Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 4

“എന്തേ…ഇങ്ങനെ നോക്കണേ…!”

മയക്കിയെടുത്ത് വിഴുങ്ങിക്കളയുന്ന അതേ കള്ളച്ചിരിയോടെ അവരെന്‍റെ മൂക്കിന്‍ തുമ്പില്‍ പിടിച്ചുലച്ചു.

പുതപ്പിനുള്ളില്‍ മൂര്‍ഖന്‍ പത്തിയുയര്‍ത്തിത്തുടങ്ങി.
ആ മുഖഭാവം എന്‍റെയുള്ളില്‍ വികാരത്തീ പടര്‍ത്തുകയാണ്.ചെറിയ കുറ്റിരോമങ്ങളുള്ള ആ കക്ഷം നക്കിയെടുക്കാനായി എന്‍റെ മുഖം നീണ്ടു.

പെട്ടെന്ന് കൈ നീട്ടി തടഞ്ഞു കൊണ്ട് അവര്‍ ഉരുണ്ടു മാറി. ചില്ല് വീണുടയുന്ന പോലൊരു ചിരിയോടെ പുതപ്പെടുത്തു ചുറ്റിക്കൊണ്ട് അവര്‍ കിടക്കയില്‍ നിന്നിറങ്ങി മാറി നിന്നു.

“അതേയ്…ഇനിയവിടെ ഒട്ടിക്കിടന്നാ..ന്‍റെ മോന് പലതും തോന്നും..പിന്നെ ഏടത്തിയ്ക്കും കയ്യീന്ന്‍ പോകും..പുലരാന്‍ കാലത്ത് ഒച്ചപ്പാട് കേട്ട് നാട്ടാരൊക്കെ ഓടിക്കൂടും…അത് വേണോ..!”

ചുണ്ട് കടിച്ച് പിടിച്ച് കൊണ്ട് അവര്‍ ചിരിയൊതുക്കുകയാണ്.
എനിക്കാകെ നിരാശയായി.

“എന്തിനാ ഇങ്ങനെ വിഷമിക്കണേ…ഏടത്തി എവിടേം പോണില്ലേലോ..ഒന്നിരുട്ടുന്നത് വരെ കാത്താപ്പോരെ ,ഇങ്ങട് ഓടി വരില്ലേ..!”

അവര്‍ കിടക്കയിലേക്കിരുന്നു കൊണ്ട് എന്‍റെ കവിളില്‍ തഴുകി.
ആ സമയം പുതപ്പിന്‍റെ ഒരു ഭാഗം അകന്നു മാറിയതിനാല്‍ അതിനിടയിലൂടെ ആ കൊഴുത്ത തുടകളിലൊരെണ്ണം അല്പം വെളിയില്‍ കാണാമായിരുന്നു.

ആ കാഴ്ച്ച എന്നെ ഭ്രാന്തു പിടിപ്പിക്കാന്‍ പോന്നതായിരുന്നു.
വായില്‍ നിറഞ്ഞ ഉമിനീര്‍ തൊണ്ടയിലൂടെ ഞാനറിയാതെ ഇറങ്ങിപ്പോയി.

ഏട്ടത്തിയമ്മ ആ ഭാവം കണ്ടിട്ടെന്നവണ്ണം എന്‍റെ ദൃഷ്ടി ചെല്ലുന്നിടത്തേയ്ക്ക് നോക്കി. പെട്ടെന്ന് പുതപ്പ് വലിച്ച് തുട മൂടിക്കൊണ്ട് അവര്‍ എഴുന്നേറ്റു.

“മതി കണ്ടത്..!”

ആ കണ്ണുകളില്‍ കുസൃതി നിറഞ്ഞു.

“അങ്ങോട്ട്‌ തിരിഞ്ഞു കിടന്നേ എന്‍റെ മോന്‍…ഏടത്തി ഡ്രസ്സിടട്ടെ…!”

ഒരു പഞ്ചാരച്ചിരിയോടെ ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയിളക്കി.

“മ്ഹുംഹ് ..പ്ലീസ് പൊന്നൂ…ആ പെണ്ണിപ്പോ എണീറ്റ് വരും..ഒന്ന് തിരിയെടാ..!”

ഒരു വിഷമവൃത്തത്തിലകപ്പെട്ടപോലെ അവര്‍ നിന്നു ചിണുങ്ങി.
ഞാന്‍ പക്ഷെ അത് കണ്ടതായിപ്പോലും നടിച്ചില്ല.

“ഏടത്തി ഡ്രസ്സ് ചെയ്യുന്നത് ഞാന്‍ കണ്ടാലെന്താ…എനിക്ക് കാണിച്ചു തരാത്ത പുതിയ പാര്‍ട്സ് ഒന്നും ദേഹത്തില്ലാലോ..പിന്നെന്താ..!”

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025