Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദജലമൊഴുക്കുന്ന മോഹിനിമാര്‍ 3

വീണ്ടും ഞാന്‍ അത് ആവര്‍ത്തിക്കാതിരിക്കാനെന്ന വണ്ണം ഒരു കൈ കൊണ്ട് പിന്നില്‍ എന്റെ മുടിയില്‍ മുറുകെപ്പിടിച്ചു. എന്‍റെ വായില്‍ നേരിയ ഉപ്പുരസം പടര്‍ന്നു. ചുണ്ട് ചെറുതായി മുറിഞ്ഞിട്ടുണ്ട്‌. പക്ഷെ ആ സമയം അതൊന്നും ശ്രദ്ധിക്കാന്‍ പോലും തോന്നിയില്ല.

ഏട്ടത്തിയമ്മയുടെ കത്തിപ്പടരുന്ന കാമത്തെ വീണ്ടും ആളിക്കത്തിക്കാനായിരുന്നു എനിക്ക് താല്പര്യം.

എന്‍റെ ചുണ്ട് പൂര്‍ണമായും വിട്ടു നല്‍കിക്കൊണ്ട് ഞാനവരെ വാരിപ്പുണര്‍ന്നു.

മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്.വീശിയടിക്കുന്ന കാറ്റില്‍ സ്പ്രേ ചെയ്യുന്ന പോലെ ചാറ്റല്‍ ഞങ്ങളിലേക്ക് അടിച്ചു കയറുകയാണ്. ആ കുത്തിക്കൊള്ളുന്ന തണുപ്പില്‍ ഞങ്ങളുടെ ശരീരങ്ങള്‍ അലിഞ്ഞമര്‍ന്നു. പയ്യെപ്പയ്യെ ഏട്ടത്തിയമ്മയുടെ പിടുത്തം അയഞ്ഞു വന്നു. മൂളലും കുറുകലും താഴ്ന്നു. എന്‍റെ ചുണ്ട് കഠിനതാഢനത്തില്‍ നിന്നും മെല്ലെ വിമോചിതമായി.

അവര്‍ നല്ലപോലെ കിതയ്ക്കുന്നുണ്ടായിരുന്നു. ആ താളത്തോടെ തന്നെ അവര്‍ മെല്ലെ എന്‍റെ നേരെ മിഴികളുയര്‍ത്തി.ആ കണ്ണുകളില്‍ ഞാനിത് വരെ കാണാത്ത ഒരു ഭാവം. വരാനിരിക്കുന്ന കൊടുങ്കാറ്റിനെ മറച്ചു വെക്കാന്‍ വൃഥാ തത്രപ്പെടുന്ന വൃക്ഷത്തലപ്പുകളെപ്പോലെ, ഉള്ളിലുള്ള മുഴുവന്‍ വികാരത്തെയും ആ കണ്ണുകളില്‍ ഒളിപ്പിക്കുന്നത് പോലെ..!

ഇതുവരെ കണ്ടതൊന്നുമല്ല ഏട്ടത്തിയമ്മ…എന്‍റെ ഉള്ളിലാരോ വിളിച്ചു പറഞ്ഞു. ഐസ്ബര്‍ഗിന്‍റെ ഒരു മുനമ്പ് മാത്രമേ വെളിവായിട്ടുള്ളൂ…പര്‍വതരൂപം മുങ്ങിക്കിടപ്പുണ്ട്.

“അമ്പുട്ടാ..!”

ആ കാതരമായ സ്വരം ഞെരക്കം പോലെ ഉയര്‍ന്നു.

“ഏടത്തീ..!”

കാറ്റില്‍ പാറിപ്പറക്കുന്ന അവരുടെ മുടി ഒതുക്കി വച്ചു കൊണ്ട് ഞാന്‍ വിളികേട്ടു. “ഏടത്തീടെ വാവയ്ക്ക് വേദനിച്ചോ..?” അവരെന്‍റെ ചുണ്ടിലെ മുറിവില്‍ വിരല്‍ തൊട്ടു.

“ചെറുതായിട്ട്..പക്ഷെ, അതിന്‍റെയൊക്കെ എത്രയോ മോളിലാ അപ്പൊ കിട്ടിയ സുഖം..എന്‍റെ ഏടത്തി ഇങ്ങനെ ഒട്ടിപ്പിടിച്ച് നിക്കുമ്പോ എന്നെ വേദനിപ്പിക്കാന്‍ കഴിയുന്ന എന്താ ഉള്ളെ..!” ഞാനാ താടിയില്‍ പിടിച്ചു സ്നേഹത്തോടെ ഒന്നിളക്കി.

ആ ചെഞ്ചുണ്ടില്‍ ഒരു പുഞ്ചിരി പടര്‍ന്നു. നാണത്തോടെ ആ മിഴികള്‍ താഴ്ന്നു.

“എന്നാലും ഏടത്തി വാക്ക് തെറ്റിച്ചു..!”

ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു. ഒരാന്തല്‍ നിറഞ്ഞ ഭാവത്തോടെ അവരുടെ മിഴികളുയര്‍ന്നു.

“ആമയാണ് നല്ലത് എന്ന് എന്നോട് പറഞ്ഞിട്ട് ഏടത്തി കാട്ടുകുതിരയായിക്കളഞ്ഞു..!”

അവരുടെ കണ്ണുകള്‍ ആദ്യമൊന്നു വിടര്‍ന്നു..പിന്നെ ആ ചുണ്ടുകള്‍ കൂട്ടിക്കടിച്ചു കൊണ്ട് എന്റെ കണ്ണിലേയ്ക്കൊരു മദിപ്പിക്കുന്ന നോട്ടമെയ്തു.

“അപ്പൊ ഇത്രേം മതിയോ ന്‍റെ പൊന്നൂന്…വേറെ ഒന്നും വേണ്ടേ..?!”

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025