Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദജലമൊഴുക്കുന്ന മോഹിനിമാര്‍ 3

ഇന്ന് ഞങ്ങള്‍ക്കിടയില്‍ നടക്കാന്‍ പോകുന്നതെന്തൊക്കെയാണെന്ന്‍ രണ്ടുപേര്‍ക്കും നല്ലത് പോലെ അറിയാം. പരസ്പരം അറിഞ്ഞു കൊണ്ടുള്ള ..പരിപൂര്‍ണ സമ്മതത്തോടെയുള്ള ഒരു രതിമേളനം..! ആ സമയം ഇതാ ആഗതമായിരിക്കുന്നു..

ഒരു നിമിഷം കൊണ്ട് ആ സവിധത്തിലേക്ക് കുതിച്ചു ചെന്ന് അത് അനുഭവിച്ചു തുടങ്ങാം…പക്ഷേ..വേണ്ട. ഞങ്ങള്‍ക്കിടയില്‍ പുലരും വരെ സമയമുണ്ട്..ധൃതി രുചി കുറയ്ക്കും…ഏട്ടത്തിയമ്മയുടെ വാക്കുകള്‍..!!!

ചാരുപടിയില്‍ കാലുകള്‍ താഴ്ത്തിയിട്ടു കൊണ്ട് ഞാനവര്‍ക്ക് നേരെ കൈ നീട്ടി. പൂര്‍ണ്ണ പ്രണയഭാവം ഉള്ളില്‍ നിറച്ചുകൊണ്ട് അടുത്തേക്ക് വരാന്‍ ആംഗ്യം കാട്ടി.

ആ മുഖം വല്ലാതെ തുടുത്തു. ശേഷം കുഞ്ഞേച്ചിയുടെ മുറിയ്ക്ക് നേരെ ഒന്ന് നോക്കിയ ശേഷം ഇടനാഴിയിലെ ലൈറ്റ് ഓഫ് ചെയ്തു.

ബാല്‍ക്കണിയിലെ പ്രകാശം നേരിയപോലെ അവരുടെ മേല്‍ പതിക്കുന്നുണ്ട്.

ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട് ഒരു ചെറിയ പതര്‍ച്ചയോടെ അവര്‍ എനിക്കരികിലെത്തി.

“അമ്പുട്ടാ…ഇവിടെ അപകടാ..ആരേലും കണ്ടാ..!”

ആ സ്വരത്തില്‍ നേരിയ ആധി കലര്‍ന്നിരുന്നു. പെട്ടെന്ന്‍ ശക്തമായ ഒരു മിന്നല്‍ ഉണ്ടായി. പിന്നാലെ കാതടപ്പിക്കുന്ന ഇടിവെട്ട് ശബ്ദമുയര്‍ന്നു.

ഏട്ടത്തിയമ്മ ചെറുതായൊന്ന് നടുങ്ങി.

“നമുക്ക് അകത്തേക്ക് പോകാം പോന്നൂ…പ്ലീസ്.!” അവര്‍ കെഞ്ചി.

“ഏടത്തി ആ ലൈറ്റ് കൂടെ ഓഫ് ആക്ക്…അപ്പൊ ആരും കാണില്ല..മഴ വരുന്നുണ്ട്..ഇത്തിരി നേരം നമുക്ക് ഇവിടെ നിക്കാം..അതൊരു ഫീലാ..!” സ്വിച്ച് ഇരിക്കുന്ന ചുമരിലേക്ക് ഒന്ന് നോക്കിയ ശേഷം എന്നെ നോക്കി ‘അത് വേണോ’ എന്ന ഭാവത്തില്‍ ചിനുങ്ങി നിന്നു.

ഞാനവരെ ബലമായി തിരിച്ചു നിര്‍ത്തി ചുമലില്‍ കൈവച്ചു തള്ളിക്കൊണ്ട് സ്വിച്ചിനരികിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചു.

തെല്ലൊരു മടിയോടെ അവര്‍ ലൈറ്റ് ഓഫ് ചെയ്തു.

കനത്ത ഇരുട്ട് ഞങ്ങളെ വിഴുങ്ങി. ഏട്ടത്തിയമ്മ എവിടെയാണ് നിക്കുന്നതെന്ന് പോലും മനസ്സിലാക്കാന്‍ പറ്റാത്ത ഇരുട്ട്.

പുറത്തു കാറ്റ് ശക്തിയായി വീശാന്‍ തുടങ്ങി. നല്ല തണുത്ത കാറ്റ്..മഴ പെയ്യുമെന്ന് ഉറപ്പാണ്.

മെല്ലെ മെല്ലെ ഞങ്ങള്‍ ഇരുട്ടുമായി പൊരുത്തപ്പെട്ടു തുടങ്ങി. അന്തരീക്ഷത്തിലെ സ്വാഭാവികമായ അരണ്ട തെളിച്ചം ഞങ്ങള്‍ക്ക് അനുഭവവേദ്യമായി.

ഇപ്പോള്‍ ചെറിയ രീതിയില്‍ പരസ്പരം കാണാന്‍ പറ്റുന്നുണ്ട്. ഏട്ടത്തിയമ്മ ചുമരും ചാരി ഒരേ നില്‍പ്പാണ്. ഞാനവരെ അടുത്തു വരാന്‍ ആംഗ്യം കാണിച്ചു.

മുടി എടുത്ത് പിന്നിലേക്ക് നിവര്‍ത്തിയിട്ടു കൊണ്ട് മെല്ലെ അവര്‍ എന്‍റെ അടുത്തെത്തി. ഞാന്‍ ആ മൃദുലമായ കൈകള്‍ എന്‍റെ കൈക്കുള്ളിലാക്കി. ചാരുപടിയില്‍ ഇരിക്കുകയായിരുന്നതിനാല്‍ അവരുടെ കഴുത്തിന്‍റെ ഉയരത്തില്‍ മാത്രമേ എന്‍റെ മുഖം എത്തുന്നുള്ളൂ.

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025