Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 4

നെഞ്ചില്‍ നിന്നും അടര്‍ത്തി.
ആരെങ്കിലും വരുന്നതിനു മുന്നേ പുറത്ത് കടക്കണം.വാതില്‍ തുറക്കാനായി ഒരുങ്ങിയപ്പോ എന്ത് കൊണ്ടോ അവര്‍ പിന്നില്‍ നിന്നു എന്‍റെ കൈ പിടിച്ചു നിര്‍ത്തി.

ഞാനാ കണ്ണുകളിലേയ്ക്ക് നോക്കി.

“പോണേനു മുന്നേ ഞാനും ഒരു സംഗതി കാണിക്കട്ടെ..?!”

ഒരു നാണം വിരിച്ച പുഞ്ചിരി ആ മുഖത്തു പടര്‍ന്നു.
‘എന്തേ’ എന്ന ഭാവത്തില്‍ ഞാനവരെ നോക്കി.

ചമ്മല്‍ മറയ്ക്കാന്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് കൊണ്ട് എങ്ങോട്ടോ എന്നപോലെ നോക്കിക്കൊണ്ട്‌ അവര്‍ മെല്ലെ മാറില്‍ നിന്നും നേര്യത് അല്പം വകഞ്ഞു മാറ്റി.
ആ തുടുതുടുത്ത മാറില്‍ മുലച്ചാലിനോട് ചേര്‍ന്ന്‍ രണ്ട് അടയാളങ്ങള്‍..!
ഇരുണ്ട മെറൂണ്‍ നിറത്തില്‍ ഒറ്റ രൂപ വലിപ്പമുള്ള ആ അടയാളങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷാര്‍ദ്ധം പോലും വേണ്ടി വന്നില്ല. രാത്രിയില്‍ എന്‍റെ ചുണ്ടുകളും നാവുമൊക്കെ ചേര്‍ന്ന്‍ ഉറുഞ്ചിച്ചുവപ്പിച്ചു കൊടുത്ത അടയാളങ്ങളാണ്..!

“ഇതൊന്നുമല്ല…ഉള്ളിലൊക്കെ ഉണ്ട്.. !”

നാണം പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു ചിരിയോടെ അവരെന്നെ ചൂഴ്ന്നെടുത്തു.
ആ കാഴ്ച്ച എന്നെ വല്ലാതെ പരവശനാക്കി. കുണ്ണ വെട്ടി വെട്ടി ഉയരാന്‍ തുടങ്ങി.

“മതി കണ്ടത്…ഇനി രാത്രീല്‍ കണ്ടാ മതി..!”

എന്‍റെ കടിഞ്ഞാന്‍ വിട്ടു തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായത്‌ പോലെ അവര്‍ നേര്യത് വലിച്ചിട്ടു.

“ചെന്ന് കഴിയ്ക്ക്..ക്ഷീണം നല്ലപോലെ അറിയണുണ്ട്.. ന്‍റെ പൊന്നിന്റെ മുഖത്ത്…!”

ആ വാത്സല്യം വഴിയുന്ന മുഖം ഒന്ന് കൂടെ ആവാഹിച്ച ശേഷം ഞാന്‍ മെല്ലെ പുറത്തിറങ്ങി. ഏട്ടത്തിയമ്മയുടെ കൈപ്പുണ്യം മുഴുവന്‍ ഊറ്റിയെടുത്ത അപ്പവും സ്റ്റൂവും വയറു നിറയെ കഴിച്ച ശേഷം മുകളിലേക്ക് പോയി.

‘റെന്‍റ് എ കാര്‍ ‘ നടത്തുന്ന ചേട്ടനെ വിളിച്ച് കാറിന്‍റെ കാര്യം അന്വേഷിച്ചു.
കാറുണ്ട്..പക്ഷെ ഉച്ചയ്ക്ക് ശേഷം മതിയെന്ന പ്ലാന്‍ മാറ്റേണ്ടി വന്നു. 11 മണിയ്ക്ക് അവര്‍ എവിടെയോ പോകുകയാണ്. അതുകൊണ്ട് അതിന് മുന്‍പേ പോയെടുക്കണം.
എന്നാപ്പിന്നെ വൈകിക്കണ്ട എന്ന് കരുതി. കുറെയായി വീട്ടില്‍ തന്നെ അടിഞ്ഞു കൂടിയിരിക്കുകയാണ്. ഒന്ന് ചുറ്റിക്കറങ്ങിയൊക്കെ വരാം..!

പക്ഷെ,ആ ചേട്ടന്‍റെ വീട്ടിലേക്ക് മൂന്നു നാല് കിലോമീറ്ററുണ്ട്…ലക്കിടി എത്തണം. ലോക്ക്ഡൌണ്‍ കാരണം ഓട്ടോയും കിട്ടില്ല..
കുഞ്ഞേച്ചിയുടെ വണ്ടിയെടുത്തു പോയാ അതവിടെ വച്ചിട്ട് പോരേണ്ടി വരും..അപ്പൊ എന്റെ മരണം ഉറപ്പാണ്. അവളെയും കൂട്ടി പോകാമെന്ന് വച്ചാ അതും നടക്കില്ല. കൊവിഡ് കാരണം അച്ഛന്‍ സമ്മതിക്കില്ല.

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025