.

“നമ്മുടെ ദിവസങ്ങള്‍ വരാന്‍ പോവാ..ന്‍റെ ഏടത്തീ…കൊറച്ചു മണിക്കൂര്‍ കൂടെയേ ഉള്ളു…പിന്നെ ഈ അമ്പുട്ടന്‍ ന്‍റെ ഏട്ടത്തിയമ്മയുടെ അടിമയാ…എന്നും ഈ കാല്‍ക്കീഴില്‍ ഉണ്ടാവും..!”

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025