Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 4

ബ്രേക്കിട്ടു കൊണ്ട് വെട്ടിച്ചു മാറ്റി.
അപ്രതീക്ഷിതമായിരുന്നതിനാല്‍ ഞാന്‍ ഒന്ന് മുന്നോട്ടാഞ്ഞു പോയി. അതിനിടയില്‍ എന്റെ ശരീരം അവരുടെ പുറത്തേക്കമര്‍ന്നു…ബാലന്‍സ് ചെയ്യുന്നതിനായി കാല്‍ നിലത്തു കുത്തുകയും കൂടെ ചെയ്തപ്പോള്‍ എന്‍റെ അരക്കെട്ട് അവരുടെ കുണ്ടിയിലേക്ക് അമര്‍ന്നു പോയിരുന്നു.

ബൈക്കുകാരന്‍ ഒരു സോറി പറഞ്ഞിട്ട് നിര്‍ത്താതെ സ്ഥലം വിട്ടു. ശ്യാമേച്ചി അയാളെ തിരിഞ്ഞു നോക്കിക്കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്.

എന്‍റെ ശ്രദ്ധ പക്ഷെ പാടെ മാറിപ്പോയിരുന്നു. ശ്യാമേച്ചിയുടെ മേനിക്കൊഴുപ്പ് എന്‍റെ ദേഹം മൊത്തം ഒരു കുളിര് പടര്‍ത്തി. അവരുടെ ചുരിദാറിന്‍റെ വശങ്ങളിലെ കട്ടിംഗിലൂടെ ലെഗ്ഗിങ്സില്‍ പൊതിഞ്ഞ കൊഴുത്ത തുടകളില്‍ എന്റെ കണ്ണുകള്‍ തറച്ചു നിന്നു.

“ഹലോ..എന്താണ് പോണ്ടേ..?!”

ഞാനൊരു ഉറക്കത്തില്‍ നിന്നെന്ന പോലെ ഞെട്ടി.
ശ്യാമേച്ചി ഒരു ചിരിയോടെ തലചെരിച്ച് എന്നെ നോക്കുകയാണ്.
പെട്ടെന്ന് സ്ഥലകാലബോധമുണര്‍ന്നു.

സീറ്റിന്റെ തുമ്പില്‍ ഒരിത്തിരി സ്ഥലത്താണ് അവരുടെ ഇരിപ്പ്.ഞാന്‍ ഒട്ടിയിരിക്കുന്നതിനാല്‍ പിന്നോട്ട് നീങ്ങിയിരിക്കാന്‍ ആവുമായിരുന്നില്ല. പെട്ടെന്ന് തന്നെ ഞാന്‍ ധൃതിയില്‍ പിന്നിലേക്ക് നിരങ്ങി മാറി. ആകെ‍ വിളറി വെളുത്തു പോയിരുന്നു. അവര്‍ക്ക് എന്തെങ്കിലും മനസ്സിലായിക്കാണുമോ..!

എന്നാലവര്‍ അതൊന്നും തന്നെ ശ്രദ്ധിക്കാതെയാണ് വണ്ടി മുന്നോട്ടെടുത്തത്.. വീണ്ടും അവരുടെ മേല്‍ മുട്ടാതിരിക്കാനുള്ള മുന്‍കരുതലായി ഞാന്‍ അല്പം കൂടെ പിന്നിലേക്ക്‌ നീങ്ങിയിരുന്നു.

“നീ എങ്ങടാ ഈ പോണേ അമ്പുട്ടാ…ച്ചിരി മുന്നോട്ടേയ്ക്കിരുന്നേ..എനിക്ക് ബാലന്‍സ് തെറ്റും.. !”

ഒരു നേര്‍ത്ത ചിരിയോടെ ശ്യാമേച്ചി കണ്ണാടിയിലൂടെ എന്‍റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
അതെനിക്കൊരു കുറച്ചിലായി തോന്നി. മനസ്സിലുള്ളത് മനസ്സിലാക്കിയിട്ടാണ് അവരത് പറഞ്ഞതെങ്കില്‍ മഹാ മോശമായിപ്പോകും.

ഞാനൊരു പരുങ്ങലോടെ ഒരു അല്പം മുന്നോട്ടിരുന്നു. കുലച്ചു നിക്കുന്ന കുണ്ണ അവരുടെ ദേഹത്ത് മുട്ടാതെ ശ്രദ്ധിച്ചാണ് ഇരുന്നത്.

“എന്താ എന്‍റെ അമ്പുട്ടാ..നിനക്കെന്താ എന്നെ പേടിയാണോ.. ച്ചിരീം കൂടെ അടുത്തോട്ട് ഇരിക്കെടാ..?”

അവര്‍ ക്ഷമകെട്ടെന്നപോലെ പറഞ്ഞതും എന്‍റെ കാല്‍മടക്കില്‍ പിടിച്ച് വലിച്ചുകൊണ്ട് അവരിലേക്ക് അടുപ്പിച്ചതും ഒന്നിച്ചായിരുന്നു.

ഞാനൊരു ആന്തലോടെ മുന്നോട്ട് നീങ്ങിപ്പോയി. അവര്‍ ഉച്ചത്തില്‍ ചിരിക്കുകയാണ്.

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025